"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 100: | വരി 100: | ||
=== തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി === | === തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി === | ||
മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് തണൽ | മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് തണൽ [[തണൽ|കുൂടുതൽ അറിയാൻ]] | ||
കുട്ടികളിൽ സഹാനുഭൂതി വളർത്തുക എന്ന | കുട്ടികളിൽ സഹാനുഭൂതി വളർത്തുക എന്ന ഉദ്ദേശത്തോടോപ്പം സ്കൂളിൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ ആവശ്യങ്ങൾ നിവർത്തി കൊടുക്കുക എന്നതാണ് പ്രധാനമായും തണൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് | ||
തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസുകളിലും സാമ്പത്തിക സമാഹരണത്തിനായി പ്രത്യേകം പെട്ടികൾ സ്ഥാപിച്ചു. സാമ്പത്തിക ധനസഹായത്തിനുള്ള പെട്ടികൾ സ്പോൺസർഷിപ്പിൽ ആണ് കണ്ടെത്തിയത്. ഇവ പ്രത്യേകം താക്കോൽ ഉപയോഗിച്ച് | തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസുകളിലും സാമ്പത്തിക സമാഹരണത്തിനായി പ്രത്യേകം പെട്ടികൾ സ്ഥാപിച്ചു. സാമ്പത്തിക ധനസഹായത്തിനുള്ള പെട്ടികൾ സ്പോൺസർഷിപ്പിൽ ആണ് കണ്ടെത്തിയത്. ഇവ പ്രത്യേകം താക്കോൽ ഉപയോഗിച്ച് പൂട്ടി സംരക്ഷിക്കുന്നു. | ||
ഓരോ മാസവും ക്ലാസ് അധ്യാപകരും കുട്ടികളും ചേർന്ന് സമ്പാദ്യപ്പെട്ടി യിലെ പണം എണ്ണിത്തിട്ടപ്പെടുത്തി തണൽ കോഡിനേറ്റർ ക്ക് നൽകുന്നു.സ്കൂൾ തല സമിതി എല്ലാ ക്ലാസുകളിൽ നിന്നും ലഭിക്കുന്ന പൈസ എണ്ണിത്തിട്ടപ്പെടുത്തി , നേരിട്ട് കണ്ടു ബോധ്യപ്പെട്ട അർഹരായ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവ നിവർത്തിച്ചു നൽകുന്നു. | |||
=== [[സ്കൗട്ട് & ഗൈഡ്സ്സ്]] === | === [[സ്കൗട്ട് & ഗൈഡ്സ്സ്]] === | ||