ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഗണിത ക്വിസ് നടത്താറുണ്ട് . ഗണിത ശാസ്ത്രമേളയുമായിബന്ധപ്പെട്ട് നമ്പർ ചാർട്ട് ജ്യോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട് ,പേപ്പർ പ്രസൻ്റേഷൻ ,വർക്കിംഗ് മോഡൽ എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു .ഗണിത ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ ഡിജിറ്റൽ മാഗസിൻ, വീഡിയൊ പ്രസൻ്റേഷൻ എന്നിവതയ്യാറാക്കി വരുന്നു