Login (English) Help
കാത്തിരിക്കാം ഒന്നായ് കാത്തിരിക്കാം പുതിയ പൊൻപുലരിക്കായ് കാത്തിരിക്കാം മടി കാണിച്ചിടേണ്ട കൂട്ടരേ നാം കൊറോണയെ എതിർത്തു തോൽപ്പിച്ചിടേണം കൈകൾ കഴുകുക വൃത്തിയായി കോറോണേയെ തോൽപ്പിക്കുവാൻ വേണ്ടിയെന്നും അകലം പാലിച്ചൽപ്പം കാത്തിരുന്നാൽ ഒന്നായ എതിർത്തു തോൽപ്പിച്ചിടാമേ....
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത