സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിൽ 40 കുട്ടികളുണ്ട് . ക്വിസ്സ് മത്സരങ്ങൾ , ചെറിയ  ചെറിയ പരീക്ഷണങ്ങൾ എന്നിവയൊക്കെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.