"ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
*[[{{PAGENAME}}/പരിപാലിക്കാം .. പരിസ്ഥിതിയെ.....  ...  | പരിപാലിക്കാം .. പരിസ്ഥിതിയെ.....  ... ]]
*[[{{PAGENAME}}/പരിപാലിക്കാം .. പരിസ്ഥിതിയെ.....  ...  | പരിപാലിക്കാം .. പരിസ്ഥിതിയെ.....  ... ]]
*[[{{PAGENAME}}/ഞാൻ ക്വാറന്റൈൻ | ഞാൻ ക്വാറന്റൈൻ]]
*[[{{PAGENAME}}/ഞാൻ ക്വാറന്റൈൻ | ഞാൻ ക്വാറന്റൈൻ]]
{{BoxTop1
*[[{{PAGENAME}}/മാളുവിന്റെ ദിവസം  | മാളുവിന്റെ ദിവസം ]]
| തലക്കെട്ട്=  ടോണിക്കുട്ടന്റെ വൃത്തി ...       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/പൂവുകൾ പാടുമ്പോൾ ... | പൂവുകൾ പാടുമ്പോൾ ... ]]
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/ശുചിത്വശീലങ്ങൾ  | ശുചിത്വശീലങ്ങൾ  ]]
}}
*[[{{PAGENAME}}/കരുതാം ശുചിത്വത്തെ  | കരുതാം ശുചിത്വത്തെ  ]]
<p> ടോണിക്കുട്ടന്റെ വൃത്തി ...
*[[{{PAGENAME}}/തീറ്റക്കൊതിയൻ സാംറപ്പായി | തീറ്റക്കൊതിയൻ സാംറപ്പായി  ]]
      <br> ഒരു ദിവസം ടോണി മുറ്റത്തു കളിക്കുകയായിരുന്നു .അവനു കൂട്ടിനു മാളുവും ശംബുവും കാഞ്ചുവും ഒക്കെ ഉണ്ട് .നമ്മുടെ ഇത്തിരിക്കുഞ്ഞനായ ടോണിക്കു വൃത്തി ഇത്തിരി കുറവാണ് . അതിനു കൂട്ടുകാരും കുടുംബക്കാരും ഡോക്ടർ അമ്മാവനും എല്ലാം അവനെ കണക്കിന് കളിയാക്കാറും ഉണ്ട് . എങ്കിലും ടോണിയുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നില്ല ... ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല ,. ടോണിക്കുട്ടനെ ശുചിത്വം പഠിപ്പിച്ചേ പറ്റൂ . കൂട്ടുകാരും അമ്മയും തീരുമാനിച്ചു .പെട്ടെന്ന് കൂട്ടുകാരിൽ വികൃതിയും എന്നാൽ അതി ബുദ്ധിമാനും ആയ ശംബുവിന്‌ ഒരു ഉപായം തോന്നി . എല്ലാവരും പതിവുപോലെ രാവിലെ ടോണിക്കുട്ടന്റെ വീട്ടിൽ എത്തി. ടോണി കുട്ടാ , നീ അറിഞ്ഞോ നമ്മുടെ മഞ്ചാടി പുഴയുടെ അടുത്ത് സർക്കസ്സ് വന്നിട്ടുണ്ട് . നമുക്ക് ഇന്ന് പോയാലോ ? പിന്നെന്താ ഞാൻ റെഡി .ടോണി കുട്ടൻ സർക്കസ്സ് എന്ന് കേട്ടതേ  തുള്ളിച്ചാടി . വാ നമുക്ക് വേഗം പുഴക്കരയിലോട്ടു പോകാം ടോണിക്കുട്ടന് ധൃതിയായി .... ശരി പോകാം .കുട്ടാ നീ ആദ്യം ഈ ആപ്പിൾ കഴിച്ചേ .എന്നിട്ടു പോകാം" ശംബു പറഞ്ഞു . പൊതുവെ വൃത്തികുറഞ്ഞ ടോണി ആപ്പിൾ കിട്ടിയതും വായിലാക്കി . ശരി പോവാം , കഴിച്ചു കഴിഞ്ഞതും ടോണി കുട്ടൻ കൂട്ടുകാരോട് പറഞ്ഞു , മുന്നിൽ നടന്നു " അയ്യോ ഹമ്മേ , എന്റെ വയർ , ഹാവൂ, എന്തൊരു വേദന ,എന്റെ വയർ ഇപ്പൊ മുറിഞ്ഞു പോകും , അയ്യോ , ടോണി കുട്ടന്റെ കരച്ചിൽ അസഹ്യമായപ്പോൾ കൂട്ടുകാർ ഡോക്ടർ അമ്മാവനെ വിവരം അറിയിച്ചു .അമ്മാവൻ വന്നു പരിശോധിച്ചു .കാര്യം മനസിലായ അമ്മാവൻ ടോണി യോട് ചോദിച്ചു ."എന്താ മോനെ ഈ വേദനക്ക് കാരണം "?? "അമ്മാവാ ഞാൻ ആപ്പിൾ കഴുകാതെ കഴിച്ചു ,എന്ന് മാത്രമല്ല കയ്യും കഴുകിയില്ല. "
*[[{{PAGENAME}}/പോയല്ലോ  ശീലങ്ങൾ  | പോയല്ലോ  ശീലങ്ങൾ   ]]
തന്റെ തെറ്റ് മനസിലാക്കിയ ടോണിക്കുട്ടൻ പിന്നീടൊരിക്കലും വ്യക്തിശുചിത്വം പാലിക്കാതിരുന്നിട്ടില്ല .  
*[[{{PAGENAME}}/നാളേക്ക് വേണ്ടി .....  | നാളേക്ക് വേണ്ടി ..... ]]
       
*[[{{PAGENAME}}/കൂടുതലെന്താ ...? | കൂടുതലെന്താ ...? ]]
        ഗുണപാഠം : പ്രിയ കൂട്ടുകാരെ നാം എന്നും വൃത്തിയും ശുദ്ധിയും പാലിക്കണം എങ്കിലേ അസുഖങ്ങൾ നമ്മെ പിടികൂടാതിരിക്കൂ .......</p>
*[[{{PAGENAME}}/കൊമ്പനാന | കൊമ്പനാന ]]
{{BoxBottom1
*[[{{PAGENAME}}/ഒന്നായ്  ഓടിക്കാം  മഹാമാരിയെ ....!!| ഒന്നായ്  ഓടിക്കാം  മഹാമാരിയെ ....!! ]]
| പേര്= ഏബെൽ ജോൺ
*[[{{PAGENAME}}/കോവിഡിന് ചരമഗീതം | കോവിഡിന് ചരമഗീതം ]]
| ക്ലാസ്സ്= III B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
*[[{{PAGENAME}}/ അകറ്റിടാം അറുത്തിടാം | അകറ്റിടാം അറുത്തിടാം  ]]
| പദ്ധതി= അക്ഷരവൃക്ഷം
*[[{{PAGENAME}}/ അമ്മയാം പ്രകൃതി ... | അമ്മയാം പ്രകൃതി ...   ]]
| വർഷം=2020
*[[{{PAGENAME}}/ അമ്പിളിക്കല | അമ്പിളിക്കല.   ]]
| സ്കൂൾ= ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
*[[{{PAGENAME}}/ മീൻകൊത്തി | മീൻകൊത്തി.  ]]
| സ്കൂൾ കോഡ്= 26429
*[[{{PAGENAME}}/കളി വേണ്ട ..... കൊറോണേ !!!!  | കളി വേണ്ട ..... കൊറോണേ .!!!!  ]]
| ഉപജില്ല= തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
*[[{{PAGENAME}}/ഹോം ക്വാറൻൈൻ | ഹോം ക്വാറൻൈൻ ]]
| ജില്ല= എറണാകുളം
*[[{{PAGENAME}}/കോറോണേ നീ എന്തിന് വന്നു ? | കോറോണേ നീ എന്തിന് വന്നു ?]]
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->  
*[[{{PAGENAME}}/ പൊട്ടിച്ചെറിയാം കോവിഡ്  കണ്ണി | പൊട്ടിച്ചെറിയാം കോവിഡ് കണ്ണി ]]
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/ ഒന്നായ് എതിർത്തു തോൽപ്പിച്ചിടാമേ.... | ഒന്നായ് എതിർത്തു തോൽപ്പിച്ചിടാമേ.... .  ]]
}}
*[[{{PAGENAME}}/ എന്റെ ഗ്രാമം | എന്റെ ഗ്രാമം.  ]]

22:02, 3 മേയ് 2020-നു നിലവിലുള്ള രൂപം