പുഴവക്കത്തൊരു മാവിൻകൊമ്പിൽ - കുത്തിയിരിക്കും മീൻകൊത്തി . പുഴയിൽ നീന്തും മീനിനെയെല്ലാം - നോക്കിയിരിക്കും മീൻകൊത്തി . കുതിച്ചു പായും മീനുകളെ തൻ- കൊക്കിലൊതുക്കും മീൻകൊത്തി . അന്തിമയങ്ങും നേരം നോക്കി , പറന്നു പോകും മീൻ കൊത്തി ........
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത