എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സേവന മനോഭാവം വളർത്തുന്നതിനു തകുന്ന പ്രവർത്തനങ്ങളുമായി റെഡ്ക്രോസ് പ്രവർത്തിച്ചുവരുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക മുഴുവൻ കുട്ടികൾക്കും ട്രാഫിക് ബോധവൽക്കരണം നടത്തുക പ്രഥമശുശ്രൂഷ യെ കുറിച്ചുള്ള വിവരങ്ങൾ നൽകുക. കോവിഡ് സാഹചര്യത്തിൽ മാസ്ക് സാനിറ്റൈസർ വിതരണം ചെയ്യുക സ്കൂളിലെ എല്ലാ വിശേഷദിവസങ്ങളിലും വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക എന്നീ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു