ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/ പൊട്ടിച്ചെറിയാം കോവിഡ് കണ്ണി

Schoolwiki സംരംഭത്തിൽ നിന്ന്
പൊട്ടിച്ചെറിയാം കോവിഡ് കണ്ണി


മൂക്കും വായും മൂടിക്കെട്ടി
കൈകൾ രണ്ടും കൂട്ടികഴുകി
കൂട്ടം വിട്ടു അകന്നു നിന്ന്
പൊട്ടിച്ചെറിയാം കോവിഡ് കണ്ണി

 

ഇമ്മാനുവൽ ജോസഫ് ആന്റണി
I B ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത