എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ കലാസാഹിത്യ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വിവിധ പരിപാടികൾ ഏറ്റെടുത്ത് നടത്തുന്നു. വായനാവാരാചരണത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ സാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. ഓരോ ആഴ്ചയിലും കുട്ടികൾ വായിച്ച് പുസ്തകത്തെക്കുറിച്ചുള്ള വായനകുറിപ്പുകൾ തയ്യാറാക്കുന്നു.ഓരോ മാസവും കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് കയ്യെഴുത്തുമാസിക സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നു ഇംഗ്ലീഷ് ക്ലബ് റിപ്പോർട്ട്