ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/കൂടുതലെന്താ ...?

Schoolwiki സംരംഭത്തിൽ നിന്ന്
കൂടുതലെന്താ ...?


പ്രകൃതിയിലുള്ളത് പച്ചപ്പ്‌
കാഴ്ച്ചയിൽ ചന്തം പച്ചപ്പ്‌
കാണാനുള്ളത് പ്ലാസ്റ്റിക്
ചന്തയിൽ സുലഭം പ്ലാസ്റ്റിക്
 

അശ്വതി കെ എസ്
IV A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത