ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/തീറ്റക്കൊതിയൻ സാംറപ്പായി

Schoolwiki സംരംഭത്തിൽ നിന്ന്
തീറ്റക്കൊതിയൻ സാംറപ്പായി

തീറ്റക്കൊതിയൻ സാംറപ്പായി
കയ്യും വായും കഴുകാതെ
കറുമുറെ തിന്നാൻ മുറുക്കുമെടുത്ത്
മുറിയിൽ കേറിയിരിപ്പായീ...
 
ഒന്ന് രണ്ട് ,മൂന്ന് നാല്
 കറുകറു മുറുമുറു തിന്നുമ്പോൾ
വയറുവലിച്ചു മുറുക്കീ വേദന
 അലറിവിളിച്ചു റപ്പായി
ശുചിത്വമില്ലാതിങ്ങനെ തിന്നാൽ
വേദന ..വേദന... ഉറപ്പായി .....
--

 

അൻവിയ കെ സി
IV A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത