ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ വർഷങ്ങളായി ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബിലൂടെ കുട്ടികളുടെ കണക്കിനോടുള്ള അഭിരുചി വളർത്താനും ഭയം മാറ്റുന്നതിനുള്ള വിവിധ ആക്ടിവിറ്റികൾ നടത്താറുണ്ട്. ഗണിതത്തിൽ മിടുക്കരായ കുട്ടികൾ പിറകിൽ നിൽക്കുന്നവരെ  മെച്ചപ്പെട്ടവർ ആക്കാനുള്ള സപ്പോർട്ട് നൽകുന്നുണ്ട്. ക്ലബ്ബിൻറെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഗണിതത്തോട് കൂടുതൽ താല്പര്യമുള്ളവർ ആകുന്നു.