"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
ചരിത്രെം
പാഠ്യേതര പ്രവർത്തനങ്ങൾ: മാറ്റങ്ങൾ വരുത്തി
വരി 83: വരി 83:


== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
''  ''പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.''
''  ''പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പാഠ്യേതര പ്രവർത്തനങ്ങൾ/കൂടുതൽ|കൂടുതൽ]]
എൻസിസി
1984 ൽ നമ്മുടെ സ്കൂളിൽ ഗാൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് 
ഊർജ്ജസ്വലമായി പ‌്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻസിസി പ്രചോദനമേകുന്നു.
സ്കൗട്ട & ഗൈഡ്സ്
2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു.
ശ്രീ. വി. എം ജോയി, ശ്രീമതി ആനിയമ്മ കെ. ഝെ എന്നിവർ നേത്രത്വമ നൽകുന്നു.  2016-17 വർഷത്തിൽ 25 വിദ്യാർത്ഥികൾ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്.
ജെ ആർ.സി
2004 ൽ ജെആർസി യുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർഡത്തനമാരംഭിച്ചു. ശ്രീ. ഷാജി എ. റ്റിയുടെ നേത്രത്വത്തിൽ മാത്രകപരമായി യുണിറ്റ് മുന്നോട്ടു പോകുന്നു. '''


'''ഈ സ്കൂളിൽ 2005 ൽ സ്കൈൗട്സ് & ഗൈ‍‌ഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു '''
'''ഈ സ്കൂളിൽ 2005 ൽ സ്കൈൗട്സ് & ഗൈ‍‌ഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു '''
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്