സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മികച്ച രീതിയിൽ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.സാഹിത്യസമാജങ്ങളിലൂടെയും സർഗ്ഗവേള കളിലൂടെയും കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി പിന്തുണ നൽകാൻ അധ്യാപകർ നിരന്തരം പരിശ്രമിക്കുന്നു .