"സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{HSchoolFrame/Header}} | |||
{{prettyurl|St.Mathew's HS Pozhiyoor}} | |||
തിരുവനന്തപുരം ജില്ലയിലെ തെക്കേയറ്റത്തെ തീരദേശ ഗ്രാമമാണ് പൊഴിയൂർ. തെക്കേ കൊല്ലംകോട് ഇടവകയുടെ ഉടമസ്ഥതയിൽ 1979 ൽ സ്ഥാപിച്ച പ്രസ്തുത ഹൈസ്കൂൾ ഇടവക മധ്യസ്ഥനായ വിശുദ്ധ മാത്യൂസിന്റെ നാമധേയത്തിൽ അറിയപ്പെടുന്നു. ഓരോ കാലത്തും തിരുവനന്തപുരം അതിരൂപത നിയമിക്കുന്ന ഇടവകവികാരി മാനേജരായും തിരഞ്ഞെടുക്കപ്പെടുന്ന ഇടവക ഭരണസമിതി മാനേജ്മെൻറ് കമ്മിറ്റിയായും പ്രവർത്തിക്കുന്നു . നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ടതും കേരള സർക്കാർ അംഗീകാരം ഉള്ളതുമായ ഈ എയ്ഡഡ് സ്കൂളിൽ 8, 9, 10 ക്ലാസുകളിൽ പ്രവേശനം നൽകുന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന സിലബസിൽ മലയാളം - ഇംഗ്ലീഷ് മീഡിയത്തിലാണ് അധ്യയനം നടത്തുന്നത്. ജാതിമതഭേദമില്ലാതെ കുളത്തൂർ - കാരോട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പ്രവേശനം നേടുന്നു. ഈ സ്കൂൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കുകയും പഠനത്തിലൂടെ ജീവിതവിജയം കൈവരിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു . ഔപചാരികവിദ്യാഭ്യാസം എന്നതിനുമപ്പുറം സമൂഹനന്മക്കായി പ്രവർത്തിക്കുന്ന തലമുറയെ വാർത്തെടുക്കുകയാണ് പൊഴിയൂർ സെന്റ്. മാത്യൂസ് സ്കൂളിന്റെ ലക്ഷ്യം.[[സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/ചരിത്രം]] | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പൊഴിയൂർ | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
സ്ഥലപ്പേര്= പൊഴിയൂർ| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | | |സ്കൂൾ കോഡ്=44067 | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | |എച്ച് എസ് എസ് കോഡ്= | ||
സ്കൂൾ കോഡ്=44067| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64036984 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32140900107 | ||
സ്ഥാപിതവർഷം= 1979 | | |സ്ഥാപിതദിവസം=5 | ||
സ്കൂൾ വിലാസം= പൊഴിയൂർ പൊഴിയൂർ | |സ്ഥാപിതമാസം=6 | ||
പിൻ കോഡ്= 695513| | |സ്ഥാപിതവർഷം=1979 | ||
സ്കൂൾ ഫോൺ= 0471 2211054| | |സ്കൂൾ വിലാസം= സെന്റ് മാത്യൂസ് ഹൈസ്കൂൾ പൊഴിയൂർ | ||
സ്കൂൾ ഇമെയിൽ=stmathewshs79@yahoo.in| | |പോസ്റ്റോഫീസ്=പൊഴിയൂർ | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=695513 | ||
|സ്കൂൾ ഫോൺ=0471 2211054 | |||
|സ്കൂൾ ഇമെയിൽ=stmathewshs79@yahoo.in | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പാറശാല | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുളത്തൂർ | ||
|വാർഡ്=9 | |||
പഠന | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
പഠന | |നിയമസഭാമണ്ഡലം=പാറശ്ശാല | ||
പഠന | |താലൂക്ക്=നെയ്യാറ്റിൻകര | ||
മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | |ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല | ||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
പ്രിൻസിപ്പൽ= | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന അദ്ധ്യാപകൻ= മേരി | |പഠന വിഭാഗങ്ങൾ4= | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
സ്കൂൾ ചിത്രം= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=171 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=187 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=358 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബി ടെറൻസ് ഫെർണാഡെസ് | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രസന്ന മേരി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഡേവിൾസു മേരി | |||
|സ്കൂൾ ചിത്രം=44067_1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ ദേശത്തിലാണ് സെൻറ് മാത്യൂസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് .കടലും കായലും സംഗമിക്കുന്ന ദേശം അഥവാ പൊഴിയുള്ള നാട് എന്ന അർത്ഥത്തിൽ നിന്നാവാം പൊഴിയൂർ എന്ന ദേശനാമം ഉടലെടുത്തത് | കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ ദേശത്തിലാണ് സെൻറ് മാത്യൂസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് .കടലും കായലും സംഗമിക്കുന്ന ദേശം അഥവാ പൊഴിയുള്ള നാട് എന്ന അർത്ഥത്തിൽ നിന്നാവാം പൊഴിയൂർ എന്ന ദേശനാമം ഉടലെടുത്തത് [[സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/ചരിത്രം|കൂടുതൽ വായിക്കാൻ]] | ||
'''<u><big>ഭൗതികസൗകര്യങ്ങൾ</big></u>''' | |||
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിൽ 18 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. സ്‌കൂളിൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ് എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ് റൂമുകളും ഗവണ്മെന്റ് ഹൈടെക് റൂമുകളായി മാറ്റിത്തന്നതിൽ സ്ക്കൂൾ മാനേജ്‌മെന്റ് കൃതാർത്ഥരാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ബാസ്‌കറ്റ് ബോൾ കോർട്ടും ഉണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 61: | വരി 88: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്കൂൾ മാനേജർ റവ. ഫാ. | സ്കൂൾ മാനേജർ റവ. ഫാ. ആന്റോ ജോറിസ് | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|തങ്കപ്പ൯ | |||
|1979 - 1994 | |||
|- | |||
|2 | |||
|ഏം ജോസഫ് | |||
|1994 - 2013 | |||
|- | |||
|3 | |||
|എസ് പ്ളാസിസ് | |||
|2013 - 2016 | |||
|- | |||
|4 | |||
|രാധാകൃഷ്ണൻ നായ൪ | |||
|2016 | |||
|- | |||
|5 | |||
|എം മേരി റോസ്ലിൻ വിൻസ്‌ലെറ്റ് | |||
|2016 - 2020 | |||
|- | |||
|6 | |||
|എം ജെയിൻ | |||
|2020 -2021 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | * നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പ്ലാമൂട്ടുക്കട - പൊഴിയൂർ | ||
* നെയ്യാറ്റിൻകര - പൂവാർ - ഉച്ചക്കട - പൊഴിയൂർ | |||
* തിരുവനന്തപുരം - വിഴിഞ്ഞം - പൂവാർ - ഉച്ചക്കട - പൊഴിയൂർ | |||
* തിരുവനന്തപുരം - നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പൊഴിയൂർ | |||
{{Slippymap|lat=8.30124|lon=77.09299|zoom=18|width=full|height=400|marker=yes}} |
12:28, 4 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
തിരുവനന്തപുരം ജില്ലയിലെ തെക്കേയറ്റത്തെ തീരദേശ ഗ്രാമമാണ് പൊഴിയൂർ. തെക്കേ കൊല്ലംകോട് ഇടവകയുടെ ഉടമസ്ഥതയിൽ 1979 ൽ സ്ഥാപിച്ച പ്രസ്തുത ഹൈസ്കൂൾ ഇടവക മധ്യസ്ഥനായ വിശുദ്ധ മാത്യൂസിന്റെ നാമധേയത്തിൽ അറിയപ്പെടുന്നു. ഓരോ കാലത്തും തിരുവനന്തപുരം അതിരൂപത നിയമിക്കുന്ന ഇടവകവികാരി മാനേജരായും തിരഞ്ഞെടുക്കപ്പെടുന്ന ഇടവക ഭരണസമിതി മാനേജ്മെൻറ് കമ്മിറ്റിയായും പ്രവർത്തിക്കുന്നു . നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ടതും കേരള സർക്കാർ അംഗീകാരം ഉള്ളതുമായ ഈ എയ്ഡഡ് സ്കൂളിൽ 8, 9, 10 ക്ലാസുകളിൽ പ്രവേശനം നൽകുന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന സിലബസിൽ മലയാളം - ഇംഗ്ലീഷ് മീഡിയത്തിലാണ് അധ്യയനം നടത്തുന്നത്. ജാതിമതഭേദമില്ലാതെ കുളത്തൂർ - കാരോട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പ്രവേശനം നേടുന്നു. ഈ സ്കൂൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കുകയും പഠനത്തിലൂടെ ജീവിതവിജയം കൈവരിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു . ഔപചാരികവിദ്യാഭ്യാസം എന്നതിനുമപ്പുറം സമൂഹനന്മക്കായി പ്രവർത്തിക്കുന്ന തലമുറയെ വാർത്തെടുക്കുകയാണ് പൊഴിയൂർ സെന്റ്. മാത്യൂസ് സ്കൂളിന്റെ ലക്ഷ്യം.സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/ചരിത്രം
സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ | |
---|---|
വിലാസം | |
പൊഴിയൂർ സെന്റ് മാത്യൂസ് ഹൈസ്കൂൾ പൊഴിയൂർ , പൊഴിയൂർ പി.ഒ. , 695513 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 5 - 6 - 1979 |
വിവരങ്ങൾ | |
ഫോൺ | 0471 2211054 |
ഇമെയിൽ | stmathewshs79@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 44067 (സമേതം) |
യുഡൈസ് കോഡ് | 32140900107 |
വിക്കിഡാറ്റ | Q64036984 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളത്തൂർ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 171 |
പെൺകുട്ടികൾ | 187 |
ആകെ വിദ്യാർത്ഥികൾ | 358 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബി ടെറൻസ് ഫെർണാഡെസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രസന്ന മേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ഡേവിൾസു മേരി |
അവസാനം തിരുത്തിയത് | |
04-10-2024 | 44067 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ ദേശത്തിലാണ് സെൻറ് മാത്യൂസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് .കടലും കായലും സംഗമിക്കുന്ന ദേശം അഥവാ പൊഴിയുള്ള നാട് എന്ന അർത്ഥത്തിൽ നിന്നാവാം പൊഴിയൂർ എന്ന ദേശനാമം ഉടലെടുത്തത് കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിൽ 18 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. സ്‌കൂളിൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ് എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ് റൂമുകളും ഗവണ്മെന്റ് ഹൈടെക് റൂമുകളായി മാറ്റിത്തന്നതിൽ സ്ക്കൂൾ മാനേജ്‌മെന്റ് കൃതാർത്ഥരാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ബാസ്‌കറ്റ് ബോൾ കോർട്ടും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്കൂൾ മാനേജർ റവ. ഫാ. ആന്റോ ജോറിസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | തങ്കപ്പ൯ | 1979 - 1994 |
2 | ഏം ജോസഫ് | 1994 - 2013 |
3 | എസ് പ്ളാസിസ് | 2013 - 2016 |
4 | രാധാകൃഷ്ണൻ നായ൪ | 2016 |
5 | എം മേരി റോസ്ലിൻ വിൻസ്‌ലെറ്റ് | 2016 - 2020 |
6 | എം ജെയിൻ | 2020 -2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പ്ലാമൂട്ടുക്കട - പൊഴിയൂർ
- നെയ്യാറ്റിൻകര - പൂവാർ - ഉച്ചക്കട - പൊഴിയൂർ
- തിരുവനന്തപുരം - വിഴിഞ്ഞം - പൂവാർ - ഉച്ചക്കട - പൊഴിയൂർ
- തിരുവനന്തപുരം - നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പൊഴിയൂർ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44067
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ