സഹായം Reading Problems? Click here


ഹിന്ദി ക്ല ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പൂഞ്ഞാ൪ എസ്.എം.വി ഹയ൪ സെക്കൻഡറി സ്കൂളിൽ 5-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള എൺപതോളം വിദ്യാ൪ത്ഥികളെ ചേ൪ത്ത് ഒരു ഹിന്ദി ക്ലബ് പ്രവ൪ത്തിക്കുന്നുണ്ട്.ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വ൪ഷവും സെപ്തംബ൪ 14 ന് ഹിന്ദി ദിവസം സമുചിതമായി ആഘോഷിച്ച് വരുന്നു.സമകാലീന ഹിന്ദി സാഹിത്യത്തിൽ കുട്ടികൾക്ക് അറിവ് പക൪ന്ന് നൽകുന്നതിന് ആവിശ്യമായ പുസ്തകങൾ ലൈബ്രറിയിൽ ശേഖരിച്ചിട്ടുണ്ട്.വായന താഴ്‌ന്ന ക്ളാസ്സുകളിൽ പരിഭോഷിപ്പിക്കുന്നതിന് ചിത്രകഥകളും ഹൈസ്കൂളിൽ അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള പുസ്തകങ്ങളുമുണ്ട്.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ക്ലബിന്റെ ആഭിമുഖ്യത്തിൽ അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളും നടന്ന് വരുന്നു.


"https://schoolwiki.in/index.php?title=ഹിന്ദി_ക്ല_ബ്&oldid=398851" എന്ന താളിൽനിന്നു ശേഖരിച്ചത്