"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 94: | വരി 94: | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | * [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/അടൽ റ്റിങ്കറിങ് ലാബ്.|അടൽ റ്റിങ്കറിങ് ലാബ്.]] | ||
* [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്.]] | * [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്.]] | ||
* ജെ .ആർ. സി. | * ജെ .ആർ. സി. |
15:45, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി | |
---|---|
വിലാസം | |
കല്ലോടി എടവക പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | hmsjhsskallody@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15008 (സമേതം) |
എച്ച് എസ് എസ് കോഡ് | 12022 |
യുഡൈസ് കോഡ് | 32030100110 |
വിക്കിഡാറ്റ | Q64522602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടവക |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 322 |
പെൺകുട്ടികൾ | 358 |
ആകെ വിദ്യാർത്ഥികൾ | 680 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 181 |
പെൺകുട്ടികൾ | 166 |
ആകെ വിദ്യാർത്ഥികൾ | 347 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.ബ്രിജേഷ് ബാബു |
വൈസ് പ്രിൻസിപ്പൽ | ശ്രീമതി. ജാക്വിലിൻ കെ.ജെ |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ജാക്വിലിൻ കെ.ജെ |
പി.ടി.എ. പ്രസിഡണ്ട് | ബിനു എം. രാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിനി |
അവസാനം തിരുത്തിയത് | |
11-01-2022 | 15008 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചരിത്രവഴികൾപിന്നിട്ടതീർത്ഥാടനം: സെന്റ് ജോസഫ്സ്ഹയർ സെക്കന്ററിസ്കൂൾകല്ലോടി നിലാവിലലിഞ്ഞു നിഴലുറങ്ങുന്ന രാവുകൾ സൂര്യതേജസ്സിന്റെ വാസരപ്പൂക്കൾക്കു വഴിമാറവേ, വർഷ – ഗ്രീഷ്മ - ശിശിര-വസന്തങ്ങൾ ഒളിച്ചുകളിക്കുന്ന കുന്നോരങ്ങൾ വയൽപ്പരപ്പോടു ചേരവേ, കബനിയിൽ കുളിച്ച് ഈറനുടുത്ത് ഹരിതാഭപുതച്ച് ബാണാസുരക്കോണിൽ ഉദയം സ്വപ്നം കാണുന്ന ഗ്രാമകന്യക – കല്ലോടി. അവിടെ ജ്ഞാനവിജ്ഞാനങ്ങളുടെ അനന്തവിശാലതയിലേയ്ക്കു തുറന്നു വച്ച മഹാഗ്രന്ഥം - സെന്റ് ജോസഫ്സ് ഹയർസെക്കന്ററി സ്ക്കൂൾ. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
18 ഹൈടെക് ക്ലാസ്സ് റൂമൂകൾ , എ. ടി. എൽ ലാബ്, രണ്ട് ഐ റ്റി ലാബുകൾ ,സയൻസ് ലാബ് , വിശാലമായ ഗ്രൗണ്ട് എന്നിവ സ്കൂളിൽ ഉണ്ട്. കൂടുതൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ഹെൽത്ത് ടെസ്ക്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- അടൽ റ്റിങ്കറിങ് ലാബ്.
- ലിറ്റിൽ കൈറ്റ്സ്.
- ജെ .ആർ. സി.
- നല്ല പാഠം
- സീഡ്
- നേർക്കാഴ്ച
- ശാസ്ത്രരംഗം
മാനേജ്മെന്റ്
മുൻ സാരഥികൾ
കോർപ്പറേറ്റ് മാനേജർമാർ | |
---|---|
1 | റവ.ഫാ.തോമസ് മൂലക്കുന്നേൽ |
2 | റവ.ഫാ.ജോസഫ് നെച്ചിക്കാട്ട് |
3 | റവ.ഫാ.തോമസ് ജോസഫ് തേരകം |
4 | റവ.ഫാ.അഗസ്റ്റ്യൻ നിലയ്ക്കപ്പള്ളി |
5 | റവ.ഫാ.ജോസ് കൊച്ചറയ്ക്കൽ |
6 | റവ.ഫാ. മത്തായി പള്ളിച്ചാംകുടിയിൽ |
7 | റവ. ഫാ. റോബിൻ വടക്കാഞ്ചേരിയിൽ |
8 | റവ. ഫാ.ബിജു പൊൻപാറ |
മാനേജർമാർ | |
---|---|
1 | റവ.ഫാ. ജോസഫ് മേമന |
2 | റവ.ഫാ.മാത്യു കുരുവൻപ്ളാക്കല് |
3 | റവ.ഫാ. മരിയ ദാസ് |
4 | റവ.ഫാ.സെബാസ്റ്റ്യൻ പാലക്കി |
5 | റവ.ഫാ.ജേക്കബ് നരിക്കുഴി |
6 | റവ.ഫാ. ജോർജ്ജ് മൂലയിൽ |
7 | റവ.ഫാ.ജോസഫ് വെട്ടുകുഴിച്ചാലിൽ |
8 | റവ.ഫാ.മാത്യു കൊല്ലിത്താനം |
9 | റവ.ഫാ.അഗസ്റ്റ്യൻ നിലയ്ക്കപ്പള്ളിൽ |
10 | റവ.ഫാ. ജോസ് തേക്കനാടി |
11 | റവ.ഫാ. മാത്യു അത്തിക്കൽ |
12 | റവ.ഫാ.സെബാസ്റ്റ്യൻ ഉണ്ണിപ്പള്ളില് |
13 | റവ ഫാ.ജോ൪ജ്ജ് മമ്പള്ളിൽ |
14 | റവ ഫാ.ജോസ് കൊച്ചറയ്ക്കൽ |
15 | റവ ഫാ.അഗസ്‍റ്റ്യൻ പുത്തൻപുര |
മുൻ സാരഥികൾ
വർഷം | പേര് |
---|---|
1976-198 | ശ്രീ. കെ. എ. ആന്റണി. |
1981-1985 | ശ്രീ.കെ. ജോർജ് ജോസഫ്. |
1985-1991 | ശ്രീ.കെ. എ. ആന്റണി. |
1992-1993 | ശ്രീ.കെ. യു. ചെറിയാൻ. |
1993-1996 | ശ്രീ.പി. ജെ. സിറിയക്. |
996-1999 | ശ്രീ.കെ. സി. ദേവസ്യ. |
1999-2000 | ശ്രീ.എം. എം ജോസഫ്. |
2000-2007 | ശ്രീ.കെ. എ. ആന്റണി. |
2007-2009 | ശ്രീ.കെ. എം. മത്തായി. |
2009-2010 | ശ്രീ.മൈക്കിൾ |
2010-2012 | ശ്രീ.ജോസ് പോൾ |
2012-2013 | ശ്രീ.ജോസഫ് |
2013-2018 | ശ്രീമതി.ഡോളി എം.സി |
2018-2021 | ശ്രീമതി.അന്നമ്മ എം. ആൻ്റണി |
സാരഥ്യം ഇന്ന്
*കോർപ്പറേറ്റ് മാനേജർ :റവ. ഫാ. സിജോ ഇളങ്കുന്നപ്പുഴ
- ലോക്കൽ മാനേജർ :റവ. ഫാ. ബിജു മാവറ
- പ്രിൻസിപ്പാൾ ;ശ്രീ. ബ്രിജേഷ് ബാബു
- ഹെഡ് മാസ്റ്റർ :ശ്രീമതി. ജാക്വിലിൻ കെ.ജെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കല്ലോടി ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം.
- മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
{{#multimaps:11.76791,75.96463 |zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15008
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ