ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Snvhss (സംവാദം | സംഭാവനകൾ)
പുതിയ താള്‍: <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്…
 
No edit summary
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|S N H S S Sreekandeswaram}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{VHSSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
{{Infobox School|
|സ്ഥലപ്പേര്=പൂച്ചാക്കൽ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=ചേർത്തല
പേര്=ഗവ ഗേള്‍സ് എച്ച് എസ് എസ് ചേര്‍ത്തല|
|റവന്യൂ ജില്ല=ആലപ്പുഴ
സ്ഥലപ്പേര്=ചേര്‍ത്തല|
|സ്കൂൾ കോഡ്=34034
വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല|
|എച്ച് എസ് എസ് കോഡ്=04046
റവന്യൂ ജില്ല=ആലപ്പുഴ|
|വി എച്ച് എസ് എസ് കോഡ്=903014
സ്കൂള്‍ കോഡ്=34024|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32111000308
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=
സ്ഥാപിതവര്‍ഷം=1910|
|സ്ഥാപിതമാസം=
സ്കൂള്‍ വിലാസം=ചേര്‍ത്തല പി.ഒ, <br/>ചേര്‍ത്തല|
|സ്ഥാപിതവർഷം=1984
പിന്‍ കോഡ്=688524 |
|സ്കൂൾ വിലാസം= പൂച്ചാക്കൽ
സ്കൂള്‍ ഫോണ്‍=0478 2813398|
|പോസ്റ്റോഫീസ്=പൂച്ചാക്കൽ
സ്കൂള്‍ ഇമെയില്‍=gghsscherthala@gmail.com|
|പിൻ കോഡ്=688526
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=0478 2963529
ഉപ ജില്ല=ചേര്‍ത്തല|
|സ്കൂൾ ഇമെയിൽ=34034alappuzha@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|ഉപജില്ല=തുറവൂർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=11
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ -->
|ലോകസഭാമണ്ഡലം=ആലപ്പുഴ
പഠന വിഭാഗങ്ങള്‍1=അപ്പര്‍ പ്രൈമറി സ്കൂള്‍|
|നിയമസഭാമണ്ഡലം=അരൂർ
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍ |
|താലൂക്ക്=ചേർത്തല
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കണ്ടറി സ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=തൈകാട്ടുശ്ശേരി
മാദ്ധ്യമം=മലയാളം‌ & ഇംഗ്ലീഷ്|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=2016|
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം=2016|
|പഠന വിഭാഗങ്ങൾ2=
അദ്ധ്യാപകരുടെ എണ്ണം=51|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= വൈ.ശാന്തമ്മ|  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍=കെ.എസ്.ജയകുമാര്‍ |
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=വി.കെ.പ്രസാദ് |
|സ്കൂൾ തലം=8 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|മാദ്ധ്യമം=മലയാളം
സ്കൂള്‍ ചിത്രം=GGHSS_Cherthala.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10=478
|പെൺകുട്ടികളുടെ എണ്ണം 1-10=383
|വിദ്യാർത്ഥികളുടെ എണ്ണം 1-10=861
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=403
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=512
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=858
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=187
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=296
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=23
|പ്രിൻസിപ്പൽ=ദിലീപ്കുമാർ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=നിഷ ജോസഫ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ്വപ്ന വത്സലൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിനോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=മിനിഷ
|സ്കൂൾ ചിത്രം=34034_school.jpg|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചേർത്തലയിലെ പൂച്ചാക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ശ്രീകണ്ടേശ്വരം സ്കൂൾ. ഹൈസ്കൂൾ, ഹയർസെക്കന്ററി, വി എച് എസ് സി വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ പഠനം നടത്തി വരുന്നു

ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേര്‍ത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂള്
== ചരിത്രം ==
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായി തീർന്ന പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിനു സമീപം എസ് എൻ എച്ച് എസ് ശ്രീകണ്ഠേശ്വരം എന്ന പേരിൽ 1984 ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിച്ച സ്കൂൾ ഇന്ന് ആലപ്പുഴ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
വിദ്യാഭ്യാസപരമായി മേധാവിത്തം നേടിയാലേ ചൂഷണത്തിൽ നിന്നും മോചനം നേടാനാവുകയുള്ളു എന്ന സത്യം തിരിച്ചറിഞ്ഞ ശ്രീ നാരായണ ഗുരുദേവൻവിദ്യകൊണ്ട് സ്വതന്ത്രരാ കുവാൻ ആഹ്വാനം ചെയ്തു. ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രതിഷ്ഠ നടത്തിയ ഗുരുദേവൻ ചേർത്തല താലൂക്കിലെ പാണാവള്ളി ഗ്രാമത്തിൽ ശ്രീകണ്ഠേശ്വരത്ത് മലയാളവർഷം 1097ൽ ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ ദേശത്ത് മലയാളക്കര മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവരും എന്ന് ഗുരു മനസ്സിൽ കണ്ടിരിക്കാം.[[എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ചരിത്രം|കൂടുതൽ വായിക്കാൻ]]
ചേര്‍ത്തല നഗരഹൃദയത്തില് സ്ഥിതി ചെയ്യുന്ന വിദ്യാലയം പ്രവര്ത്തനം ആരംഭിച്ചിട്ട് തൊണ്ണൂറൂു വര്ഷം പിന്നിട്ടു കഴിഞ്ഞു .  

== ഭൗതികസൗകര്യങ്ങള്‍ ==
== നേട്ടങ്ങൾ ==
അതിവിശാലമായ ഒരു കളിസ്ഥലം, ആധുനിക സൌകര്യങ്ങളോടു കൂടിയ വിശാലമായ ആഡിറ്റോറിയം, വിപുലമായ കന്പ്യൂട്ടര് ലാബ് ലൈബ്രറി തുടങ്ങിയവ ഈ  വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള് ആവശ്യത്തിനുണ്ട്. ഗേള് ഫ്രണ്ട്ലി ടോയിലറ്റുകള്  2യൂണിറ്റുകള്  ഉണ്ട്.ആവശ്യത്തിന  പൈപ്പുകള് ഉണ്ട്.
1995-1996 വർഷത്തിൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചു. എം. എൽ. റ്റി , ഒ എസ്സ് .എസ്സ്, ട്രാവൽ ആന്റ് ടൂറിസം, എം ആർ ഡി എന്നീ ഗ്രൂപ്പുകളിൽ 5 ബാച്ചുകളിലായി 150 കുട്ടികൾക്ക് എസ് എസ് എൽ സി ക്ക് ശേഷം പഠന സൗകര്യം നൽകുവാൻ സാധിക്കുന്നു. അക്കാദമിക്ക് കലാകായിക മേഖലകളിൽ ഈ സ്കൂൾ ചെങ്ങന്നൂർ റീജിയണിലെ ഒന്നാമത്തെ സ്കൂൾ ആണ്.തുറവൂർ ഉപജില്ലാ കലോൽസവത്തിൽ തുടർചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ സ്കൂൾ നേടുന്നു. ജില്ലാ, സംസ്ഥാന കലോൽസവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കി.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.

1998 - 1999 ൽ ഹയർസെക്കൻഡറി സ്കൂൾ ആരംഭിച്ചു. സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് ഗ്രൂപ്പുകളിൽ എട്ട് ബാച്ചുകളിലായി 480 കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നു. സംസ്ഥാന തലത്തിൽ ഉയർന്ന വിജയ ശതമാനം കരസ്ഥമാക്കുന്നു. കലാകായിക മേഖലകളിൽ ഉപജില്ലാ, ജില്ല , ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. മെഡിക്കൽ എൻജിനീയറിങ്ങ്, പാരാമെഡിക്കൽ തുടങ്ങി വിവിധ മേഖലകളിലായി ആയിരക്കണക്കിന് പ്രതിഭകളെ വാർത്തെടുക്കുവാൻ സ്കൂളിന് സാധിച്ചു.
വിദ്യാര്ത്വികളുടെ  കലസാഹിത്യവാസനകളെ  പരിപോഷിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ 
വിദ്യാരംഗം  കലാസാഹിത്യവേദി ഈ സ്കൂളില്  സജീവമായി പ്രവര്ത്തിച്ചു വരുന്നു.
ഈ വര്ഷത്തില് ജുണ് മാസത്തില്  തന്നെ കലാവേദിയുടെ ഉല്ഘാടനം  നടന്നു.  ഏകദേശം  എഴുപത്തഞ്ചോളം കുട്ടികള് ഇതില് അംഗങ്ങളായിരുന്നിട്ടുണ്ട്. 
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
   
എക്കോ ക്ലബ്ബ് - ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സരക്ഷണത്തെക്കുറിച്ച്
കുട്ടികളെ ബോധവാന്മാരക്കി  . വ്രക്ഷത്തൈകള് സ്കൂളില് നട്ടു. 5,8 ക്ലാസ്സിലെ കുട്ടികള്ക്ക് വ്രക്ഷത്തൈകള് വിതരണംചെയ്തു. നല്ല ഒരു  ഔഷധത്തോട്ടം  ഉണ്ട്.  അതില് കൂടുതല് ഔഷധസസ്യങ്ങള്  വെച്ചുപിടിപ്പിച്ചു .  ഔഷധത്തോട്ടം കുട്ടികള് തന്നെ സംരക്ഷിക്കുന്നു.  ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിര്മ്മിച്ചു.

സ്റ്റേറ്റ്സിലബസിൽ ഇംഗ്ലീഷ്‌മീഡിയം ബാച്ചും പ്രവർത്തിക്കുന്നു. 37 വർഷകാലം കൊണ്ട് മൂന്ന് ഡിവിഷനിൽ നിന്നും 23 ഡിവിഷനുകളുമായി ഹൈസ്കുളിന് ഉയരാൻ കഴിഞ്ഞു.

== മുന്‍ സാരഥികള്‍ ==
2005 ൽ കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ ബി.എഡ് ട്രെയിനിങ് കോളേജ് സ്കൂളിനോടനുബന്ധിച്ച് ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളിലായി 100 വിദ്യാർത്ഥികൾക്ക്‌ പഠന സൗകര്യം ലഭ്യമാണ്.സീഡ് ക്ലബ് പ്രവർത്തനങ്ങൾ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== ഭൗതിക സാഹചര്യം ==
കുട്ടികൾക്ക് കായിക പരിശീലനത്തിനായി മികച്ച കളിസ്ഥലം,ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ റൂം, മികച്ച ലൈബ്രറി,അടുക്കള, അസംബ്ലി ഹാൾ, കുടിവെള്ള വിതരണത്തിനായി ശുദ്ധീകരണ പ്ലാന്റ്, മാലിന്യ സംസ്കരണത്തിനായി ഇൻസുലേറ്റർ, ജൈവ വൈവിധ്യ പാർക്ക് എന്നിവ സ്കൂളിൽ നിലവിലുണ്ട്

==വഴികാട്ടി==
മ്യൂസിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ വ്യത്യസ്തങ്ങളായ കലാപരിപാടികൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കാറുണ്ട് കൂടുതലായി ലളിത ഗാനം ശാസ്ത്രീയ സംഗീതം നാടൻപാട്ട് കഥകളിസംഗീതം എന്നിവയാണ് സംഘടിപ്പിക്കുന്നത് അതേപോലെ തന്നെ കലാപരമായ പല അറിവുകളും  ഈ  ഈ കൂട്ടായ്മയിലൂടെ ഞങ്ങൾ പങ്കു വയ്ക്കുന്നു ഇതിലൂടെ കുട്ടികളിൽ നല്ലൊരു വ്യക്തിത്വം കെട്ടിപ്പടുക്കുകയും ഒരു നല്ല മനുഷ്യൻ ഉണരുകയും ചെയ്യുന്നു
ചേര്ത്തല കെ എസ് ആര് ടി സി ബസ്റ്റാന്റി തൊട്ടു കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു
==വഴികാട്ടി==

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
== പാഠ്യേതര പ്രവർത്തനങ്ങൾ ==
| style="background: #ccf; text-align: center; font-size:99%;" |  
കലാകായിക രംഗങ്ങളിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നൽകുന്നു. ഡോക്യുമെന്ററി നിർമ്മാണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വീട് വെച്ച് നൽകുക, വിദ്യാഭ്യാസ സഹായം നൽകുക,ജൈവ വൈവിധ്യ പാർക്ക്,ഭാഷ ഉത്സവം, ഗണിതോത്സവം,എന്നിവ നടത്തിവരുന്നു.
 
== പ്രഗൽഭരായ പൂർവവിദ്യാർത്ഥികൾ :- ==
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗൽഭരായ അനേകം പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ  മുതൽക്കൂട്ടാണ്.
 
1. ചോട്ടാ വിപിൻ :- സിനിമ മേഖലയിലെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകൻ
 
2. അഡ്വക്കേറ്റ് രാജേഷ് :- രാഷ്ട്രീയ നേതാവ്,പഞ്ചായത്ത് മെമ്പർനേട്ടങ്ങൾ
 
3. ജോമോൻ :- ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച ജവാൻ
 
4. സുധർമ ദാസ് :- പ്രശസ്ത ഫോട്ടോഗ്രാഫർ
 
5. ലാസർ ഷൈൻ :- കോളിളക്കം സൃഷ്ടിച്ച ഏതാനും വാർത്തകൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന പത്രപ്രവർത്തകൻ
 
6. ഷമീർ :- മികച്ച യുവ കർഷകനും അവാർഡ് ജേതാവും
 
== മുൻ സാരഥികൾ ==
{| class="wikitable"
!1
!എ ബി വത്സലൻ
!1984-1994
!
|-
|2
|ബി ലൈല
|1994-2011
|
|-
|3
|പി ഇന്ദിരാദേവി
|2011-2014
|
|-
|4
|കെ പി സുലേഖ
|2014-2014
|
|-
|5
|ടി ശ്രീദേവി
|2014-2018
|
|-
|6
|എം ഡി ബിന്ദു
|2018-2020
|
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|7
{| cellpadding="1" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|സ്വപ്ന വത്സലൻ
|2020-.....
|
|}

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
|----
==വഴികാട്ടി ==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 45 km എറണാകുളത്തു നിന്നും 25 km

*ഏറ്റവും അടുത്ത പട്ടണം ചേർത്തല 24 KM ദൂരം

|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->{{Slippymap|lat=9.80174|lon=76.35827|zoom=20|width=800|height=400|marker=yes}}
|}
<!--visbot  verified-chils->
<googlemap version="0.9" lat="9.686235" lon="76.344359" zoom="16" width="350" height="350" selector="no" controls="none">
-->
9.686235,76.344359
==അവലംബം ==
</googlemap>
<references />
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

16:26, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം
വിലാസം
പൂച്ചാക്കൽ

പൂച്ചാക്കൽ പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ0478 2963529
ഇമെയിൽ34034alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34034 (സമേതം)
എച്ച് എസ് എസ് കോഡ്04046
വി എച്ച് എസ് എസ് കോഡ്903014
യുഡൈസ് കോഡ്32111000308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ478
പെൺകുട്ടികൾ383
ആകെ വിദ്യാർത്ഥികൾ861
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ403
പെൺകുട്ടികൾ512
ആകെ വിദ്യാർത്ഥികൾ858
അദ്ധ്യാപകർ32
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ187
ആകെ വിദ്യാർത്ഥികൾ296
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദിലീപ്കുമാർ വി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനിഷ ജോസഫ്
പ്രധാന അദ്ധ്യാപികസ്വപ്ന വത്സലൻ
പി.ടി.എ. പ്രസിഡണ്ട്വിനോദ്
എം.പി.ടി.എ. പ്രസിഡണ്ട്മിനിഷ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചേർത്തലയിലെ പൂച്ചാക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ശ്രീകണ്ടേശ്വരം സ്കൂൾ. ഹൈസ്കൂൾ, ഹയർസെക്കന്ററി, വി എച് എസ് സി വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ പഠനം നടത്തി വരുന്നു

ചരിത്രം

ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായി തീർന്ന പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിനു സമീപം എസ് എൻ എച്ച് എസ് ശ്രീകണ്ഠേശ്വരം എന്ന പേരിൽ 1984 ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിച്ച സ്കൂൾ ഇന്ന് ആലപ്പുഴ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

വിദ്യാഭ്യാസപരമായി മേധാവിത്തം നേടിയാലേ ചൂഷണത്തിൽ നിന്നും മോചനം നേടാനാവുകയുള്ളു എന്ന സത്യം തിരിച്ചറിഞ്ഞ ശ്രീ നാരായണ ഗുരുദേവൻവിദ്യകൊണ്ട് സ്വതന്ത്രരാ കുവാൻ ആഹ്വാനം ചെയ്തു. ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രതിഷ്ഠ നടത്തിയ ഗുരുദേവൻ ചേർത്തല താലൂക്കിലെ പാണാവള്ളി ഗ്രാമത്തിൽ ശ്രീകണ്ഠേശ്വരത്ത് മലയാളവർഷം 1097ൽ ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ ഈ ദേശത്ത് മലയാളക്കര മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവരും എന്ന് ഗുരു മനസ്സിൽ കണ്ടിരിക്കാം.കൂടുതൽ വായിക്കാൻ

നേട്ടങ്ങൾ

1995-1996 വർഷത്തിൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചു. എം. എൽ. റ്റി , ഒ എസ്സ് .എസ്സ്, ട്രാവൽ ആന്റ് ടൂറിസം, എം ആർ ഡി എ എന്നീ ഗ്രൂപ്പുകളിൽ 5 ബാച്ചുകളിലായി 150 കുട്ടികൾക്ക് എസ് എസ് എൽ സി ക്ക് ശേഷം പഠന സൗകര്യം നൽകുവാൻ സാധിക്കുന്നു. അക്കാദമിക്ക് കലാകായിക മേഖലകളിൽ ഈ സ്കൂൾ ചെങ്ങന്നൂർ റീജിയണിലെ ഒന്നാമത്തെ സ്കൂൾ ആണ്.തുറവൂർ ഉപജില്ലാ കലോൽസവത്തിൽ തുടർചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ സ്കൂൾ നേടുന്നു. ജില്ലാ, സംസ്ഥാന കലോൽസവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കി.

1998 - 1999 ൽ ഹയർസെക്കൻഡറി സ്കൂൾ ആരംഭിച്ചു. സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് ഗ്രൂപ്പുകളിൽ എട്ട് ബാച്ചുകളിലായി 480 കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നു. സംസ്ഥാന തലത്തിൽ ഉയർന്ന വിജയ ശതമാനം കരസ്ഥമാക്കുന്നു. കലാകായിക മേഖലകളിൽ ഉപജില്ലാ, ജില്ല , ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. മെഡിക്കൽ എൻജിനീയറിങ്ങ്, പാരാമെഡിക്കൽ തുടങ്ങി വിവിധ മേഖലകളിലായി ആയിരക്കണക്കിന് പ്രതിഭകളെ വാർത്തെടുക്കുവാൻ സ്കൂളിന് സാധിച്ചു.

സ്റ്റേറ്റ്സിലബസിൽ ഇംഗ്ലീഷ്‌മീഡിയം ബാച്ചും പ്രവർത്തിക്കുന്നു. 37 വർഷകാലം കൊണ്ട് മൂന്ന് ഡിവിഷനിൽ നിന്നും 23 ഡിവിഷനുകളുമായി ഹൈസ്കുളിന് ഉയരാൻ കഴിഞ്ഞു.

2005 ൽ കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ ബി.എഡ് ട്രെയിനിങ് കോളേജ് സ്കൂളിനോടനുബന്ധിച്ച് ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളിലായി 100 വിദ്യാർത്ഥികൾക്ക്‌ പഠന സൗകര്യം ലഭ്യമാണ്.സീഡ് ക്ലബ് പ്രവർത്തനങ്ങൾ

ഭൗതിക സാഹചര്യം

കുട്ടികൾക്ക് കായിക പരിശീലനത്തിനായി മികച്ച കളിസ്ഥലം,ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ റൂം, മികച്ച ലൈബ്രറി,അടുക്കള, അസംബ്ലി ഹാൾ, കുടിവെള്ള വിതരണത്തിനായി ശുദ്ധീകരണ പ്ലാന്റ്, മാലിന്യ സംസ്കരണത്തിനായി ഇൻസുലേറ്റർ, ജൈവ വൈവിധ്യ പാർക്ക് എന്നിവ സ്കൂളിൽ നിലവിലുണ്ട്

മ്യൂസിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ വ്യത്യസ്തങ്ങളായ കലാപരിപാടികൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കാറുണ്ട് കൂടുതലായി ലളിത ഗാനം ശാസ്ത്രീയ സംഗീതം നാടൻപാട്ട് കഥകളിസംഗീതം എന്നിവയാണ് സംഘടിപ്പിക്കുന്നത് അതേപോലെ തന്നെ കലാപരമായ പല അറിവുകളും ഈ ഈ കൂട്ടായ്മയിലൂടെ ഞങ്ങൾ പങ്കു വയ്ക്കുന്നു ഇതിലൂടെ കുട്ടികളിൽ നല്ലൊരു വ്യക്തിത്വം കെട്ടിപ്പടുക്കുകയും ഒരു നല്ല മനുഷ്യൻ ഉണരുകയും ചെയ്യുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക രംഗങ്ങളിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നൽകുന്നു. ഡോക്യുമെന്ററി നിർമ്മാണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വീട് വെച്ച് നൽകുക, വിദ്യാഭ്യാസ സഹായം നൽകുക,ജൈവ വൈവിധ്യ പാർക്ക്,ഭാഷ ഉത്സവം, ഗണിതോത്സവം,എന്നിവ നടത്തിവരുന്നു.

പ്രഗൽഭരായ പൂർവവിദ്യാർത്ഥികൾ :-

സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗൽഭരായ അനേകം പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.

1. ചോട്ടാ വിപിൻ :- സിനിമ മേഖലയിലെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകൻ

2. അഡ്വക്കേറ്റ് രാജേഷ് :- രാഷ്ട്രീയ നേതാവ്,പഞ്ചായത്ത് മെമ്പർനേട്ടങ്ങൾ

3. ജോമോൻ :- ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച ജവാൻ

4. സുധർമ ദാസ് :- പ്രശസ്ത ഫോട്ടോഗ്രാഫർ

5. ലാസർ ഷൈൻ :- കോളിളക്കം സൃഷ്ടിച്ച ഏതാനും വാർത്തകൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന പത്രപ്രവർത്തകൻ

6. ഷമീർ :- മികച്ച യുവ കർഷകനും അവാർഡ് ജേതാവും

മുൻ സാരഥികൾ

1 എ ബി വത്സലൻ 1984-1994
2 ബി ലൈല 1994-2011
3 പി ഇന്ദിരാദേവി 2011-2014
4 കെ പി സുലേഖ 2014-2014
5 ടി ശ്രീദേവി 2014-2018
6 എം ഡി ബിന്ദു 2018-2020
7 സ്വപ്ന വത്സലൻ 2020-.....

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 45 km എറണാകുളത്തു നിന്നും 25 km
  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 24 KM ദൂരം
Map

അവലംബം