എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ ബി. മനോജ് സാറിനെ നേതൃത്വത്തിൽ സോഷ്യൽസയൻസ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. അൻപത് കുട്ടികളാണ് ക്ലബ്ബിലെ അംഗങ്ങൾ ആയി ഉള്ളത്. അറ്റ്ലസ് നിർമ്മാണത്തിൽ  മൂന്നു തവണ സ്റ്റേറ്റ് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ  വിവധ ദിനാചരണങ്ങൾ നടത്താറുണ്ട്.