ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾ
പകർച്ചവ്യാധികൾ
ഓരോ ജീവിയും അതിനു ചുറ്റുമുള്ള മറ്റു ജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്വത്തിനും സഹവർത്തിത്വത്തിനും ആണ് നിരന്തരം ജീവിക്കുന്നത് .ഓരോ പ്രദേശത്തും ജൈവ വൈവിധ്യത്തിന്റെ ആവാസ ഭീഷണി ആവുന്ന ഘടകങ്ങളെ പറ്റി പഠിക്കുകയും പ്രശ്ന പരിഹരണം നടത്തുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യ സമൂഹത്തിനു നിലനിൽപ്പുള്ളൂ .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |