ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/ അകറ്റിടാം അറുത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റിടാം അറുത്തിടാം


തോൽപ്പിക്കാം രോഗത്തെ-
പ്രതിരോധ ശക്തിയിൽ .
വീഴ്ത്തീടാം വൈറസിനെ-
വീട്ടിലിരുന്നിട്ട്

ഓർത്തീടുക എല്ലാരും
കാക്കേണ്ടും നിയമങ്ങൾ
വാഴ്ത്തീടുക എല്ലാരും
ദൈവമഹത്വത്തെ
 

യുവാൻ ജോഷി
IV A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത