"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 143: വരി 143:
!ചാർജ്ജെടുത്ത വർഷം               
!ചാർജ്ജെടുത്ത വർഷം               
|-
|-
|1
|
|
|
|-
|2
|
|
|
|
|-
|-
|3
|
|
|
|-
|4
|
|
|
|

14:33, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ
വിലാസം
പൂഞ്ഞാർ

പനച്ചിപ്പാറ പി.ഒ.
,
686581
,
കോട്ടയം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0482 2276386
ഇമെയിൽkply32013@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32013 (സമേതം)
എച്ച് എസ് എസ് കോഡ്05040
യുഡൈസ് കോഡ്32100200802
വിക്കിഡാറ്റQ87659020
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ493
പെൺകുട്ടികൾ218
ആകെ വിദ്യാർത്ഥികൾ1324
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആൺകുട്ടികൾ416
പെൺകുട്ടികൾ197
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോൺസൻ ജോസഫ്
പ്രധാന അദ്ധ്യാപകൻആർ നന്ദകുമാർ
പി.ടി.എ. പ്രസിഡണ്ട്അജിത്കുമാർ. ബി
അവസാനം തിരുത്തിയത്
18-01-202232013
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

മധ്യകേരളത്തിലെ ‍പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളിൽ ഒ‌ന്നാണ് പൂ‌‍ഞ്ഞാ൪ എസ്.എം.വി. സ്കൂ ൾ രാജകുടുംബത്തിൻെറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ൽ ഒരു മിഡിൽ സ്കൂ ൾ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാൻ സ൪.എം കൃഷ്ണൻ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.1935-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തി.അധ്യാപനത്തിലൂടെ ദേശീയ അവാ൪ഡ് നേടിയ ശ്രീ കെ.ആ൪.രാജരാജവ൪മ്മ ആയിരുന്നു ഹെ‍‍ഡ്‌മാസ്റ്റ൪.തുട൪ന്ന് സ൪.പി.കെ.നീലകണ്ഠപിള്ള പ്രഥമാധ്യാപകനായി.പിന്നീട് സുദീ൪ഘമായ കാലയളവിൽ സ൪.പി.കെ കൃഷ്ണപിള്ള സാറായിരുന്നു ഈ വിദ്യാലയത്തിൻെറ സാരഥി.ശ്രീ.പി.കെ കേരളവ൪മ്മരാജ,ശ്രീ വി.ഐ പുരുഷോത്തമൻ,ശ്രീ കെ.സി.കുര്യൻ,ശ്രീ പി.കെ രവീന്ദ്രൻ തമ്പി,ശ്രീമതി പി.സരസമ്മ,ശ്രി എസ്.ശിവരാമപണിക്ക൪,ശ്രീമതി വി.എം അന്നമ്മ എന്നിവ൪ വിവിധ കാലയളവുകളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1998-ൽ ഈ വിദ്യാലയത്തിൽ ഹയ൪ സെക്കൻഡറി വിഭാഗം ആരംഭിച്ചു.ശ്രീ എൻ.എം ശ്രീധരൻ,ശ്രീ പി ആ൪ അശോകവ൪മരാജ,ശ്രീ പി.കെ രഘു എന്നിവ൪ പ്രിൻസിപൾ മാ൪ ആയിരുന്നു.എസ്.എം.വി. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപൾ ശ്രീമതി ഷൈല ജി. നായ൪ ഉം ഹെഡ്‌മാസ്റ്റ൪ ആ൪.നന്ദകുമാറുമാണ്.


ചരിതൃം

മധ്യകേരളത്തിലെ ‍പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളിൽ ഒ‌ന്നാണ് പൂ‌‍ഞ്ഞാ൪ എസ്.എം.വി. സ്കൂ ൾ രാജകുടുംബത്തിൻെറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ൽ ഒരു മിഡിൽ സ്കൂ ൾ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാൻ സ൪.എം കൃഷ്ണൻ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. പി. സി
  • സ്കൗട്ട് & ഗൈഡ്സ്.
  • GREEN PROTOCOL ANNOUNCEMENT IN SCHOOL ASSEMBLY
  • റെഡ് ക്രോസ്
  • രാത്രികാല എസ്സ്.എസ്സ്.എല്.സി. പരിശീലനം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കമ്പ്യൂട്ടര് ക്ലാസുകള് എച്ച്.എസ്സ്. & യു.പി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നമ്മുടെ സ്കൂളിൽ താഴെ പറയുന്ന ക്ളബ്ബുകൾ പ്രവർത്തിക്കുന്നു.

  • ആരോഗ്യ കായിക വിദ്യാഭ്യാസം

പ്രധാന അദ്ധ്യാപകർ

ക്രമനമ്പർ പേര് ചാർജ്ജെടുത്ത വർഷം
1 ശ്രീ കെ.ആ൪.രാജരാജവ൪മ്മ
2 സ൪.പി.കെ.നീലകണ്ഠപിള്ള
3 സ൪.പി.കെ കൃഷ്ണപിള്ള
4
5

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് ചാർജ്ജെടുത്ത വർഷം
1
2
3
4

അനദ്ധ്യാപകർ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (42.5 കിലോമീറ്റർ)
  • ഈരാറ്റുപേട്ട പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്ന് കിലോമീറ്റർ)
  • ദേശീയ ഹൈവേയിൽ നിന്നും കാൽനടയായി എത്താം. (50 മീറ്റർ)

{{#multimaps:9.6724762, 76.7980479|zoom=13}}