എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

രണ്ടായിരത്തോളം പുസ്തകങ്ങൾ തരംതിരിച്ച് സൂക്ഷിച്ചിരിക്കുന്ന ഗ്രന്ഥശാല കുട്ടികളുടെ വായനാശീലംവളർത്തുന്നതിന് സഹായിക്കുന്നു.ആ നുകാലികങ്ങളും ,പത്രവും മുടങ്ങാതെ വരുത്താറുണ്ട്.പുസ്തകങ്ങൾ കൈമാറി വായിക്കുന്ന കുട്ടികൾ മനോഹരമായ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുന്നു.