സഹായം Reading Problems? Click here


ജി.എച്ച്. എസ്.എസ്. കക്കാട്ട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ആറായിരത്തോളം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥാലയമാണ് കക്കാട്ട് സ്കൂളിലേത്. ഒന്ന് മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ക്ലാസ്സ് ലൈബ്രറിയും ഫലപ്രദമായ രീതിയിൽ നടപ്പാക്കി വരുന്നു. ലൈബ്രറിയോടനുബന്ധിച്ച് വലിയ ഒരു വായനാമുറിയും ചിത്രശാല എന്ന പേരിൽ സജ്ജമാക്കിയിട്ടുണ്ട്.കേരളത്തിലെ അറിയപെടുന്ന എല്ലാ എഴുത്തുകാരുടെയും ചിത്രങ്ങൾ ഇവുടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ആഴ്ചയിൽ ഓരോ ദിവസം ഓരോ ക്ലാസ്സിനായി അവർക്കിഷ്ടപെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും നല്കുന്നുണ്ട്.

Grandalayam 018.png
Grandalayam 019.png
Grandalayam 1.png