എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • നാസയുടെ ഗ്ലോബൽ പ്രോഗ്രാമിൽ ഏഷ്യ-പസഫിക് ഭാഗത്തെ പ്രതിനിധീകരിച്ച്  vlogger ആയി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മി V നായരെ സെലക്ട് ചെയ്തു.
  • തുടർച്ചയായി മൂന്നു വർഷം കുട്ടികളുടെ പ്രധാനമന്ത്രി ആയി ആർച്ച് ടി എ തിരഞ്ഞെടുത്തു.
  • ഏഷ്യാനെറ്റ് സയൻസ് അവാർഡ് വിന്നർ ആയി നാസ സന്ദർശിക്കുവാൻ ആയി മുഹമ്മദ് അസർ, ബ്രയാൻ കല്ലോലി എന്നീ വിദ്യാർത്ഥികളെ നാളെ തിരഞ്ഞെടുത്തു.
  • കോട്ടയം ജില്ലയിലെ ആദ്യത്തെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന എന്ന കാർബൺ ന്യൂട്രൽ  സ്കൂൾ ആയി മാറി.
  • മികച്ച NSS പ്രോഗ്രാം ഓഫീസറിനുംമികച്ച NSS യൂണിറ്റിനുമുള്ളപുരസ്ക്കാരങ്ങൾ ശ്രീമതി സിന്ധു.ജി.നായർക്കും മികച്ച NSS വോളണ്ടറിയിനുള്ള പുരസ്ക്കാരം മാസ്റ്റർ നന്ദു.എസ്സ്.നായർ ഏറ്റുവാങ്ങി.
മാതൃഭൂമിയും SRM യൂണിവേഴ്സിറ്റിയും ചേർന്ന നടത്തിയ ' I am Kalam ' യുവ ശാസ്ത്ര പ്രതിഭാ മത്സരത്തിൽ SMV HSS പൂഞ്ഞാറിലെ 12-ാം ക്ലാസ്സ് വിദ്യാർത്ഥികളയാ SM മുഹമ്മദ് അഷർ, ബ്രയാൻ കല്ലോലി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.
നാസയുടെ ഗ്ലോബൽ പ്രോഗ്രാമിൽ ഏഷ്യ-പസഫിക് ഭാഗത്തെ പ്രതിനിധീകരിച്ച്  vlogger ആയി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മി