എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹിക പ്രതിബദ്ധത യും,സേവനസന്നദ്ധതയും,സഹജീവിസ്നേഹവുമുള്ള, ഒരു തലമുറയെ വാർത്തെ ടുക്കുക എന്ന ലക്ഷ്യത്തോടെ 2014-15 അദ്ധ്യ യന വർഷത്തിൽ നമ്മുടെ സ്‌കൂ ളിൽ ആരംഭിച്ച എസ്. പി. സി എന്ന പദ്ധ തി യുടെ പ്രവർത്തന ങ്ങൾ നല്ലരീതിയിൽ മുന്നോട്ട് പോകുന്നു. എസ് . പി. സി ദിനം,സ്വാതന്ത്ര്യ ദിനം,

ശിശുദിനം, ഗാന്ധി ജയന്തി എന്നീ ദിനങ്ങൾ ആചരിക്കാ റുണ്ട്.ഓണം, ക്രിസ്തുമസ്, വേനലവധി ക്കാല ക്യാമ്പുകൾ നടത്താറുണ്ട്. ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്.