Login (English) Help
പരിസ്ഥിതി നന്നായാൽ മനസ്ഥിതി നന്നാവും പരിസരം ശുചിയാണേൽ മനുഷ്യരും ശുചിയാണ്. നമ്മൾക്ക് വേണ്ടതാം വായുവും, വെള്ളവും നൽകിടും അമ്മയെ നമ്മളും കാക്കണം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത