"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ൈാ) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
{{prettyurl|S D V G H S Alappuzha}} | |||
{{PHSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കിടങ്ങാംപറമ്പ് വാർഡ്, | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| സ്ഥലപ്പേര്= | |റവന്യൂ ജില്ല=ആലപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | |സ്കൂൾ കോഡ്=35003 | ||
| റവന്യൂ ജില്ല= ആലപ്പുഴ | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്= 35003 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= 18 | |വിക്കിഡാറ്റ ക്യു ഐഡി=Q87477960 | ||
| സ്ഥാപിതമാസം=01 | |യുഡൈസ് കോഡ്=32110100343 | ||
| സ്ഥാപിതവർഷം= 1905 | |സ്ഥാപിതദിവസം=18 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതമാസം=01 | ||
| പിൻ കോഡ്= 688001 | |സ്ഥാപിതവർഷം=1905 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= കിടങ്ങാംപറമ്പ് വാർഡ്, | ||
| സ്കൂൾ ഇമെയിൽ= 35003alappuzha@gmail.com | |പോസ്റ്റോഫീസ്=ഹെഡ് പോസ്റ്റോഫീസ് | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=688001 | ||
| | |സ്കൂൾ ഫോൺ=0477 2254194 | ||
| | |സ്കൂൾ ഇമെയിൽ=35003alappuzha@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= | |ഉപജില്ല=ആലപ്പുഴ | ||
| പഠന വിഭാഗങ്ങൾ2= യു.പി | |തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ | ||
| പഠന വിഭാഗങ്ങൾ3= | |വാർഡ്=22 | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ആലപ്പുഴ | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=അമ്പലപ്പുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ആര്യാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=497 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയശ്രീ ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനേഷ്.പി.വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ.ആർ | |||
|സ്കൂൾ ചിത്രം= SCHOOL11.jpg | |||
|size=350px | |||
|caption=THERE IS NO RELIGION HIGHER THAN TRUTH | |||
|ലോഗോ=Tlogo.jpg | |||
|logo_size=50px | |||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്.ഡി.വി.ജി.എച്ച.എസ്,'''. | |||
[[പ്രമാണം:SCHOOLFRNT.jpg|ലഘുചിത്രം|മഴമുല്ല കുടപിടിക്കുന്ന വിദ്യാലയം ]] | |||
==ചരിത്രം== | |||
ആലപ്പുഴ നഗരത്തിന്റെ തിലകക്കുറിയായി വർത്തിക്കുന്ന 117 വര്ഷം പഴക്കമുള്ള സനാതന ധർമ്മ വിദ്യാശാല ബാലിക വിദ്യാലയം .ആലപ്പുഴയുടെ വിദ്യാഭ്യാസ,സാംസ്കാരിക ,രാഷ്ട്രീയ രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാലയമാണ്. കേരളത്തിന്റെ വിദ്യാഭ്യാസ ,സാംസ്കാരികരംഗങ്ങളിൽ പ്രസിദ്ധിയാര്ജിച്ച പലരും ഈ വിദ്യാലയത്തിന്റെ [http://kalleliraghavanpilla.org/ '''''പൂർവ വിദ്യാർഥികളോ'''''] [[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/പ്രധാനാദ്ധ്യാപകർ|'''''അധ്യാപകരോ''''']] ആണ്.ആലപ്പുഴയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ എന്നും ഒന്നാമതായി നിലകൊള്ളുന്നു ഈ സരസ്വതി വിദ്യാലയം...'[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/ചരിത്രംം|'''ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ...''']] | |||
== വിദ്യാലയ പ്രാർത്ഥനാ ഗീതം == | |||
''സത്യം സനാതന ധർമ്മ പ്രശാന്തി'' | |||
''നിത്യവും ബാല ഹൃദയത്തിനേകി'' | |||
''ഉത്തമ ദീപശിഖയായി ലസിക്കും'' | |||
''വിശ്വ വിദ്യാലയ കേന്ദ്ര മേ വെൽക'' | |||
''ഭക്തി പ്രകാർഷരായ് ഈ ദീപനാളം'' | |||
''പിഞ്ചു കരങ്ങൾ കൊളുത്തി കൊളുത്തി'' | |||
''അജ്ഞാനമാകും തമസ്സിനെ മാറ്റി'' | |||
''വിജ്ഞാന ദീപ്തി ചൊരിയണേ ഈശ...'' | |||
''സഫലൻ ബലഹീനനേയഭ്യുദ്ധരിക്കാൻ'' | |||
''സഹജരിൽ മമത തൻ സമത വിതയ്ക്കാൻ'' | |||
''മനതാരിൽ വാക്കിൽ പ്രവൃത്തിയിലെല്ലാം'' | |||
''പരമോപകാരിയാം ധർമ്മമേ വെൽക....'' | |||
'' | |||
. | |||
. | |||
. | |||
''ഇളതാകും മനതാരിൽ ശിക്ഷണ ശക്തി'' | |||
''പ്രതി മാത്രം മെല്ലെ പകർന്നു പരത്തി'' | |||
''ഉലകെങ്ങും സുരഭില സൂനങ്ങളായി'' | |||
''പരിചിലീ സന്ദേശമുയരണേ ദേവാ.....'' | |||
മങ്കൊമ്പ് രാഘവപ്പണിക്കർ | |||
[[പ്രമാണം:PRArthana.jpg|ലഘുചിത്രം|വിദ്യാലയ പ്രാർത്ഥനാ ഗീതം]] | |||
(റിട്ട.ടീച്ചർ,സനാതന ധർമ്മ വിദ്യാശാല) (1950) | |||
{| class="wikitable" | |||
|+ | |||
!ശ്രീ മങ്കൊമ്പ് രാഘവപ്പണിക്കർ | |||
!രചയിതാവ് | |||
!വിദ്യാലയ പ്രാർത്ഥനാ ഗീതം | |||
!1945-75 | |||
|- | |||
| colspan="4" |[[പ്രമാണം:PRArthana.jpg|ഇടത്ത്|ലഘുചിത്രം|384x384ബിന്ദു]][[പ്രമാണം:Raghava panicker.jpg|പകരം=|നടുവിൽ|ലഘുചിത്രം|120x120ബിന്ദു|വിദ്യാലയ പ്രാർത്ഥനാ ഗീത രചയിതാവ്]] | |||
|} | |} | ||
| | == <u>വിദ്യാലയ ഭരണ സമിതി</u> == | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!നം | |||
!പേര് | |||
!പദവി | |||
!ചിത്രം | |||
|- | |||
|1 | |||
|പ്രൊഫ.s.രാമാനന്ദ് | |||
|മാനേജർ | |||
|[[പ്രമാണം:Prof.s.ramanand.jpeg|പകരം=|നടുവിൽ|ലഘുചിത്രം|172x172ബിന്ദു|SCHOOL MANAGER]] | |||
|- | |||
|2 | |||
|ശ്രീമതി.R.ജയശ്രീ | |||
|പ്രധാനാദ്ധ്യാപിക | |||
|[[പ്രമാണം:HEADMISTRESS.jpg|ലഘുചിത്രം|SCHOOL HEADMISTRESS|പകരം=|നടുവിൽ|194x194ബിന്ദു]] | |||
|- | |||
|3 | |||
|ശ്രീ.വിനേഷ് p.v | |||
|P.T.A പ്രസിഡൻറ് | |||
|[[പ്രമാണം:PREEEEE.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | |||
|- | |||
|4. | |||
|ശ്രീ.K.V രാമചന്ദ്രൻ പോറ്റി | |||
|സ്റ്റാഫ് സെക്രട്ടറി | |||
|[[പ്രമാണം:POTTY.jpg|ലഘുചിത്രം|STAFF SECRETARY|പകരം=|നടുവിൽ|200x200ബിന്ദു]] | |||
|- | |||
|5 | |||
|ശ്രീമതി ഷീബ | |||
|മദർ പിറ്റിഎ പ്രസിഡൻ്റ് | |||
|[[പ്രമാണം:VICE.png|നടുവിൽ|ലഘുചിത്രം|134x134ബിന്ദു]] | |||
|- | |||
|6 | |||
|ശ്രീ.ബിനീഷ് എസ് നാഥ് | |||
|SITC | |||
|[[പ്രമാണം:Sitc SCHOOL.jpg|ലഘുചിത്രം|SCHOOL SITC|പകരം=|നടുവിൽ|200x200ബിന്ദു]] | |||
|- | |||
|7 | |||
|ശ്രീമതി M.R.മായ | |||
|സീനിയർ അസിസ്റ്റൻറ് | |||
| rowspan="11" |[[പ്രമാണം:Pta exe.jpg|ലഘുചിത്രം|PTA EXECUTIVE]][[പ്രമാണം:School leadernandana.jpg|ഇടത്ത്|ലഘുചിത്രം|185x185ബിന്ദു]] | |||
|- | |||
|8 | |||
|ശ്രീമതി ഹേമ വിനേഷ് | |||
|PTAഅംഗം | |||
|- | |||
|9 | |||
|ശ്രീ വിനയൻ | |||
|PTAഅംഗം | |||
|- | |||
|10 | |||
|ശ്രീമതി ബിന്ദു | |||
|PTAഅംഗം | |||
|- | |||
|11 | |||
|ശ്രീമതി പ്രീത | |||
|PTAഅംഗം | |||
|- | |||
|12 | |||
|ശ്രീമതി K.V മായ | |||
|അദ്ധ്യാപിക | |||
|- | |||
|13 | |||
|ശ്രീമതി ശിജി ശിവൻ | |||
|അദ്ധ്യാപിക | |||
|- | |||
|14 | |||
|ശ്രീമതി ധന്യ | |||
|അദ്ധ്യാപിക | |||
|- | |||
|15 | |||
|ശ്രീമതി സ്മിത | |||
|അദ്ധ്യാപിക | |||
|- | |||
|16 | |||
|ശ്രീമതി റാണി സുഷമ | |||
|അദ്ധ്യാപിക | |||
|- | |||
|17 | |||
|ശ്രീ നന്ദനാ | |||
|സ്ക്കുൾ ലീഡർ | |||
|} | |} | ||
<!-- | == പ്രവർത്തനങ്ങൾ == | ||
സ്കൂൾ ലെ വിശേഷ പരിപാടികൾ എല്ലാം തന്നെ [[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/ഭൗതിക സൗകര്യങ്ങൾ|സ്കൂൾ സ്റുഡിയോവഴിയാണ്]] പ്രക്ഷേപണം ചെയ്യുന്നത് .സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി ലൈവ് പ്രോഗ്രാമുകളും ,റെക്കോർഡ് പ്രോഗ്രാമുകളും അപ്‌ലോഡ് ചെയ്യാറുണ്ട്,എല്ലാ ദിനാചരണങ്ങളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കാറുണ്ട്.പരിപാടികളുടെ ഡോക്യൂമെന്റഷന് ചെയ്യാറുമുണ്ട്.കോവിഡ് സാഹചര്യത്തിൽ മിക്ക പ്രോഗ്രാമുകളും ഓൺ ലൈൻ പ്ലാറ്റഫോം ലാണ് സംഘടിപ്പിച്ചത്. | |||
കൂടുതൽ അറിയാൻ ഇവിടെ [[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== സൗകര്യങ്ങൾ == | |||
10 ഹൈ സ്കൂൾ ഡിവിഷനുകളും 6 യുപി ഡിവിഷനുകളും ഉൾപ്പെടുന്ന ,എല്ലാ ക്ലാസ്സുകളും സ്മാർട്ക്ലാസ്സുകളുമായ വിദ്യാലയമാണ് ഇത്. ആധുനികതയും,പൗരാണികതയും ഒരേപോലെ സമ്മേളിക്കുന്ന ഈ സ്കൂളിലെ ക്ലാസ് അന്തരീക്ഷം കുട്ടികൾക്ക് മികച്ച ഒരു അനുഭവം ആണ് നൽകുന്നത്.എപ്പോഴും കാറ്റ് കഥപറയുന്ന നാലുകെട്ടും | |||
കൂടുതൽ അറിയാൻ ഇവിടെ [[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== പാരമ്പര്യത്തിന്റെ ഉൾത്തളങ്ങളിൽ == | |||
[[സ്കൂൾ മാനേജ്മെന്റ്|-മാനേജ് മെന്റ്]] | |||
[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/പ്രധാനാദ്ധ്യാപകർ|പൂർവ്വ അദ്ധ്യാപകർ]] | |||
[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ഹൈസ്കൂൾ|അദ്ധ്യാപകർ]] | |||
[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/പ്രധാനാദ്ധ്യാപകർ|പ്രധാനാദ്ധ്യാപകർ]] | |||
[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/നേർകാഴ്ച|നേർക്കാഴ്ച്ച]] | |||
==വഴികാട്ടി== | |||
ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സിൽ ബോട്ടുജട്ടി ജംഗ്ഷനിൽ ഇറങ്ങി കോടതിപ്പാലം കയറിയാൽ ഇടതു വശത്തായി സനാതന ധമ്മവിദ്യാശാല ബാലികാ വിദ്യാലയം , | |||
ആലപ്പുഴ ബസ്റ്റാൻഡിൽ നിന്നു 500 മീറ്റർ പടിഞ്ഞാറോട്ട് നടന്നാൽ വിദ്യാലയം | |||
ആലപ്പുഴ ബോട്ട് ജെട്ടിയുടെ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=9.5013|lon= 76.34140|zoom=18|width=full|height=400|marker=yes}} | |||
== പുറംകണ്ണികൾ== | |||
https://www.youtube.com/channel/UCbC-5T-EADv7vYbikT34bbw | |||
https://www.facebook.com/profile.php?id=100006064637676<!---> | |||
https://www.youtube.com/channel/UCbC-5T-EADv7vYbikT34bbw | |||
==അവലംബം== | |||
<references/>--> |
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ | |
---|---|
വിലാസം | |
കിടങ്ങാംപറമ്പ് വാർഡ്, കിടങ്ങാംപറമ്പ് വാർഡ്, , ഹെഡ് പോസ്റ്റോഫീസ് പി.ഒ. , 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 18 - 01 - 1905 |
വിവരങ്ങൾ | |
ഫോൺ | 0477 2254194 |
ഇമെയിൽ | 35003alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35003 (സമേതം) |
യുഡൈസ് കോഡ് | 32110100343 |
വിക്കിഡാറ്റ | Q87477960 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 497 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ ആർ |
പി.ടി.എ. പ്രസിഡണ്ട് | വിനേഷ്.പി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ.ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ഡി.വി.ജി.എച്ച.എസ്,.
ചരിത്രം
ആലപ്പുഴ നഗരത്തിന്റെ തിലകക്കുറിയായി വർത്തിക്കുന്ന 117 വര്ഷം പഴക്കമുള്ള സനാതന ധർമ്മ വിദ്യാശാല ബാലിക വിദ്യാലയം .ആലപ്പുഴയുടെ വിദ്യാഭ്യാസ,സാംസ്കാരിക ,രാഷ്ട്രീയ രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാലയമാണ്. കേരളത്തിന്റെ വിദ്യാഭ്യാസ ,സാംസ്കാരികരംഗങ്ങളിൽ പ്രസിദ്ധിയാര്ജിച്ച പലരും ഈ വിദ്യാലയത്തിന്റെ പൂർവ വിദ്യാർഥികളോ അധ്യാപകരോ ആണ്.ആലപ്പുഴയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ എന്നും ഒന്നാമതായി നിലകൊള്ളുന്നു ഈ സരസ്വതി വിദ്യാലയം...'ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ...
വിദ്യാലയ പ്രാർത്ഥനാ ഗീതം
സത്യം സനാതന ധർമ്മ പ്രശാന്തി
നിത്യവും ബാല ഹൃദയത്തിനേകി
ഉത്തമ ദീപശിഖയായി ലസിക്കും
വിശ്വ വിദ്യാലയ കേന്ദ്ര മേ വെൽക
ഭക്തി പ്രകാർഷരായ് ഈ ദീപനാളം
പിഞ്ചു കരങ്ങൾ കൊളുത്തി കൊളുത്തി
അജ്ഞാനമാകും തമസ്സിനെ മാറ്റി
വിജ്ഞാന ദീപ്തി ചൊരിയണേ ഈശ...
സഫലൻ ബലഹീനനേയഭ്യുദ്ധരിക്കാൻ
സഹജരിൽ മമത തൻ സമത വിതയ്ക്കാൻ
മനതാരിൽ വാക്കിൽ പ്രവൃത്തിയിലെല്ലാം
പരമോപകാരിയാം ധർമ്മമേ വെൽക....
ഇളതാകും മനതാരിൽ ശിക്ഷണ ശക്തി
പ്രതി മാത്രം മെല്ലെ പകർന്നു പരത്തി
ഉലകെങ്ങും സുരഭില സൂനങ്ങളായി
പരിചിലീ സന്ദേശമുയരണേ ദേവാ.....
മങ്കൊമ്പ് രാഘവപ്പണിക്കർ
(റിട്ട.ടീച്ചർ,സനാതന ധർമ്മ വിദ്യാശാല) (1950)
ശ്രീ മങ്കൊമ്പ് രാഘവപ്പണിക്കർ | രചയിതാവ് | വിദ്യാലയ പ്രാർത്ഥനാ ഗീതം | 1945-75 |
---|---|---|---|
വിദ്യാലയ ഭരണ സമിതി
നം | പേര് | പദവി | ചിത്രം |
---|---|---|---|
1 | പ്രൊഫ.s.രാമാനന്ദ് | മാനേജർ | |
2 | ശ്രീമതി.R.ജയശ്രീ | പ്രധാനാദ്ധ്യാപിക | |
3 | ശ്രീ.വിനേഷ് p.v | P.T.A പ്രസിഡൻറ് | |
4. | ശ്രീ.K.V രാമചന്ദ്രൻ പോറ്റി | സ്റ്റാഫ് സെക്രട്ടറി | |
5 | ശ്രീമതി ഷീബ | മദർ പിറ്റിഎ പ്രസിഡൻ്റ് | |
6 | ശ്രീ.ബിനീഷ് എസ് നാഥ് | SITC | |
7 | ശ്രീമതി M.R.മായ | സീനിയർ അസിസ്റ്റൻറ് | |
8 | ശ്രീമതി ഹേമ വിനേഷ് | PTAഅംഗം | |
9 | ശ്രീ വിനയൻ | PTAഅംഗം | |
10 | ശ്രീമതി ബിന്ദു | PTAഅംഗം | |
11 | ശ്രീമതി പ്രീത | PTAഅംഗം | |
12 | ശ്രീമതി K.V മായ | അദ്ധ്യാപിക | |
13 | ശ്രീമതി ശിജി ശിവൻ | അദ്ധ്യാപിക | |
14 | ശ്രീമതി ധന്യ | അദ്ധ്യാപിക | |
15 | ശ്രീമതി സ്മിത | അദ്ധ്യാപിക | |
16 | ശ്രീമതി റാണി സുഷമ | അദ്ധ്യാപിക | |
17 | ശ്രീ നന്ദനാ | സ്ക്കുൾ ലീഡർ |
പ്രവർത്തനങ്ങൾ
സ്കൂൾ ലെ വിശേഷ പരിപാടികൾ എല്ലാം തന്നെ സ്കൂൾ സ്റുഡിയോവഴിയാണ് പ്രക്ഷേപണം ചെയ്യുന്നത് .സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി ലൈവ് പ്രോഗ്രാമുകളും ,റെക്കോർഡ് പ്രോഗ്രാമുകളും അപ്‌ലോഡ് ചെയ്യാറുണ്ട്,എല്ലാ ദിനാചരണങ്ങളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കാറുണ്ട്.പരിപാടികളുടെ ഡോക്യൂമെന്റഷന് ചെയ്യാറുമുണ്ട്.കോവിഡ് സാഹചര്യത്തിൽ മിക്ക പ്രോഗ്രാമുകളും ഓൺ ലൈൻ പ്ലാറ്റഫോം ലാണ് സംഘടിപ്പിച്ചത്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗകര്യങ്ങൾ
10 ഹൈ സ്കൂൾ ഡിവിഷനുകളും 6 യുപി ഡിവിഷനുകളും ഉൾപ്പെടുന്ന ,എല്ലാ ക്ലാസ്സുകളും സ്മാർട്ക്ലാസ്സുകളുമായ വിദ്യാലയമാണ് ഇത്. ആധുനികതയും,പൗരാണികതയും ഒരേപോലെ സമ്മേളിക്കുന്ന ഈ സ്കൂളിലെ ക്ലാസ് അന്തരീക്ഷം കുട്ടികൾക്ക് മികച്ച ഒരു അനുഭവം ആണ് നൽകുന്നത്.എപ്പോഴും കാറ്റ് കഥപറയുന്ന നാലുകെട്ടും
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാരമ്പര്യത്തിന്റെ ഉൾത്തളങ്ങളിൽ
വഴികാട്ടി
ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സിൽ ബോട്ടുജട്ടി ജംഗ്ഷനിൽ ഇറങ്ങി കോടതിപ്പാലം കയറിയാൽ ഇടതു വശത്തായി സനാതന ധമ്മവിദ്യാശാല ബാലികാ വിദ്യാലയം ,
ആലപ്പുഴ ബസ്റ്റാൻഡിൽ നിന്നു 500 മീറ്റർ പടിഞ്ഞാറോട്ട് നടന്നാൽ വിദ്യാലയം
ആലപ്പുഴ ബോട്ട് ജെട്ടിയുടെ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്നു.
പുറംകണ്ണികൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35003
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ