"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}  
}}  
തിര‍ുവന്തപ‍ുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കിഴക്കൻ മലയോര മേഖലയായ പൊന്മുടിയുടെ താഴ്വാരത്തിൽ സ്ഥിതിചെയ്യുന്ന  വിദ്യാലയമാണ് '''വിതുര ഗവണ്മെന്റ് & വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂ‍ൾ'''. ഹൈസ്‍കൂൾ, ഹയർ സെക്കന്ററി , വി എച്ച് എസ് ഇ വിഭാഗങ്ങളിലായി രണ്ടായിരത്തേളം വിദ്യാർത്ഥികൾ പഠിക്കുന്നു. പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ വിദ്യാലയം. സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം , കായികോത്സവങ്ങളിൽ വിദ്യാഭ്യാസ ഉപജില്ലാ ചാമ്പ്യൻഷിപ്പ് തുടർച്ചയായി നിലനിർത്തുന്ന വിദ്യാലയമാണ് വിതുര എച്ച് എസ് എസ്. സംസ്ഥാനത്തെ തന്നെ ഏറ്റവും നല്ല എസ്സ് പി സി യുണിറ്റ് വിതുര സ്കുളിൽ പ്രവർത്തിക്കുന്നു. <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിര‍ുവന്തപ‍ുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കിഴക്കൻ മലയോര മേഖലയായ പൊന്മുടിയുടെ താഴ്വാരത്തിൽ സ്ഥിതിചെയ്യുന്ന  വിദ്യാലയമാണ് '''വിതുര ഗവണ്മെന്റ് & വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂ‍ൾ'''. ഹൈസ്‍കൂൾ, ഹയർ സെക്കന്ററി , വി എച്ച് എസ് ഇ വിഭാഗങ്ങളിലായി രണ്ടായിരത്തേളം വിദ്യാർത്ഥികൾ പഠിക്കുന്നു. [[അധികവായനയ്‍ക്ക്]] <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
മലയാര ഗ്രാമമായ വിതുരയിലെ പൂർവകാല ഗ‍ുര‍ുക്കന്മാരിൽ പ്രഥമഗണനീയനായ '''ശ്രീ കാളിപ്പിള്ള ആശാൻ''' തന്റെ ക‍ുട‍ുംബവസ്‍ത‍ുവിൽ 1902 ആരംഭിച്ച പ്രാഥമിക വിദ്യാലയം 1941-ൽ മിഡിൽ സ്‍ക‍ൂൾ ആയി ഉയർന്ന‍ു. [[{{PAGENAME}}/ത‍ുടർവായനയ്‍ക്ക‍്|ത‍ുടർവായനയ്‍ക്ക‍്]]
മലയോര ഗ്രാമമായ വിതുരയിലെ പൂർവകാല ഗ‍ുര‍ുക്കന്മാരിൽ പ്രഥമഗണനീയനായ '''ശ്രീ കാളിപ്പിള്ള ആശാൻ''' തന്റെ ക‍ുട‍ുംബവസ്‍ത‍ുവിൽ 1902 ആരംഭിച്ച പ്രാഥമിക വിദ്യാലയം 1941-ൽ മിഡിൽ സ്‍ക‍ൂൾ ആയി ഉയർന്ന‍ു. [[{{PAGENAME}}/ത‍ുടർവായനയ്‍ക്ക‍്|ത‍ുടർവായനയ്‍ക്ക‍്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളും വി എച്ച് എസ്സ് എസ്സിന് 10 ക്ലാസ് മുറികളും ഉണ്ട്.  
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളും വി എച്ച് എസ്സ് എസ്സിന് 10 ക്ലാസ് മുറികളും ഉണ്ട്. [[ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]  
 
അതിവിശാലമായ ഒരു കളിസ്ഥലം [[{{PAGENAME}}/തുടർന്ന് വായിക്കുക....|വിദ്യാലയത്തിനുണ്ട്. തുടർന്ന് വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 75: വരി 73:
[[സ്കൂൾ ഗാന്ധിദർശൻ]]
[[സ്കൂൾ ഗാന്ധിദർശൻ]]


[[ദിനാചരണങ്ങൾ....]]
[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ....]]


[[കുട്ടിപ്പള്ളിക്കൂടം]]
[[കുട്ടിപ്പള്ളിക്കൂടം]]
വരി 95: വരി 93:
2. ബി.രഘുനാഥൻ : 1989-1990
2. ബി.രഘുനാഥൻ : 1989-1990


3. എ.ഫ്രാൻസിസ് : 1990-1991
[[{{PAGENAME}}/അധിക വായനയ്ക്ക്|അധിക വായനയ്ക്ക്]]
 
4. പി.ലളിത ബായ് : 1991-1992
 
5. BEATRICE : 1992-1993
 
6. എൻ.സുകുമാരൻ നായർ : 1993-1994
 
7. ജി.ഗിൽബെർട് : 1994-1995
 
8. ജി.എൽ.മേരിക്കുട്ടി : 1995-1996
 
9. ബി.സുഭാഷിണി അമ്മ : 1996-1997
 
10. കൃഷ്ണൻകുട്ടി ചെട്ടിയാർ : 1997-1998
 
11. പി.എൻ.ചന്ദ്രഭാനു ആചാരി : 1998-2000
 
12. ഡി.പത്മ കുമാരി അമ്മ : 2000-2004
 
13. വി.ആർ.വിമല ബായ് : 2004-2006
 
14. പി.എം.രാമകുമാരൻ : 2006-2007
 
15. സരസ്വതി : 2007 (ജ‍ൂൺ )
 
16. പി.ശോഭന കുമാരി : 2007-2008
 
17. പി. സുധാകല : 2008-2009
 
18. ജി.വിൽ‌സൺ : 2009-2010
 
19. കെ.പി.മൃദുലാദേവി : 2010-2015
 
20. പി.ആർ.അനിത : 2015-


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 143: വരി 107:


<br>
<br>
<nowiki>{{#multimaps:8.67171, 77.08432 | zoom=18}}</nowiki>
<nowiki>{{Slippymap|lat=8.67171|lon= 77.08432 |zoom=16|width=800|height=400|marker=yes}}</nowiki>

20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


തിര‍ുവന്തപ‍ുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കിഴക്കൻ മലയോര മേഖലയായ പൊന്മുടിയുടെ താഴ്വാരത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വിതുര ഗവണ്മെന്റ് & വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂ‍ൾ. ഹൈസ്‍കൂൾ, ഹയർ സെക്കന്ററി , വി എച്ച് എസ് ഇ വിഭാഗങ്ങളിലായി രണ്ടായിരത്തേളം വിദ്യാർത്ഥികൾ പഠിക്കുന്നു. അധികവായനയ്‍ക്ക്

ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര
ഗവ.വി & എച്ച് എസ് എസ് വിതുര
വിലാസം
വിതുര

വിതുര P O
,
വിതുര പി.ഒ.
,
695551
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0472 2856202
ഇമെയിൽgvhssvithura@gmail.com
കോഡുകൾ
സ്കൂൾ കോഡ്42059 (സമേതം)
എച്ച് എസ് എസ് കോഡ്01145
വി എച്ച് എസ് എസ് കോഡ്901002
യുഡൈസ് കോഡ്32140800108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംവിതുര പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ476
പെൺകുട്ടികൾ485
ആകെ വിദ്യാർത്ഥികൾ961
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ226
പെൺകുട്ടികൾ216
അദ്ധ്യാപകർ25
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ98
പെൺകുട്ടികൾ87
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമജ്ജുഷ
വൈസ് പ്രിൻസിപ്പൽസിന്ധു ദേവി T S
പ്രധാന അദ്ധ്യാപികസിന്ധു ദേവി T S
പി.ടി.എ. പ്രസിഡണ്ട്രവിബാല൯.
എം.പി.ടി.എ. പ്രസിഡണ്ട്വീണ 
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലയോര ഗ്രാമമായ വിതുരയിലെ പൂർവകാല ഗ‍ുര‍ുക്കന്മാരിൽ പ്രഥമഗണനീയനായ ശ്രീ കാളിപ്പിള്ള ആശാൻ തന്റെ ക‍ുട‍ുംബവസ്‍ത‍ുവിൽ 1902 ആരംഭിച്ച പ്രാഥമിക വിദ്യാലയം 1941-ൽ മിഡിൽ സ്‍ക‍ൂൾ ആയി ഉയർന്ന‍ു. ത‍ുടർവായനയ്‍ക്ക‍്

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളും വി എച്ച് എസ്സ് എസ്സിന് 10 ക്ലാസ് മുറികളും ഉണ്ട്. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ കഴിവുകളും പരിപോഷിപ്പിക്കുന്നതിനും സാമ‍ൂഹിക സാസ്കാരികമേഖലകളിൽ പ്രാവീണ്യം കൈവരിക്കുന്നതിനും സ്കൂളിൽ നിരവതി പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി വിതുര

സ്കൂൾ ഗാന്ധിദർശൻ

ദിനാചരണങ്ങൾ....

കുട്ടിപ്പള്ളിക്കൂടം

സ്നേഹവീട്

സ്കൂളിലെമികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളുംhttps://www.facebook.com/gvhssvithura ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മാനേജ്മെന്റ്

കേരള സംസ്ഥാന സർക്കാർ സ്ഥാപനം

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1.ടി.ബി.തോമസ് (പ്രഥമ പ്രധാനാധ്യാപകൻ)

2. ബി.രഘുനാഥൻ : 1989-1990

അധിക വായനയ്ക്ക്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റിസ് പത്മനാഭൻ നായർ, മുൻ ചീഫ് സെക്രട്ടറി ശ്രീ ബാബു ജേക്കബ് ഐ.എ.എസ്. വിശിഷ്ട സേവനത്തിനു രാഷ്ട്രപതിയുടെ സേനാമെഡൽ നേടിയ ലഫ്.കേണൽ കെ.കെ. അനിൽകുമാർ, യൂ.എൻ. ഡെപ്യൂട്ടേഷനിൽ യൂറോപ്പിൽ പ്രവർത്തിക്കുന്ന ഡി.വൈ.എസ് .പി.യായ വി.ബി.രമേശ് കുമാർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ എഞ്ചിനീയറായി പ്രവർത്തിക്കുന്ന എൻ.പി.രമേശൻ തുടങ്ങിയവർ സ്കൂളിലെ പ്രഗത്‌ഭമതികളായ പൂർവ്വവിദ്യാർഥികളിൽ  ചിലരാണ്.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം-പൊന്മുടി സംസ്ഥാനപാതയിൽ , തിരുവനന്തപുരത്ത് നിന്നും 36 കി മീ. ദൂരത്തിൽ വിതുര എന്ന സ്ഥലത്ത്, വിതുര കലുങ്ക് - വിതുര ആശുപത്രി റോഡിൽ സ്ഥിതി ചെയ്യുന്നു.
  • ബസ്സ് സ്റ്റേഷൻ -വിതുര ( 1Km)
  • റയിൽവേ സ്റ്റേഷൻ - തിരുവനന്തപുരം (36Km),തെന്മല (52km)
  • വിമാനത്താവളം-തിരുവനന്തപുരം (38Km)
  • തുറമുഖം - വിഴിഞ്ഞം (45Km)


{{Slippymap|lat=8.67171|lon= 77.08432 |zoom=16|width=800|height=400|marker=yes}}