സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/സ്പോർട്സ് ക്ലബ്ബ്
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുക, കായിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നമ്മുടെ സ്കൂളിൽ ശ്രീ. ദീപക് സാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.