ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/നാളേക്ക് വേണ്ടി .....

Schoolwiki സംരംഭത്തിൽ നിന്ന്
നാളേക്ക് വേണ്ടി .....

വളർത്തുവിൻ മരങ്ങളെ..
വളർത്തിടുംമവ നിങ്ങളെ
തളർത്തിടാ പ്രകൃതിയെ -
തളച്ചിടും ധരിദ്രിയിൽ
നിനച്ചിടാതിവ ചെയ്യുകിൽ -
നനക്കുമേൽഗതി നിശ്ചയം ...

 

ഏബൽ ജോസഫ്‌
IV A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത