"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 59: | വരി 59: | ||
|caption=നൈസർഗ്ഗീകതയെ ഉണർത്തുക | |caption=നൈസർഗ്ഗീകതയെ ഉണർത്തുക | ||
|ലോഗോ=34024_logo.png | |ലോഗോ=34024_logo.png | ||
|logo_size= | |logo_size=80px | ||
}} | }} | ||
| വരി 86: | വരി 86: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
| | |||
|- | |||
! വർഷം | |||
! സ്കൂളിന്റെ മുൻ പ്രിൻസിപ്പൾമാർ | |||
|- | |||
|2016-2017 | |2016-2017 | ||
|തിലകൻ | |തിലകൻ | ||
| വരി 112: | വരി 116: | ||
|} | |} | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
| | |- | ||
! വർഷം | |||
! സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |||
|- | |||
|1980 -1985 | |1980 -1985 | ||
|പത്മനാഭ പൈ | |പത്മനാഭ പൈ | ||
| വരി 299: | വരി 306: | ||
|11 | |11 | ||
|- | |- | ||
| | | 2017 | ||
| 314 | | 314 | ||
| 312 | | 312 | ||
| 98.4 | | 98.4 | ||
| | | 20 | ||
|- | |- | ||
| | |2018 | ||
| 265 | | 265 | ||
| 265 | | 265 | ||
| 100 | | 100 | ||
| | | 22 | ||
|- | |- | ||
| | | 2019 | ||
| 284 | | 284 | ||
| 284 | | 284 | ||
| 100 | | 100 | ||
| | | 32 | ||
|- | |- | ||
| | | 2020 | ||
| 351 | | 351 | ||
| 349 | | 349 | ||
| 99.4 | | 99.4 | ||
| | | 56 | ||
|- | |- | ||
|2021 | |2021 | ||
| | |272 | ||
|272 | |272 | ||
|100 | |100 | ||
| | |103 | ||
|- | |- | ||
|2022 | |2022 | ||
| | |308 | ||
|308 | |308 | ||
|100 | |100 | ||
| | |47 | ||
|- | |- | ||
|2023 | |2023 | ||
| വരി 357: | വരി 364: | ||
== സ്കൂൾ പ്രവേശനം == | == സ്കൂൾ പ്രവേശനം == | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
| | |- | ||
!വർഷം | !വർഷം | ||
!പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം | !പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം | ||
| വരി 376: | വരി 383: | ||
|274 | |274 | ||
|} | |} | ||
== സ്ഥലം മാറ്റം ലഭിച്ച അദ്ധ്യാപകർ == | |||
* 2024- 2025 അക്കാദമി വർഷം സർവീസ് പൂർത്തിയാക്കിയ അധ്യാപകർ - എസ് ആർ സുനിൽകുമാർ, ആനിമോൾ, ഷിജി പി , ലക്ഷ്മി യു, പി ലത, ഭാവന, | |||
== സർവ്വീസിൽ ഈ സ്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപകർ == | |||
* 2023- 2024 അക്കാദമി വർഷം സർവീസ് പൂർത്തിയാക്കിയ അധ്യാപകർ -ഗീത പി കെ | |||
* 2024- 2025 അക്കാദമി വർഷം സർവീസ് പൂർത്തിയാക്കിയ അധ്യാപകർ രമാദേവി വി , കെ ഹരിദാസ് , ഷാജി മഞ്ചേരി [https://drive.google.com/file/d/1XgeZXpT1C2kOPK1etbQ92KsjJ3yUVi-b/view?usp=drive_link 2025] | |||
== പൂർവ്വ അദ്ധ്യാപകർ == | == പൂർവ്വ അദ്ധ്യാപകർ == | ||
* | * '''ലീലാമണി''' - സംഗീത അധ്യാപിക , | ||
* '''ബാലകൃഷ്ണൻ''' - ഡ്രോയിംഗ് അധ്യാപകൻ | |||
* രാധാദേവി - എൻ. സി .സി | * '''രാധാദേവി''' - എൻ. സി .സി അധ്യാപിക | ||
* | * '''എലിസബത്ത്''' - ഗൈഡ്സ് അധ്യാപിക | ||
* '''പുഷ്പലത-''' ടീച്ചറിന്റെ നേതൃത്വത്തിൽ ആണ് ഗൈഡ്സ് ഏറെ സജീവമായി പ്രവർത്തിച്ചുവന്നിരുന്നു. രാഷ്‌ട്രപതി, രാജ്യപുരസ്‌ക്കാർ തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥാമാക്കാൻ സാധിച്ചു >>>[[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പൂർവ്വ അദ്ധ്യാപകർ|കുൂടുതൽ അറിയാൻ]] | |||
== പൂർവ്വ വിദ്യാർത്ഥികൾ == | == പൂർവ്വ വിദ്യാർത്ഥികൾ == | ||
15:31, 1 ഡിസംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല. ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ . ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു.
| ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല | |
|---|---|
നൈസർഗ്ഗീകതയെ ഉണർത്തുക | |
| വിലാസം | |
ചേർത്തല ചേർത്തല പി.ഒ. , 688524 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1915 |
| വിവരങ്ങൾ | |
| ഫോൺ | 0478 2813398 |
| ഇമെയിൽ | 34024alappuzha@gmail.com |
| വെബ്‍സൈറ്റ് | gghsscherthala.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34024 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04022 |
| യുഡൈസ് കോഡ് | 32110400910 |
| വിക്കിഡാറ്റ | Q87477547 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ചേർത്തല |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചേർത്തല മുൻസിപ്പാലിറ്റി |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 1354 |
| ആകെ വിദ്യാർത്ഥികൾ | 1354 |
| അദ്ധ്യാപകർ | 52 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 344 |
| ആകെ വിദ്യാർത്ഥികൾ | 344 |
| അദ്ധ്യാപകർ | 39 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഹരികുമാർ എൻ കെ |
| പ്രധാന അദ്ധ്യാപിക | സന്ധ്യ ടി |
| പി.ടി.എ. പ്രസിഡണ്ട് | പി.ടി സതീശൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ദു ജോഷി |
| അവസാനം തിരുത്തിയത് | |
| 01-12-2025 | 34024alappuzha |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു .1915 ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു .കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമാക്കി മികച്ച ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. സ്കൂളിന് സ്വന്തമായി വാഹനമില്ലെങ്കിലും പി.ടി.എയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ റൂട്ടുകളിലായി 8 സ്വകാര്യ വാഹനങ്ങൾ യാത്രാസൗകര്യത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമായ ചുറ്റുമതിലിനുള്ളിലായി രണ്ട് ഏക്കറിലധികം വരുന്ന കളിസ്ഥലം, വോളിബോൾ കോർട്ട്, മനോഹരമായ പൂന്തോട്ടം എന്നിവ ക്യാമ്പസിനെ ആകർഷകമാക്കുന്നു. അക്കാദമിക് നിലവാരം ഉയർത്തുന്നതിനായി ഹൈടെക് ക്ലാസ് മുറികൾ, 20 ലാപ്ടോപ്പുകളും ഇന്റർനെറ്റും ഉള്ള ഐ.ടി ലാബ്, പതിനായിരത്തിലധികം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറി, കൂടാതെ ഭൗതിക-രസതന്ത്ര-ജീവശാസ്ത്ര-ഗണിത വിഷയങ്ങൾക്കായി അത്യാധുനിക ഉപകരണങ്ങളോട് കൂടിയ വെവ്വേറെ സയൻസ് ലാബുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി പ്രത്യേക കൗൺസിലിംഗ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. വിശാലമായ ഓഡിറ്റോറിയം, ഉച്ചഭക്ഷണ ശാല, ജപ്പാൻ കുടിവെള്ള പദ്ധതിയും RO പ്ലാന്റും വഴിയുള്ള ശുദ്ധജല ലഭ്യത, ആധുനിക രീതിയിലുള്ള സ്ത്രീസൗഹൃദ ടോയ്ലറ്റുകൾ, ഒരേസമയം 25 കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വാഷ് ഏരിയ, പ്രഥമ ശുശ്രൂഷാ സംവിധാനം എന്നിവയാണ് മറ്റ് പ്രധാന സൗകര്യങ്ങൾ. സുരക്ഷയ്ക്കായി സി.സി.ടി.വി ക്യാമറകളും ആശയവിനിമയത്തിനായി എല്ലാ ക്ലാസുകളിലും പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റവും സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. >>>>>കുൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാഭ്യാസ മികവിനായി നടപ്പിലാക്കുന്ന 'ശ്രദ്ധ', 'വിജയഭേരി', 'ജ്യോതിർഗമയ' തുടങ്ങിയ പദ്ധതികളും, എൻ.എം.എം.എസ് (NMMS), യു.എസ്.എസ് (USS) തുടങ്ങിയ സ്കോളർഷിപ്പ് പരിശീലനങ്ങളും കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ സഹായിക്കുന്നു. ഗണിതോപകരണ നിർമ്മാണ ശില്പശാലകൾ കണക്ക് രസകരമാക്കുമ്പോൾ, ക്വിസ്സ് ക്ലബ്ബും പ്രസംഗ പരിശീലനവും കുട്ടികളിലെ അറിവും ആശയവിനിമയ ശേഷിയും വർദ്ധിപ്പിക്കുന്നു.
സർഗാത്മക കഴിവുകൾ വളർത്തുന്നതിനായി 'വിദ്യാരംഗം കലാ സാഹിത്യ വേദി', 'സർഗ സന്ധ്യ', 'ചിത്ര ശാല', 'ഫിലിം ക്ലബ്', 'അക്ഷരശ്ലോക ക്ലബ്ബ്' എന്നിവ പ്രവർത്തിക്കുന്നു. കുട്ടികളിലെ മാധ്യമ അവബോധം വളർത്താൻ 'സ്കൂൾ പത്രം', 'കുട്ടിവാർത്ത', 'ക്ലാസ് മാഗസിൻ', 'നേർക്കാഴ്ച' എന്നിവ സഹായിക്കുന്നു. 'പാട്ട് പെട്ടി', 'ഇന്ദ്രധനുഷ്' തുടങ്ങിയവ സംഗീതത്തിലും കലയിലുമുള്ള അഭിരുചി പ്രോത്സാഹിപ്പിക്കുന്നു.
സാമൂഹിക പ്രതിബദ്ധതയും പ്രകൃതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി 'നല്ല പാഠം', 'തണൽ', 'സ്കൗട്ട് & ഗൈഡ്സ്സ്' എന്നിവ കുട്ടികളെ സജ്ജരാക്കുന്നു. 'മിയാ വാക്കി' വനവൽക്കരണവും 'ഊർജ്ജ ക്ലബ്ബും' പരിസ്ഥിതി ബോധം നൽകുന്നു. കുട്ടികളുടെ ഭാവിയും കായികക്ഷമതയും ഉറപ്പാക്കാൻ 'കരിയർ ഗൈഡൻസ്', 'ഹോക്കി ക്ലബ്' എന്നിവയും സജീവമായി പ്രവർത്തിക്കുന്നു. ചുരുക്കത്തിൽ, പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതവിജയത്തിന് ആവശ്യമായ അറിവും നൈപുണ്യവും മൂല്യങ്ങളും പകരുന്നവയാണ് ഈ പദ്ധതികൾ.>>>കുൂടുതൽ അറിയാൻ
ഇപ്പോഴത്തെ സാരഥികൾ
| പ്രിൻസിപ്പൽ | പ്രധാന അദ്ധ്യാപിക |
|---|---|
മുൻ സാരഥികൾ
| വർഷം | സ്കൂളിന്റെ മുൻ പ്രിൻസിപ്പൾമാർ |
|---|---|
| 2016-2017 | തിലകൻ |
| 2017-2018 | ശാന്തമ്മ |
| 2018-2019 | ഡോളിച്ചൻ |
| 2019-2020 | ഐ രാജശ്രീ |
| 2020-2021 | സോഫിയ |
| 2021-2022 | ബോബൻ |
| 2022-2023 | കല്പന |
| 2023- | ഹരികുമാർ എൻ കെ |
| വർഷം | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |
|---|---|
| 1980 -1985 | പത്മനാഭ പൈ |
| 1985-1988 | കെ ജി തങ്കമ്മ |
| 1988-1990 | ശങ്കരൻകുട്ടി |
| 1990-1991 | സരോജിനി |
| 1991- 1993 | സേവ്യർ |
| 1993-1997 | ജീ.സരോമ |
| 1997-2005 | ബീ.ലളിതകുുമാരീ |
| 2006-2008 | കെ.കെ ഗോപിനാഥൻ നായർ |
| 2008 -2008 | പീ.ഗിരിജദേവി |
| 2008-2008 | എം.ശൃാമള |
| 2008-2009 | കെ.എസ് ജയകുുമാർ |
| 2009-2011 | ഉദയകുമാരി |
| 2011-2014 | ഗീതാകുമാരി |
| 2014-2014 | സുഭാഷ് |
| 2014-2014 | ഫിലിപ്പോസ് |
| 2015-2017 | പീറ്റർ കെ.വി |
| 2017- 2017 | എ ഉണ്ണി |
| 2017-2019 | സി എ തോമസ് |
| 2019-2020 | റ്റി എൻ സുജയ |
| 2020- 2023 | എ എസ്സ് ബാബു |
| 2023 -2024 | ശശി കന്നിക്കാവിൽ |
| 2024-2025 | ബിന്ദു എസ്സ് |
| 2025-2026 | സന്ധ്യ ടി |
റിസൾട്ട് അവലോകനം
| വർഷം | പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം | A+ |
|---|---|---|---|---|
| 1993 | 38 | |||
| 1994 | 39 | |||
| 1995 | 38 | |||
| 1996 | 40 | |||
| 1997 | 70 | |||
| 1998 | 83 | |||
| 1999 | 80 | |||
| 2000 | 90 | |||
| 2001 | 96 | |||
| 2002 | 99 | |||
| 2003 | 100 | |||
| 2004 | 99 | |||
| 2005 | 71 | |||
| 2006 | 78 | |||
| 2007 | 93 | 9 | ||
| 2008 | 98 | 7 | ||
| 2009 | 95 | 11 | ||
| 2017 | 314 | 312 | 98.4 | 20 |
| 2018 | 265 | 265 | 100 | 22 |
| 2019 | 284 | 284 | 100 | 32 |
| 2020 | 351 | 349 | 99.4 | 56 |
| 2021 | 272 | 272 | 100 | 103 |
| 2022 | 308 | 308 | 100 | 47 |
| 2023 | 385 | 385 | 100 | 115 |
| 2024 | 356 | 356 | 100 | 116 |
| 2025 | 395 | 395 | 100 | 103 |
സ്കൂൾ പ്രവേശനം
| വർഷം | പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം |
|---|---|
| 2021 | 260 |
| 2022 | 230 |
| 2023 | 268 |
| 2024 | 314 |
| 2025 | 274 |
സ്ഥലം മാറ്റം ലഭിച്ച അദ്ധ്യാപകർ
- 2024- 2025 അക്കാദമി വർഷം സർവീസ് പൂർത്തിയാക്കിയ അധ്യാപകർ - എസ് ആർ സുനിൽകുമാർ, ആനിമോൾ, ഷിജി പി , ലക്ഷ്മി യു, പി ലത, ഭാവന,
സർവ്വീസിൽ ഈ സ്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപകർ
- 2023- 2024 അക്കാദമി വർഷം സർവീസ് പൂർത്തിയാക്കിയ അധ്യാപകർ -ഗീത പി കെ
- 2024- 2025 അക്കാദമി വർഷം സർവീസ് പൂർത്തിയാക്കിയ അധ്യാപകർ രമാദേവി വി , കെ ഹരിദാസ് , ഷാജി മഞ്ചേരി 2025
പൂർവ്വ അദ്ധ്യാപകർ
- ലീലാമണി - സംഗീത അധ്യാപിക ,
- ബാലകൃഷ്ണൻ - ഡ്രോയിംഗ് അധ്യാപകൻ
- രാധാദേവി - എൻ. സി .സി അധ്യാപിക
- എലിസബത്ത് - ഗൈഡ്സ് അധ്യാപിക
- പുഷ്പലത- ടീച്ചറിന്റെ നേതൃത്വത്തിൽ ആണ് ഗൈഡ്സ് ഏറെ സജീവമായി പ്രവർത്തിച്ചുവന്നിരുന്നു. രാഷ്‌ട്രപതി, രാജ്യപുരസ്‌ക്കാർ തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥാമാക്കാൻ സാധിച്ചു >>>കുൂടുതൽ അറിയാൻ
പൂർവ്വ വിദ്യാർത്ഥികൾ
- ശ്രീദേവി ഷമീല മോൾ ഗീത പ്രീത മിനി സുജിത -തിരുവാതിരയിൽ മികച്ച പ്രകടനം
- ബിന്ദു വികെ സന്ധ്യ, രമാദേവി -സംഘ നൃത്ത ടീമിന്റെ നെടുംതൂണുകൾ ആയിരുന്നു.
- രാജശ്രീ പി മേനോൻ - സംഗീത അധ്യാപികയാണ്.
- ഛായ പി എസ്സ് , ബിന്ദു
- ഉണ്ണിമായ, ശരണ്യ കെ.ബി -നാടകരംഗം
- അഭിഭാഷക - ആര്യ സദാശിവൻ
- ആതിര, ഹരിപ്രിയ ,കുമാരി മായ -നൃത്തം
- ആതിര പ്രതാപ് - മാപ്പിളപാട്ട് ,സാരംഗ ചന്ദ്രൻ -ലളിതസംഗീതം വീണ. ആർ.ഉണ്ണി -കന്നട പദ്യം ചൊല്ലൽ -സംസ്ഥാനതലം വരെ മികച്ച വിജയം കൊയ്തു.
- ശാസ്ത്രരംഗത്ത് അഖില രാമചന്ദ്രൻ, നീതു.എസ്. ബിജു, രാജലക്ഷ്മി.റ്റി. എസ്, അർച്ചന സുഗുണൻ, ബിനില
- നീതു എസ് ബിജു - ഐ ഐ റ്റി - ഗവേഷക
മറ്റുതാളുകൾ
സ്കൂളുമായി ബന്ധപെട്ടവ
- സ്ക്കൂളിന്റെ വെബ്പേജ് : gghsscherthala.blogspot.com
- സ്ക്കൂളിന്റെ ഫെയ്സ്ബുക്ക് പേജ് : https://www.facebook.com/Girls34024/
- സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : https://www.youtube.com
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല', ചേർത്തല പി.ഒ, ചേർത്തല,
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0478 2813398 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0478 2813398
വഴികാട്ടി
- ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും മനോരമ കവലയിൽ എത്തുക അ തുടർന്നു KSRTC ബസ്സ് കയറി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക
- KSRTC ബസ്സിൽ വരുന്നവർ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക. സ്റ്റാൻഡിനോട് ചേർന്നാണ് സ്കൂൾ
- പ്രൈവറ്റ് ബസ്സിൽ വരുന്നവർ ചേർത്തല മുൻസിപ്പൽ കോംപ്ലക്സിൽ ഇറങ്ങുക. 50 മീറ്റർ സർ കിഴക്കോട്ട് നടന്നാൽ സ്കൂളിലെത്താം
പുറംകണ്ണികൾ
- സ്ക്കൂളിന്റെ വെബ്പേജ് : gghsscherthala.blogspot.com
- സ്ക്കൂളിന്റെ ഫെയ്സ്ബുക്ക് പേജ് : https://www.facebook.com/Girls34024/
- സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : https://www.youtube.com
അവലംമ്പം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 34024
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർത്തല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ


