ഐ.ടി. ക്ളബ്ബ്
സ്കുളുകളിൽ എെറ്റി അധിഷ്ഠിത പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് വേണ്ടി എെ റ്റി ക്ലബ് ആരംഭിച്ചു.വിദ്യാ൪ത്ഥികളിൽ എെ റ്റി സഹായത്തോടെ ഉള്ള പ്രവ൪ത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും സ്കൂൾ പ്രവ൪ത്തനങ്ങളിൽ സഹായിക്കുന്നതിനും വേണ്ടി സ്കൂൾ സ്റ്റുഡന്റസ് എെ റ്റി കോഡിനേറ്റേഷ്സിനെ തെരെഞ്ഞെടുക്കുകയും ചെയ്യുന്നു.ഡിജിറ്റൽ പെയിന്റിങ്,മലയാളം റ്റൈപിങ്ങ്,വെബ്പേജ് ഡിസൈനിങ്ങ്,സ്ലയിഡ് പ്രസന്റേഷൻ തുടങ്ങിയവയിൽ പരിശീലനം നൽകി എെ റ്റി മേളകളിൽ പങ്കെടുപ്പിക്കുന്നു.