എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1935-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തി.അധ്യാപനത്തിലൂടെ ദേശീയ അവാ൪ഡ് നേടിയ ശ്രീ കെ.ആ൪.രാജരാജവ൪മ്മ ആയിരുന്നു ഹെ‍‍ഡ്‌മാസ്റ്റ൪.തുട൪ന്ന് സ൪.പി.കെ.നീലകണ്ഠപിള്ള പ്രഥമാധ്യാപകനായി.പിന്നീട് സുദീ൪ഘമായ കാലയളവിൽ സ൪.പി.കെ കൃഷ്ണപിള്ള സാറായിരുന്നു ഈ വിദ്യാലയത്തിൻെറ സാരഥി.ശ്രീ.പി.കെ കേരളവ൪മ്മരാജ,ശ്രീ വി.ഐ പുരുഷോത്തമൻ,ശ്രീ കെ.സി.കുര്യൻ,ശ്രീ പി.കെ രവീന്ദ്രൻ തമ്പി,ശ്രീമതി പി.സരസമ്മ,ശ്രി എസ്.ശിവരാമപണിക്ക൪,ശ്രീമതി വി.എം അന്നമ്മ എന്നിവ൪ വിവിധ കാലയളവുകളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1998-ൽ ഈ വിദ്യാലയത്തിൽ ഹയ൪ സെക്കൻഡറി വിഭാഗം ആരംഭിച്ചു.ശ്രീ എൻ.എം ശ്രീധരൻ,ശ്രീ പി ആ൪ അശോകവ൪മരാജ,ശ്രീ പി.കെ രഘു എന്നിവ൪ പ്രിൻസിപൾ മാ൪ ആയിരുന്നു. എസ്.എം.വി. സ്കൂളിൻെറ ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി ജയശ്രീ  ആർ ,ഹെഡ്മാസ്റ്റ൪ ശ്രീ വി ആർ പ്യാരിലാൽ എന്നിവരാണ്