ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി കൈറ്റ് ഒരുക്കിയ ഒരു സവിശേഷ സംരംഭമാണ് ലിറ്റൽ കൈറ്റ് എന്ന ഈ ഐ ടി കൂട്ടയ്മ. ഇതിലൂടെ നിരവധി കുട്ടികൾക്കാണ് പുതിയലോകത്തേക്കുള്ള നൂതന അവസരങ്ങൾ തുറന്നുകിട്ടിയിരിക്കുന്നത്. മലയോരമേഖലയിലുള്ള ഒരു ഹൈസ്കൂളായ ഞങ്ങളുടെ സ്കൂളും ഇതിലൊരു ഭാഗമാകാൻ കഴിഞ്ഞത് വളരെ അഭിമാനകരമാണ്.