ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം


ഇവിടെയുണ്ടൊരു ഗ്രാമം
ഇളംപച്ചപ്പ് വിരിച്ച ഗ്രാമം
കായലാൽ ചുറ്റപ്പെട്ട ഗ്രാമം
ഇതാണ് നമ്മുടെ ഗ്രാമം
 നാനാ ജാതി മതസ്ഥരുണ്ടിവിടെ
പള്ളിയും അമ്പലവുമുണ്ടിവിടെ
ഇവിടെ ജീവിതം സുന്ദരം
ഇതാണ് എന്റെ ഗ്രാമം
 

നിദിന പ്രമോദ്
I A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത