"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
=='''ചരിത്രം'''==
=='''ചരിത്രം'''==
മലപ്പുറം  ജില്ലയിലെ ഏറനാട് താലൂക്കിലെ കാരക്കുന്ന് വില്ലേജിൽ  മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്.  തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് എ. യു പി സ്കൂൾ കെട്ടിടം ഉപയോഗപ്പെടുത്തിയാണ് എട്ടാം ക്ലാസ് മാത്രമായി  പ്രവർത്തനം ആരംഭിച്ചത്. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്
''[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്,, നാല് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്.  സ്കൂളിനകത്തും പരിസരങ്ങളിലും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈഫൈ സൗകര്യം ലഭ്യമാണ്.,ക്ലാസുകൾ മുഴുവനും ഹൈടെക്കാണ്, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള റിസോഴ്ല് ക്ലാസ്സുമുറികൾ ,  12000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി ഈ സ്കൂളിന്റെ പ്രത്യേക ആകർഷണമാണ്, ഹൈസ്കൂൾ,  ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവൻ ക്ലാസ്സ് മുറികളുംഹൈടെക്കാണ്.''[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സൗകര്യങ്ങൾ|കൂടുതൽ ചരിത്രം വായിക്കുക‍]]'''
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 82: വരി 81:
=='''പ്രധാന കാൽവെപ്പ് '''==
=='''പ്രധാന കാൽവെപ്പ് '''==
ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും  സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്. "പുസ്‌തകങ്ങൾ നിറഞ്ഞ ഗ്രന്ഥശാല, സർവകലാശാലയ്‌ക്കു സമമാണെന്നു” കാർലൈന്റെ വാക്കുകൾ സ്മരണീയമാണ്. ലോകത്ത്‌ മഹാന്മാരായി അറിയപ്പെടുന്നവരെല്ലാംതന്നെ നല്ല വായനക്കാരും ഗ്രന്ഥശാലകളുടെ ഗുണഭോക്‌താക്കളുമാണ്‌‌. കുട്ടികളിലെ വായനാ ശീലം വളർത്തുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു പോലെ പങ്കുണ്ട്. ചെറുപ്പം മുതൽ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുപോകാൻ നമുക്ക് കഴിയണം. വായിക്കാനായി അവരെ പ്രാപ്തരാക്കുന്നതിനോടൊപ്പം വായിക്കാനായി അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.
=='''സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി '''==
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്.  സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ്പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. ''[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/പ്രവർത്തനങ്ങൾ|കൂടുതൽ ചരിത്രം വായിക്കുക‍]]'''
=='''ഭരണ നിർവഹണം '''==
=='''ഭരണ നിർവഹണം '''==
3,135
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565856" എന്ന താളിൽനിന്ന് ശേഖരിച്ചത്