|
|
| വരി 96: |
വരി 96: |
| * R O Plant | | * R O Plant |
| * സ്ത്രീസൗഹൃദ ടോയ്ലറ്റ് [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|കുൂടുതൽ അറിയാൻ]] | | * സ്ത്രീസൗഹൃദ ടോയ്ലറ്റ് [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|കുൂടുതൽ അറിയാൻ]] |
|
| |
| === '''ലൈബ്രറി''' ===
| |
| [[പ്രമാണം:34024 Library 1.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
| |
|
| |
|
| |
| വയന ശീലം വളർത്തുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ആണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്.
| |
|
| |
| മലയാളം, ഇംഗ്ലീഷ്, ഹിന്ദി,സയൻസ്, ചരിത്രം തുടങ്ങിയ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.പുസ്തകങ്ങളെ നോവൽ, ചെറുകഥ, ഉപന്യാസം തുടങ്ങിയ ശാഖകളായി തിരിച്ച്,എഴുത്തുകാരുടെ പേരിനെ മുൻനിർത്തി അകാരാദി ക്രമത്തിൽ ചിട്ടപ്പെടുത്തി ആണ് നമ്മുടെ ലൈബ്രറി സജീകരിച്ചിരിക്കുന്നത്.
| |
|
| |
| കൂടാതെ ആനുകാലികങ്ങളും ലൈബ്രറിയുടെ റെഫറൻസ് വിഭാഗത്തിൽ ഉൾപെടുത്തിയിരിക്കുന്നു.
| |
|
| |
| ക്ലാസ്സ് ടീച്ചറുടെ സഹായത്തോടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ കൃത്യമായ ഇടവേളകളിൽ അവരിൽ എത്തിച്ചു നൽകുന്നു. അടച്ചിടൽ കാലത്തും കുട്ടികളുടെ വായന ശീലo പ്രോത്‌സാഹിപ്പിക്കുന്നതിന് ആവശ്യമായ പുസ്തകങ്ങൾ അവർക്ക് നൽകിയിരുന്നു.
| |
|
| |
| Little kites കുട്ടികളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
| |
|
| |
| കുട്ടികളിലെ ഭാവനയും ചിന്തയും ഉണർത്തി വായനയുടെ ലോകത്തെ സമ്പന്നമാക്കാൻ സ്കൂൾ ലൈബ്രറിക്ക് സാധിച്ചിട്ടുണ്ട്
| |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |