ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/ശുചിത്വശീലങ്ങൾ
ശുചിത്വശീലങ്ങൾ
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുണ്ട് ശുചിത്വത്തിന് . . പലഘട്ടങ്ങളിലും പടർന്നു പിടിക്കുന്ന മഹാമാരികൾ ശുചിത്വത്തിന്റെ ആവശ്യകതയും പ്രാധാന്യവും നമ്മെ പഠിപ്പിക്കുന്നുണ്ടെങ്കിലും സൗകര്യപൂർവ്വം നാം അത് വിസ്മരിക്കുന്നു .അതുമല്ലെങ്കിൽ അങ്ങനെ .അഭിനയിക്കുന്നു . ഒരു കാലത്തു നമ്മുടെ ചുറ്റുപാടും വളരെ വൃത്തിയും വെടിപ്പും ഉള്ളതായിരുന്നു .എന്നാൽ ഇന്ന് അതാണോ സ്ഥിതി ? നാം വസിക്കുന്ന ഈ ഭൂമിയിൽ , ശ്വസിക്കുന്ന ഈ വായുവിൽ , കുടിക്കുന്ന ഈ വെള്ളത്തിൽ എല്ലാം മാലിന്ന്യം മാത്രം .നാം അറിഞ്ഞോ അറിയാതെയോ നമ്മുടെയൊക്കെ ഉള്ളിൽ ഈ മലിന്ന്യം എത്തിച്ചേരുന്നു .
സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം