ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/ഒന്നായ് ഓടിക്കാം മഹാമാരിയെ ....!!

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായ് ഓടിക്കാം മഹാമാരിയെ ....!!


പരിശ്രമിക്കൂ പരിശ്രമിക്കൂ
പരിസരം വെടിപ്പാക്കൂ..
വ്യക്തിശുചിത്വം -ദേഹസുരക്ഷ,
പരിസരശുദ്ധി- സമൂഹരക്ഷ,
മാവില ,പ്ലാവില കത്തിക്കൂ..
രോഗാണുവിനെ ഒഴിവാക്കൂ...
പൊതുവിടത്ത് തുപ്പരുത് !
സാമൂഹ്യ അകലം പാലിക്കു!
ഉറവിടമാലിന്യ സംസ്കരണം
സമൂഹ ഉത്തരവാദിത്വം...

 

അശ്വിൻ മാധവ്
IV A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത