ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34024alappuzha (സംവാദം | സംഭാവനകൾ)
(ചെ.) തലകെട്ട്
No edit summary
 
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 243 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->ചേര്‍ത്തല നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ പെണ്‍ പള്ളിക്കൂടം ആണ് ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ .പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ജില്ലയില്‍ തന്നെ മികച്ച സ്ക്കൂളുകളില്‍ ഒന്നാണ് ഈ സ്ക്കൂള്‍ .ഒട്ടേറെ പ്രശസ്തരായ വ്യക്തികളെ വാര്‍ത്തെടുക്കുന്നതില്‍ മികവുറ്റ പങ്കാണ് ഈ പള്ളിക്കൂടം നിര്‍വ്വഹിച്ചത്
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ഗവ ഗേള്‍സ് എച്ച് എസ് എസ് ചേര്‍ത്തല|
സ്ഥലപ്പേര്=ചേര്‍ത്തല|
വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല|
റവന്യൂ ജില്ല=ആലപ്പുഴ|
സ്കൂള്‍ കോഡ്=34024|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1910|
സ്കൂള്‍ വിലാസം=ചേര്‍ത്തല പി.ഒ, <br/>ചേര്‍ത്തല|
പിന്‍ കോഡ്=688524 |
സ്കൂള്‍ ഫോണ്‍=0478 2813398|
സ്കൂള്‍ ഇമെയില്‍=34024alappuzha@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=gghsscherthala.blogspot.com|
ഉപ ജില്ല=ചേര്‍ത്തല|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ -->
പഠന വിഭാഗങ്ങള്‍1=അപ്പര്‍ പ്രൈമറി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കണ്ടറി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌ & ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം=2016|
വിദ്യാര്‍ത്ഥികളുടെ എണ്ണം=2016|
അദ്ധ്യാപകരുടെ എണ്ണം=51|
പ്രിന്‍സിപ്പല്‍= രാജശ്രീ ഐ|
പ്രധാന അദ്ധ്യാപകന്‍= തോമസ് സി എ|
പി.ടി.ഏ. പ്രസിഡണ്ട്=വി.കെ.പ്രസാദ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=GGHSS_Cherthala.jpg‎|
ഗ്രേഡ്=6
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{PHSSchoolFrame/Header}}


ആലപ്പുഴ ജില്ലയിലെ  ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല. ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ . ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു.


== ചരിത്രം ==  
{{Infobox School
ചേര്‍ത്തല നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേര്‍ത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂൾ.ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചിട്ട് തൊണ്ണൂറു വര്‍ഷം പിന്നിട്ടു കഴിഞ്ഞു .
|സ്ഥലപ്പേര്=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34024
|എച്ച് എസ് എസ് കോഡ്=04022
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477547
|യുഡൈസ് കോഡ്=32110400910
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം=ചേർത്തല
|പോസ്റ്റോഫീസ്=ചേർത്തല
|പിൻ കോഡ്=688524
|സ്കൂൾ ഫോൺ=0478 2813398
|സ്കൂൾ ഇമെയിൽ=34024alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=gghsscherthala.blogspot.com
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേർത്തല മുൻസിപ്പാലിറ്റി
|വാർഡ്=11
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ചേർത്തല
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=ക‍ഞ്ഞിക്കുഴി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1354
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1354
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=344
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=344
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=39
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ഹരികുമാർ എൻ.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സന്ധ്യ ടി
|പി.ടി.എ. പ്രസിഡണ്ട്=പി.ടി സതീശൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ദു ജോഷി
|സ്കൂൾ ചിത്രം=34024 school_2.jpg|
|size=350px
|caption=നൈസർഗ്ഗീകതയെ ഉണർത്തുക
|ലോഗോ=34024_logo.png
|logo_size=80px
}}
{{SSKSchool|year=2024-25,2025-26}}


== ഭൗതികസൗകര്യങ്ങള്‍ ==
അതിവിശാലമായ ഒരു കളിസ്ഥലം, ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ ഓഡിറ്റോറിയം, വിപുലമായ കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ  വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള്‍ ആവശ്യത്തിനുണ്ട്. ഗേള്‍ ഫ്രണ്ട്ലി ടോയിലറ്റുകള്‍ 2 യൂണിറ്റുകള്‍  ഉണ്ട്.ആവശ്യത്തിന്  പൈപ്പുകള്‍ ഉണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ചരിത്രം ==
ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല്‍ ബോഡി ആഗസ്റ്റില്‍ നടത്താറുണ്ട്.  
ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു .1915 ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും  നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ചരിത്രം|.കൂടുതൽ വായിക്കുവാൻ]]
*  സ്കൗട്ട് & ഗൈഡ്സ്.
== ഭൗതികസൗകര്യങ്ങൾ ==
*  എന്‍.സി.സി.
വിദ്യാർത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമാക്കി മികച്ച ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. സ്കൂളിന് സ്വന്തമായി വാഹനമില്ലെങ്കിലും പി.ടി.എയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ റൂട്ടുകളിലായി 8 സ്വകാര്യ വാഹനങ്ങൾ യാത്രാസൗകര്യത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമായ ചുറ്റുമതിലിനുള്ളിലായി രണ്ട് ഏക്കറിലധികം വരുന്ന കളിസ്ഥലം, വോളിബോൾ കോർട്ട്, മനോഹരമായ പൂന്തോട്ടം എന്നിവ ക്യാമ്പസിനെ ആകർഷകമാക്കുന്നു. അക്കാദമിക് നിലവാരം ഉയർത്തുന്നതിനായി ഹൈടെക് ക്ലാസ് മുറികൾ, 20 ലാപ്ടോപ്പുകളും ഇന്റർനെറ്റും ഉള്ള ഐ.ടി ലാബ്, പതിനായിരത്തിലധികം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറി, കൂടാതെ ഭൗതിക-രസതന്ത്ര-ജീവശാസ്ത്ര-ഗണിത വിഷയങ്ങൾക്കായി അത്യാധുനിക ഉപകരണങ്ങളോട് കൂടിയ വെവ്വേറെ സയൻസ് ലാബുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി പ്രത്യേക കൗൺസിലിംഗ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. വിശാലമായ ഓഡിറ്റോറിയം, ഉച്ചഭക്ഷണ ശാല, ജപ്പാൻ കുടിവെള്ള പദ്ധതിയും RO പ്ലാന്റും വഴിയുള്ള ശുദ്ധജല ലഭ്യത, ആധുനിക രീതിയിലുള്ള സ്ത്രീസൗഹൃദ ടോയ്ലറ്റുകൾ, ഒരേസമയം 25 കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വാഷ് ഏരിയ, പ്രഥമ ശുശ്രൂഷാ സംവിധാനം എന്നിവയാണ് മറ്റ് പ്രധാന സൗകര്യങ്ങൾ. സുരക്ഷയ്ക്കായി സി.സി.ടി.വി ക്യാമറകളും ആശയവിനിമയത്തിനായി എല്ലാ ക്ലാസുകളിലും പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റവും സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. >>>>>[[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|കുൂടുതൽ അറിയാൻ]]
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.


   
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാര്‍ത്ഥികളുടെ  കലസാഹിത്യവാസനകളെ  പരിപോഷിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ 
'''വിദ്യാഭ്യാസ മികവിനായി''' നടപ്പിലാക്കുന്ന 'ശ്രദ്ധ', 'വിജയഭേരി', 'ജ്യോതിർഗമയ' തുടങ്ങിയ പദ്ധതികളും, '''എൻ.എം.എം.എസ് (NMMS)''', '''യു.എസ്.എസ് (USS)''' തുടങ്ങിയ സ്കോളർഷിപ്പ് പരിശീലനങ്ങളും കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ സഹായിക്കുന്നു. ഗണിതോപകരണ നിർമ്മാണ ശില്പശാലകൾ കണക്ക് രസകരമാക്കുമ്പോൾ, ക്വിസ്സ് ക്ലബ്ബും പ്രസംഗ പരിശീലനവും കുട്ടികളിലെ അറിവും ആശയവിനിമയ ശേഷിയും വർദ്ധിപ്പിക്കുന്നു.
വിദ്യാരംഗം  കലാസാഹിത്യവേദി ഈ സ്കൂളില്‍  സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.  
ഈ വര്‍ഷത്തില്‍ ജുണ്‍ മാസത്തില്‍  തന്നെ കലാവേദിയുടെ ഉല്ഘാടനം  നടന്നു. ഏകദേശം  എഴുപത്തഞ്ചോളം കുട്ടികള്‍ ഇതില്‍ അംഗങ്ങളായിരുന്നിട്ടുണ്ട്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
   
എക്കോ ക്ലബ്ബ് -  ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സംരക്ഷണത്തെക്കുറിച്ച്
കുട്ടികളെ ബോധവാന്മാരക്കി  . വ്രക്ഷത്തൈകള്‍ സ്കൂളില്‍ നട്ടു. 5,8 ക്ലാസ്സിലെ കുട്ടികള്‍ക്ക് വ്രക്ഷത്തൈകള്‍ വിതരണംചെയ്തു. നല്ല ഒരു  ഔഷധത്തോട്ടം  ഉണ്ട്.  അതില്‍ കൂടുതല്‍ ഔഷധസസ്യങ്ങള്‍  വെച്ചുപിടിപ്പിച്ചു .  ഔഷധത്തോട്ടം കുട്ടികള്‍ തന്നെ സംരക്ഷിക്കുന്നു.  ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിര്‍മ്മിച്ചു.കുട്ടികള്‍ പൂന്തോട്ടം ദിവസവും നനയ്ക്കുന്നു.


== മുന്‍ സാരഥികള്‍ ==
'''സർഗാത്മക കഴിവുകൾ''' വളർത്തുന്നതിനായി 'വിദ്യാരംഗം കലാ സാഹിത്യ വേദി', 'സർഗ സന്ധ്യ', 'ചിത്ര ശാല', 'ഫിലിം ക്ലബ്', 'അക്ഷരശ്ലോക ക്ലബ്ബ്' എന്നിവ പ്രവർത്തിക്കുന്നു. കുട്ടികളിലെ മാധ്യമ അവബോധം വളർത്താൻ 'സ്കൂൾ പത്രം', 'കുട്ടിവാർത്ത', 'ക്ലാസ് മാഗസിൻ', 'നേർക്കാഴ്ച' എന്നിവ സഹായിക്കുന്നു. 'പാട്ട് പെട്ടി', 'ഇന്ദ്രധനുഷ്' തുടങ്ങിയവ സംഗീതത്തിലും കലയിലുമുള്ള അഭിരുചി പ്രോത്സാഹിപ്പിക്കുന്നു.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''സാമൂഹിക പ്രതിബദ്ധതയും പ്രകൃതി സംരക്ഷണവും''' ഉറപ്പാക്കുന്നതിനായി 'നല്ല പാഠം', 'തണൽ', 'സ്കൗട്ട് & ഗൈഡ്സ്സ്' എന്നിവ കുട്ടികളെ സജ്ജരാക്കുന്നു. 'മിയാ വാക്കി' വനവൽക്കരണവും 'ഊർജ്ജ ക്ലബ്ബും' പരിസ്ഥിതി ബോധം നൽകുന്നു. കുട്ടികളുടെ ഭാവിയും കായികക്ഷമതയും ഉറപ്പാക്കാൻ 'കരിയർ ഗൈഡൻസ്', 'ഹോക്കി ക്ലബ്' എന്നിവയും സജീവമായി പ്രവർത്തിക്കുന്നു. ചുരുക്കത്തിൽ, പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതവിജയത്തിന് ആവശ്യമായ അറിവും നൈപുണ്യവും മൂല്യങ്ങളും പകരുന്നവയാണ് ഈ പദ്ധതികൾ.>>>[[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ|കുൂടുതൽ അറിയാൻ]]
നീതു .എസ്. ബിജു, ശ്രീലക്ഷ്മി, മായാ രംഗന്‍, നിത്യ
കുട്ടനാട് ഡി.ഡി. ശ്രീമതി. ഗീത ടീച്ചര്‍


==വഴികാട്ടി==
== ഇപ്പോഴത്തെ സാരഥികൾ ==
ചേര്‍ത്തല കെ എസ് ആര്‍ ടി സി ബസ്റ്റാന്റിനു തൊട്ടു കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.
{| class="wikitable"
|+
!പ്രിൻസിപ്പൽ
!പ്രധാന അദ്ധ്യാപിക
|-
|[[പ്രമാണം:34024 harikumar NK.jpeg|ലഘുചിത്രം|179x179px|പകരം=| '''ഹരികുമാർ എൻ കെ'''|നടുവിൽ]]
|[[പ്രമാണം:34024_hm_photo_Sandhya.jpg|ലഘുചിത്രം|179x179px|പകരം=|നടുവിൽ|'''  സന്ധ്യ ടി''']]
|}


==വഴികാട്ടി==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible mw-collapsed"


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
! വർഷം
{| cellpadding="1" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
! സ്കൂളിന്റെ മുൻ പ്രിൻസിപ്പൾമാർ
|-
|2016-2017
|തിലകൻ
|-
|2017-2018
|ശാന്തമ്മ
|-
|2018-2019
|ഡോളിച്ചൻ
|-
|2019-2020
|ഐ രാജശ്രീ
|-
|2020-2021
|സോഫിയ
|-
|2021-2022
|ബോബൻ
|-
|2022-2023
|കല്പന
|-
|2023-
|ഹരികുമാർ എൻ കെ
|}
{| class="wikitable mw-collapsible mw-collapsed"
|-
! വർഷം
! സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
|-
|1980 -1985
|പത്മനാഭ പൈ
|-
|1985-1988
|കെ ജി തങ്കമ്മ
|-
|1988-1990
|ശങ്കരൻകുട്ടി
|-
|1990-1991
|സരോജിനി
|-
|1991- 1993
|സേവ്യർ
|-
|1993-1997
|ജീ.സരോമ
|-
|1997-2005
|ബീ.ലളിതകുുമാരീ
|-
|2006-2008
|കെ.കെ ഗോപിനാഥൻ നായർ
|-
|2008 -2008
|പീ.ഗിരിജദേവി
|-
|2008-2008
|എം.ശൃാമള
|-
|2008-2009
|കെ.എസ് ജയകുുമാർ
|-
|2009-2011
|ഉദയകുമാരി
|-
|2011-2014
|ഗീതാകുമാരി
|-
|2014-2014
|സുഭാഷ്
|-
|2014-2014
|ഫിലിപ്പോസ്
|-
|2015-2017
|പീറ്റർ കെ.വി
|-
|2017- 2017
|എ ഉണ്ണി
|-
|2017-2019
|സി എ തോമസ്
|-
|2019-2020
|റ്റി എൻ സുജയ
|-
|2020- 2023
|[[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല /എ എസ്സ് ബാബു|എ എസ്സ് ബാബു]]
|-
|2023 -2024
|[[ശശി കന്നിക്കാവിൽ]]
|-
|2024-2025
|[[ബിന്ദു എസ്സ്]]
|-
|2025-2026
|സന്ധ്യ ടി
|}
{| class="wikitable"
|-


   
==റിസൾട്ട് അവലോകനം==
|----


{| class="wikitable mw-collapsible mw-collapsed"
|-
! വർഷം
! പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം
! വിജയിച്ചവരുടെ
എണ്ണം
! ശതമാനം
! A+
|-
|1993
|
|
|38
|
|-
|1994
|
|
|39
|
|-
|1995
|
|
|38
|
|-
|1996
|
|
|40
|
|-
|1997
|
|
|70
|
|-
|1998
|
|
|83
|
|-
|1999
|
|
|80
|
|-
|2000
|
|
|90
|
|-
|2001
|
|
|96
|
|-
|2002
|
|
|99
|
|-
|2003
|
|
|100
|
|-
|2004
|
|
|99
|
|-
|2005
|
|
|71
|
|-
|2006
|
|
|78
|
|-
|2007
|
|
|93
|9
|-
|2008
|
|
|98
|7
|-
|2009
|
|
|95
|11
|-
| 2017
| 314
| 312
| 98.4
| 20


|-
|2018
| 265
| 265
| 100
| 22
|-
| 2019
| 284
| 284
| 100
| 32
|-
| 2020
| 351
| 349
| 99.4
| 56
|-
|2021
|272
|272
|100
|103
|-
|2022
|308
|308
|100
|47
|-
|2023
|385
|385
|100
|115
|-
|2024
|356
|356
|100
|116
|-
|2025
|395
|395
|100
|103
|}
|}
== സ്കൂൾ പ്രവേശനം ==
{| class="wikitable mw-collapsible mw-collapsed"
|-
!വർഷം
!പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം
|-
|2021
|260
|-
|2022
|230
|-
|2023
|268
|-
|2024
|314
|-
|2025
|274
|}
|}
<googlemap version="0.9" lat="9.686235" lon="76.344359" zoom="16" width="350" height="350" selector="no" controls="none">
 
9.686235,76.344359
== സ്ഥലം മാറ്റം ലഭിച്ച അദ്ധ്യാപകർ ==
</googlemap>
 
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
* 2024- 2025 അക്കാദമി വർഷം സർവീസ് പൂർത്തിയാക്കിയ അധ്യാപകർ - എസ് ആർ സുനിൽകുമാർ,  ആനിമോൾ,  ഷിജി പി ,  ലക്ഷ്മി യു,  പി ലത,  ഭാവന,
 
== സ‌‌ർവ്വീസിൽ ഈ  സ്കൂളിൽ നിന്നും  വിരമിച്ച അദ്ധ്യാപകർ ==
 
* 2023- 2024 അക്കാദമി വർഷം സർവീസ് പൂർത്തിയാക്കിയ അധ്യാപകർ -ഗീത പി കെ
* 2024- 2025 അക്കാദമി വർഷം സർവീസ് പൂർത്തിയാക്കിയ അധ്യാപകർ  രമാദേവി വി , കെ ഹരിദാസ് , ഷാജി മഞ്ചേരി [https://drive.google.com/file/d/1XgeZXpT1C2kOPK1etbQ92KsjJ3yUVi-b/view?usp=drive_link 2025]
 
== പൂർവ്വ അദ്ധ്യാപകർ ==
 
* '''ലീലാമണി'''  - സംഗീത അധ്യാപിക ,
* '''ബാലകൃഷ്ണൻ''' -  ഡ്രോയിംഗ്  അധ്യാപകൻ
* '''രാധാദേവി''' - എൻ. സി .സി അധ്യാപിക
* '''എലിസബത്ത്'''  - ഗൈഡ്സ് അധ്യാപിക
* '''പുഷ്പലത-''' ടീച്ചറിന്റെ നേതൃത്വത്തിൽ ആണ് ഗൈഡ്സ് ഏറെ സജീവമായി പ്രവർത്തിച്ചുവന്നിരുന്നു. രാഷ്‌ട്രപതി, രാജ്യപുരസ്‌ക്കാർ തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥാമാക്കാൻ സാധിച്ചു >>>[[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പൂർവ്വ അദ്ധ്യാപകർ|കുൂടുതൽ അറിയാൻ]]
== പൂർവ്വ വിദ്യാർത്ഥികൾ ==
 
* ശ്രീദേവി ഷമീല മോൾ ഗീത പ്രീത മിനി സുജിത -തിരുവാതിരയിൽ മികച്ച പ്രകടനം
* ബിന്ദു വികെ സന്ധ്യ, രമാദേവി -സംഘ നൃത്ത ടീമിന്റെ നെടുംതൂണുകൾ ആയിരുന്നു.
* രാജശ്രീ പി മേനോൻ - സംഗീത അധ്യാപികയാണ്.
* ഛായ പി എസ്സ് , ബിന്ദു 
* ഉണ്ണിമായ, ശരണ്യ കെ.ബി -നാടകരംഗം
* അഭിഭാഷക  - ആര്യ സദാശിവൻ 
* ആതിര, ഹരിപ്രിയ ,കുമാരി മായ -നൃത്തം
* ആതിര പ്രതാപ്  - മാപ്പിളപാട്ട്  ,സാരംഗ ചന്ദ്രൻ -ലളിതസംഗീതം വീണ. ആർ.ഉണ്ണി -കന്നട പദ്യം ചൊല്ലൽ -സംസ്ഥാനതലം വരെ മികച്ച വിജയം കൊയ്തു.
* ശാസ്ത്രരംഗത്ത് അഖില രാമചന്ദ്രൻ, നീതു.എസ്. ബിജു, രാജലക്ഷ്മി.റ്റി. എസ്, അർച്ചന സുഗുണൻ, ബിനില
* നീതു എസ് ബിജു - ഐ ഐ റ്റി - ഗവേഷക
 
== മറ്റുതാളുകൾ ==
 
* '''[[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അദ്ധ്യാപകർ|അദ്ധ്യാപകർ]]'''
* '''[[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അനദ്ധ്യാപകർ ഹൈസ്ക്കൂൾ|അനദ്ധ്യാപകർ ഹൈസ്ക്കൂൾ]]'''
* '''[[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഫോട്ടോ ഗാലറി|ഫോട്ടോ ഗാലറി]]'''
 
*
 
==സ്കൂളുമായി ബന്ധപെട്ടവ==
*സ്ക്കൂളിന്റെ വെബ്പേജ് : [https://gghsscherthala.blogspot.com/?m=0 gghsscherthala.blogspot.com]
 
*സ്ക്കൂളിന്റെ ഫെയ്സ്‍ബുക്ക് പേജ് : https://www.facebook.com/Girls34024/
 
*സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : [https://www.youtube.com/channel/UCGCfxqwIXALMG82AKcBGbXA https://www.youtube.com]
 
==മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും ==
[[പ്രമാണം:34024 Wiki Code.jpeg|center|150px]]
''ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല''',  '''ചേർത്തല പി.ഒ''',  '''ചേർത്തല''',  <br>
'''ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0478 2813398''' ,  '''ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0478 2813398'''
 
==വഴികാട്ടി==
 
* ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും മനോരമ കവലയിൽ എത്തുക അ തുടർന്നു  KSRTC ബസ്സ് കയറി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക     
* KSRTC ബസ്സിൽ വരുന്നവർ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക. സ്റ്റാൻഡിനോട് ചേർന്നാണ് സ്കൂൾ
* പ്രൈവറ്റ് ബസ്സിൽ വരുന്നവർ ചേർത്തല മുൻസിപ്പൽ കോംപ്ലക്സിൽ ഇറങ്ങുക. 50 മീറ്റർ സർ കിഴക്കോട്ട് നടന്നാൽ സ്കൂളിലെത്താം
----
{{Slippymap|lat=9.686306438485257|lon= 76.3443237234672|zoom=20|width=full|height=400|marker=yes}}
== '''പുറംകണ്ണികൾ''' ==
*സ്ക്കൂളിന്റെ വെബ്പേജ് : [https://gghsscherthala.blogspot.com/?m=0 gghsscherthala.blogspot.com]
 
*സ്ക്കൂളിന്റെ ഫെയ്സ്‍ബുക്ക് പേജ് : https://www.facebook.com/Girls34024/
 
*സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : [https://www.youtube.com/channel/UCGCfxqwIXALMG82AKcBGbXA https://www.youtube.com]
==അവലംമ്പം==
 
# [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2 https://en.wikipedia.org/wiki/Cherthala]
# https://sametham.kite.kerala.gov.in//34024
# https://kite.kerala.gov.in/KITE/
# http://cherthalamunicipality.lsgkerala.gov.in/en
# https://aim.gov.in/atl.php

15:53, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല. ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ . ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു.

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല
നൈസർഗ്ഗീകതയെ ഉണർത്തുക
വിലാസം
ചേർത്തല

ചേർത്തല പി.ഒ.
,
688524
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0478 2813398
ഇമെയിൽ34024alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34024 (സമേതം)
എച്ച് എസ് എസ് കോഡ്04022
യുഡൈസ് കോഡ്32110400910
വിക്കിഡാറ്റQ87477547
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്ക‍ഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംചേർത്തല മുൻസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1354
ആകെ വിദ്യാർത്ഥികൾ1354
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ344
ആകെ വിദ്യാർത്ഥികൾ344
അദ്ധ്യാപകർ39
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹരികുമാർ എൻ.കെ
പ്രധാന അദ്ധ്യാപികസന്ധ്യ ടി
പി.ടി.എ. പ്രസിഡണ്ട്പി.ടി സതീശൻ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ദു ജോഷി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു .1915 ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു .കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമാക്കി മികച്ച ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. സ്കൂളിന് സ്വന്തമായി വാഹനമില്ലെങ്കിലും പി.ടി.എയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ റൂട്ടുകളിലായി 8 സ്വകാര്യ വാഹനങ്ങൾ യാത്രാസൗകര്യത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമായ ചുറ്റുമതിലിനുള്ളിലായി രണ്ട് ഏക്കറിലധികം വരുന്ന കളിസ്ഥലം, വോളിബോൾ കോർട്ട്, മനോഹരമായ പൂന്തോട്ടം എന്നിവ ക്യാമ്പസിനെ ആകർഷകമാക്കുന്നു. അക്കാദമിക് നിലവാരം ഉയർത്തുന്നതിനായി ഹൈടെക് ക്ലാസ് മുറികൾ, 20 ലാപ്ടോപ്പുകളും ഇന്റർനെറ്റും ഉള്ള ഐ.ടി ലാബ്, പതിനായിരത്തിലധികം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറി, കൂടാതെ ഭൗതിക-രസതന്ത്ര-ജീവശാസ്ത്ര-ഗണിത വിഷയങ്ങൾക്കായി അത്യാധുനിക ഉപകരണങ്ങളോട് കൂടിയ വെവ്വേറെ സയൻസ് ലാബുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി പ്രത്യേക കൗൺസിലിംഗ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. വിശാലമായ ഓഡിറ്റോറിയം, ഉച്ചഭക്ഷണ ശാല, ജപ്പാൻ കുടിവെള്ള പദ്ധതിയും RO പ്ലാന്റും വഴിയുള്ള ശുദ്ധജല ലഭ്യത, ആധുനിക രീതിയിലുള്ള സ്ത്രീസൗഹൃദ ടോയ്ലറ്റുകൾ, ഒരേസമയം 25 കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വാഷ് ഏരിയ, പ്രഥമ ശുശ്രൂഷാ സംവിധാനം എന്നിവയാണ് മറ്റ് പ്രധാന സൗകര്യങ്ങൾ. സുരക്ഷയ്ക്കായി സി.സി.ടി.വി ക്യാമറകളും ആശയവിനിമയത്തിനായി എല്ലാ ക്ലാസുകളിലും പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റവും സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. >>>>>കുൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാഭ്യാസ മികവിനായി നടപ്പിലാക്കുന്ന 'ശ്രദ്ധ', 'വിജയഭേരി', 'ജ്യോതിർഗമയ' തുടങ്ങിയ പദ്ധതികളും, എൻ.എം.എം.എസ് (NMMS), യു.എസ്.എസ് (USS) തുടങ്ങിയ സ്കോളർഷിപ്പ് പരിശീലനങ്ങളും കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ സഹായിക്കുന്നു. ഗണിതോപകരണ നിർമ്മാണ ശില്പശാലകൾ കണക്ക് രസകരമാക്കുമ്പോൾ, ക്വിസ്സ് ക്ലബ്ബും പ്രസംഗ പരിശീലനവും കുട്ടികളിലെ അറിവും ആശയവിനിമയ ശേഷിയും വർദ്ധിപ്പിക്കുന്നു.

സർഗാത്മക കഴിവുകൾ വളർത്തുന്നതിനായി 'വിദ്യാരംഗം കലാ സാഹിത്യ വേദി', 'സർഗ സന്ധ്യ', 'ചിത്ര ശാല', 'ഫിലിം ക്ലബ്', 'അക്ഷരശ്ലോക ക്ലബ്ബ്' എന്നിവ പ്രവർത്തിക്കുന്നു. കുട്ടികളിലെ മാധ്യമ അവബോധം വളർത്താൻ 'സ്കൂൾ പത്രം', 'കുട്ടിവാർത്ത', 'ക്ലാസ് മാഗസിൻ', 'നേർക്കാഴ്ച' എന്നിവ സഹായിക്കുന്നു. 'പാട്ട് പെട്ടി', 'ഇന്ദ്രധനുഷ്' തുടങ്ങിയവ സംഗീതത്തിലും കലയിലുമുള്ള അഭിരുചി പ്രോത്സാഹിപ്പിക്കുന്നു.

സാമൂഹിക പ്രതിബദ്ധതയും പ്രകൃതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി 'നല്ല പാഠം', 'തണൽ', 'സ്കൗട്ട് & ഗൈഡ്സ്സ്' എന്നിവ കുട്ടികളെ സജ്ജരാക്കുന്നു. 'മിയാ വാക്കി' വനവൽക്കരണവും 'ഊർജ്ജ ക്ലബ്ബും' പരിസ്ഥിതി ബോധം നൽകുന്നു. കുട്ടികളുടെ ഭാവിയും കായികക്ഷമതയും ഉറപ്പാക്കാൻ 'കരിയർ ഗൈഡൻസ്', 'ഹോക്കി ക്ലബ്' എന്നിവയും സജീവമായി പ്രവർത്തിക്കുന്നു. ചുരുക്കത്തിൽ, പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതവിജയത്തിന് ആവശ്യമായ അറിവും നൈപുണ്യവും മൂല്യങ്ങളും പകരുന്നവയാണ് ഈ പദ്ധതികൾ.>>>കുൂടുതൽ അറിയാൻ

ഇപ്പോഴത്തെ സാരഥികൾ

പ്രിൻസിപ്പൽ പ്രധാന അദ്ധ്യാപിക
ഹരികുമാർ എൻ കെ
സന്ധ്യ ടി

മുൻ സാരഥികൾ

വർഷം സ്കൂളിന്റെ മുൻ പ്രിൻസിപ്പൾമാർ
2016-2017 തിലകൻ
2017-2018 ശാന്തമ്മ
2018-2019 ഡോളിച്ചൻ
2019-2020 ഐ രാജശ്രീ
2020-2021 സോഫിയ
2021-2022 ബോബൻ
2022-2023 കല്പന
2023- ഹരികുമാർ എൻ കെ
വർഷം സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1980 -1985 പത്മനാഭ പൈ
1985-1988 കെ ജി തങ്കമ്മ
1988-1990 ശങ്കരൻകുട്ടി
1990-1991 സരോജിനി
1991- 1993 സേവ്യർ
1993-1997 ജീ.സരോമ
1997-2005 ബീ.ലളിതകുുമാരീ
2006-2008 കെ.കെ ഗോപിനാഥൻ നായർ
2008 -2008 പീ.ഗിരിജദേവി
2008-2008 എം.ശൃാമള
2008-2009 കെ.എസ് ജയകുുമാർ
2009-2011 ഉദയകുമാരി
2011-2014 ഗീതാകുമാരി
2014-2014 സുഭാഷ്
2014-2014 ഫിലിപ്പോസ്
2015-2017 പീറ്റർ കെ.വി
2017- 2017 എ ഉണ്ണി
2017-2019 സി എ തോമസ്
2019-2020 റ്റി എൻ സുജയ
2020- 2023 എ എസ്സ് ബാബു
2023 -2024 ശശി കന്നിക്കാവിൽ
2024-2025 ബിന്ദു എസ്സ്
2025-2026 സന്ധ്യ ടി

റിസൾട്ട് അവലോകനം

വർഷം പരീക്ഷ എഴുതിയ

കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം A+
1993 38
1994 39
1995 38
1996 40
1997 70
1998 83
1999 80
2000 90
2001 96
2002 99
2003 100
2004 99
2005 71
2006 78
2007 93 9
2008 98 7
2009 95 11
2017 314 312 98.4 20
2018 265 265 100 22
2019 284 284 100 32
2020 351 349 99.4 56
2021 272 272 100 103
2022 308 308 100 47
2023 385 385 100 115
2024 356 356 100 116
2025 395 395 100 103

സ്കൂൾ പ്രവേശനം

വർഷം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം
2021 260
2022 230
2023 268
2024 314
2025 274

സ്ഥലം മാറ്റം ലഭിച്ച അദ്ധ്യാപകർ

  • 2024- 2025 അക്കാദമി വർഷം സർവീസ് പൂർത്തിയാക്കിയ അധ്യാപകർ - എസ് ആർ സുനിൽകുമാർ, ആനിമോൾ, ഷിജി പി , ലക്ഷ്മി യു, പി ലത, ഭാവന,

സ‌‌ർവ്വീസിൽ ഈ സ്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപകർ

  • 2023- 2024 അക്കാദമി വർഷം സർവീസ് പൂർത്തിയാക്കിയ അധ്യാപകർ -ഗീത പി കെ
  • 2024- 2025 അക്കാദമി വർഷം സർവീസ് പൂർത്തിയാക്കിയ അധ്യാപകർ രമാദേവി വി , കെ ഹരിദാസ് , ഷാജി മഞ്ചേരി 2025

പൂർവ്വ അദ്ധ്യാപകർ

  • ലീലാമണി - സംഗീത അധ്യാപിക ,
  • ബാലകൃഷ്ണൻ - ഡ്രോയിംഗ് അധ്യാപകൻ
  • രാധാദേവി - എൻ. സി .സി അധ്യാപിക
  • എലിസബത്ത് - ഗൈഡ്സ് അധ്യാപിക
  • പുഷ്പലത- ടീച്ചറിന്റെ നേതൃത്വത്തിൽ ആണ് ഗൈഡ്സ് ഏറെ സജീവമായി പ്രവർത്തിച്ചുവന്നിരുന്നു. രാഷ്‌ട്രപതി, രാജ്യപുരസ്‌ക്കാർ തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥാമാക്കാൻ സാധിച്ചു >>>കുൂടുതൽ അറിയാൻ

പൂർവ്വ വിദ്യാർത്ഥികൾ

  • ശ്രീദേവി ഷമീല മോൾ ഗീത പ്രീത മിനി സുജിത -തിരുവാതിരയിൽ മികച്ച പ്രകടനം
  • ബിന്ദു വികെ സന്ധ്യ, രമാദേവി -സംഘ നൃത്ത ടീമിന്റെ നെടുംതൂണുകൾ ആയിരുന്നു.
  • രാജശ്രീ പി മേനോൻ - സംഗീത അധ്യാപികയാണ്.
  • ഛായ പി എസ്സ് , ബിന്ദു
  • ഉണ്ണിമായ, ശരണ്യ കെ.ബി -നാടകരംഗം
  • അഭിഭാഷക - ആര്യ സദാശിവൻ
  • ആതിര, ഹരിപ്രിയ ,കുമാരി മായ -നൃത്തം
  • ആതിര പ്രതാപ് - മാപ്പിളപാട്ട് ,സാരംഗ ചന്ദ്രൻ -ലളിതസംഗീതം വീണ. ആർ.ഉണ്ണി -കന്നട പദ്യം ചൊല്ലൽ -സംസ്ഥാനതലം വരെ മികച്ച വിജയം കൊയ്തു.
  • ശാസ്ത്രരംഗത്ത് അഖില രാമചന്ദ്രൻ, നീതു.എസ്. ബിജു, രാജലക്ഷ്മി.റ്റി. എസ്, അർച്ചന സുഗുണൻ, ബിനില
  • നീതു എസ് ബിജു - ഐ ഐ റ്റി - ഗവേഷക

മറ്റുതാളുകൾ

സ്കൂളുമായി ബന്ധപെട്ടവ

മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല', ചേർത്തല പി.ഒ, ചേർത്തല,
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0478 2813398 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0478 2813398

വഴികാട്ടി

  • ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും മനോരമ കവലയിൽ എത്തുക അ തുടർന്നു KSRTC ബസ്സ് കയറി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക
  • KSRTC ബസ്സിൽ വരുന്നവർ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക. സ്റ്റാൻഡിനോട് ചേർന്നാണ് സ്കൂൾ
  • പ്രൈവറ്റ് ബസ്സിൽ വരുന്നവർ ചേർത്തല മുൻസിപ്പൽ കോംപ്ലക്സിൽ ഇറങ്ങുക. 50 മീറ്റർ സർ കിഴക്കോട്ട് നടന്നാൽ സ്കൂളിലെത്താം

Map

പുറംകണ്ണികൾ

അവലംമ്പം

  1. https://en.wikipedia.org/wiki/Cherthala
  2. https://sametham.kite.kerala.gov.in//34024
  3. https://kite.kerala.gov.in/KITE/
  4. http://cherthalamunicipality.lsgkerala.gov.in/en
  5. https://aim.gov.in/atl.php