"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 442 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | |||
{{prettyurl|G.H.S.S.KAKKAT}} | {{prettyurl|G.H.S.S.KAKKAT}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=ബങ്കളം | |സ്ഥലപ്പേര്=ബങ്കളം | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
|റവന്യൂ ജില്ല=കാസർഗോഡ് | |||
|സ്കൂൾ കോഡ്=12024 | |||
|എച്ച് എസ് എസ് കോഡ്=14007 | |||
|വി എച്ച് എസ് എസ് കോഡ്= | |||
| | |വിക്കിഡാറ്റ ക്യു ഐഡി=Q31701540 | ||
| | |യുഡൈസ് കോഡ്=32010500312 | ||
| സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1954 | ||
| | |സ്കൂൾ വിലാസം=ബങ്കളം | ||
| | |പോസ്റ്റോഫീസ്=ബങ്കളം | ||
| | |പിൻ കോഡ്=671314 | ||
| | |സ്കൂൾ ഫോൺ=0467 2280666 | ||
| | |സ്കൂൾ ഇമെയിൽ=12024kakkatghsshm@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ഹോസ്‌ദുർഗ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മടിക്കൈ പഞ്ചായത്ത് | |||
|വാർഡ്=11 | |||
| | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട് | |||
|താലൂക്ക്=ഹോസ്‌ദുർഗ് HOSDURG | |||
| | |ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട് | ||
|ഭരണവിഭാഗം=സർക്കാർ | |||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| | |പഠന വിഭാഗങ്ങൾ5= | ||
| പ്രധാന | |സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12 | ||
| പി.ടി. | |മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=614 | |||
| | |പെൺകുട്ടികളുടെ എണ്ണം 1-10=532 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1146 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=52 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=244 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=256 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=500 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഷീല | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ=ഈശ്വരൻ നമ്പൂതിരി കെ എം | |||
|പി.ടി.എ. പ്രസിഡണ്ട്=രാമകൃഷ്‍ണൻ പി. വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തിനി പി | |||
|സ്കൂൾ ചിത്രം=SCHOOL_PICTURE.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മടിക്കൈ ഗ്രാമപഞ്ചായത്തിെല ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ; ഹയർ സെക്കണ്ടറി സ്കൂൾ കക്കാട്ട്.. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1954 | 1954 മെയിൽ ഒരു എകാധ്യപിക ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപിക ദേവകി . 1981-ൽ ഇതൊരു യു പി സ്കൂളായി. 1990-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കണ്ടറിയയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ പി വിജയന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. [[ജി.എച്ച്. എസ്.എസ്. കക്കാട്ട്/ചരിത്രം|കൂടൂതൽ അറിയാം]] | ||
== | |||
== '''ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവം കക്കാട്ട് സ്കൂളിന് മികച്ച നേട്ടം'' == | |||
'== | |||
പാണത്തൂരിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 540പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി. ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും സോഷ്യൽ സയൻസ് , പ്രവൃത്തിപരിചയമേള എന്നിവയിൽ രണ്ടാം സ്ഥാനവും നേടി | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. | ||
യു പി ക്കും ,ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും മികച്ച രീതിയിൽ സജ്ജികരിച്ച വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
ഹൈസ്കൂൾ വിഭാഗത്തിൽ 14 ഹൈടെക് ക്ലാസ്സ് മുറികൾ | |||
അതിവിശാലമായ കളിസ്ഥലം. | |||
ജൈവവൈവിധ്യ പാർക്ക്. | |||
വിശാലമായ സ്കൂൾ ഓഡിറ്റോറിയം | |||
സ്കൂൾ ബസ്സ് | |||
മികച്ച ലൈബ്രറി | |||
ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബ് [[ജി.എച്ച്. എസ്.എസ്. കക്കാട്ട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]] | |||
* [[ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |||
* [[ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|സ്റ്റുഡന്റ് പോലീസ് കാഡറ്റ്]] | |||
* [[ജി.എച്ച്. എസ്.എസ്. കക്കാട്ട്/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | |||
* [[ജി.എച്ച്. എസ്.എസ്. കക്കാട്ട്/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]] | |||
* [[ജി.എച്ച്. എസ്.എസ്. കക്കാട്ട്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | |||
* [[ജി.എച്ച്. എസ്.എസ്. കക്കാട്ട്/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ്ക്രോസ്സ്]] | |||
* [[ജി.എച്ച്. എസ്.എസ്. കക്കാട്ട്/ഗ്രന്ഥശാല|ഗ്രന്ഥശാല]] | |||
[[{{PAGENAME}} / നേർക്കാഴ്ച|* നേർക്കാഴ്ച]] | |||
==മാനേജ്‌മെന്റ് == | |||
കാസർഗോഡ് ജില്ലാ പഞ്ചായത്തിന് കീഴിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ. [[ജി.എച്ച്. എസ്.എസ്. കക്കാട്ട് / മാനേജ്‍മെന്റ്|കൂടുതൽ അറിയാം]] | |||
== | === മുൻ സാരഥികൾ === | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
{| class="wikitable" | |||
|- | |||
! വർഷം !! പേര് !! വർഷം !! പേര് | |||
|- | |||
| 1990-1992 || പി വിജയൻ || 1992-1993|| കെ കണ്ണൻ | |||
|- | |||
| 1993-1995 || എ സൈനുദ്ദീൻ || 1995-1996 || രാജാമണി | |||
|- | |||
| 1996-1998 || സരോജിനി എം || 1998-1998 || വി കണ്ണൻ | |||
|- | |||
| 1998-1999 || പി കുഞ്ഞിക്കണ്ണൻ || 1999-1999 || വി കണ്ണൻ | |||
|- | |||
| 1999-2000 || കെ ശാരദ || 2000-2001 || കെ എ ജോസഫ് | |||
|- | |||
| 2001-2002 || കെ ചന്ദ്രൻ || 2002-2002 || പി വി കുമാരൻ | |||
|- | |||
| 2002-2003 || കെ വി കൃഷ്ണൻ || 2003-2005 || സുരേഷ് ബാബു | |||
|- | |||
| 2005-2007|| സി ഉഷ || 2007-2007 || വിശാലാക്ഷൻ സി | |||
|- | |||
| 2007-2008 || പി ഉണ്ണികൃഷ്ണൻ || 2008-2009 || കെ സാവിത്രി | |||
|- | |||
| 2009-2012 || ടി എൻ ഗോപാലകൃഷ്ണൻ|| 2012-2014 || സി പി വനജ | |||
|- | |||
| 2014-2018 || ഇ പി രാജഗോപാലൻ || 2018----2019 || എം ശ്യാമള | |||
|- | |||
|2019-2023|| പി വിജയൻ | |||
|2023-2024 | |||
|മനോജ് കുമാർ | |||
|- | |||
|2024-തുടരുന്നു | |||
|ഈശ്വരൻ നമ്പൂതിരി കെ എം | |||
| | |||
| | |||
|} | |||
==മികവുകൾ/നേട്ടങ്ങൾ== | |||
കക്കാട്ട് സ്കൂൾ കഴിഞ്ഞ കാലങ്ങളിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 17 വർഷം നൂറ് ശതമാനം വിജയം നേടാൻ കക്കാട്ട് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. വനിതാ ഫുട്ബോളിൽ സ്കൂളിലെ വിദ്യാർത്ഥികളായ ആര്യശ്രീ, മാളവിക എന്നിവർ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ കളിച്ചവരാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തന്നെ മികച്ച മൂന്നാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. അത് പോലെ തന്നെ ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ കക്കാട്ട് സ്കൂളിനെ തേടി എത്തിയിട്ടുണ്ട്. [[ജി.എച്ച്. എസ്.എസ്. കക്കാട്ട് /മികവുകൾ/നേട്ടങ്ങൾ|കൂടുതൽ അറിയാം]] | |||
==മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ്== | |||
2015-16 വർഷത്തെ മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് | |||
കക്കാട്ട് സ്കൂളിന് ലഭിച്ചു | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കെ സുധീരൻ, അമൃത ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസ്, എറണാകുളം | |||
==പത്രവാർത്തകളിലൂടെ== | |||
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളുമായി ബന്ധപെട്ട പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]<gallery> | |||
</gallery> | |||
== | == ചിത്രശാല== | ||
[[{{PAGENAME}}/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപെട്ടെ കൂടൂതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കണ്ണൂർ കാസർഗോഡ് ദേശിയ പാതയിൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആറ് കിലോമീറ്റർ | |||
* നിലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്റർ ദൂരം | |||
*നീലേശ്വരം ബസ്റ്റാൻഡിൽ നിന്ന് ബങ്കളം വഴിയുള്ള ബസ്സ് | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
{| cellpadding="2" cellspacing="0" | |||
|---- | |---- | ||
|} | |}{{Slippymap|lat=12.2834699|lon=75.1450564 |zoom=16|width=full|height=400|marker=yes}} | ||
| | |||