"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 115: | വരി 115: | ||
[[പ്രമാണം:11053 jpg8.resized.jpg|ഇടത്ത്|ചട്ടരഹിതം|250x250ബിന്ദു]][[പ്രമാണം:11053 jpg9.resized.jpg|ചട്ടരഹിതം|300x300px]] | [[പ്രമാണം:11053 jpg8.resized.jpg|ഇടത്ത്|ചട്ടരഹിതം|250x250ബിന്ദു]][[പ്രമാണം:11053 jpg9.resized.jpg|ചട്ടരഹിതം|300x300px]] | ||
[[പ്രമാണം:11053 jpg6.resized.jpg|ചട്ടരഹിതം|300x300px|[[പ്രമാണം:11053 jpg7.resized.jpg|ചട്ടരഹിതം|250x250ബിന്ദു]]|ഇടത്ത്]][[പ്രമാണം:11053 iomg7 - Copy.resized.jpg|നടുവിൽ|ചട്ടരഹിതം|300x300px]] | [[പ്രമാണം:11053 jpg6.resized.jpg|ചട്ടരഹിതം|300x300px|[[പ്രമാണം:11053 jpg7.resized.jpg|ചട്ടരഹിതം|250x250ബിന്ദു]]|ഇടത്ത്]][[പ്രമാണം:11053 iomg7 - Copy.resized.jpg|നടുവിൽ|ചട്ടരഹിതം|300x300px]] | ||
FAREWELL 2024 സ്നേഹായനം വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=PysNj7PQArw | |||
== 45. '''യാത്രയയപ്പ്''' 2024 '''PTA''' == | == 45. '''യാത്രയയപ്പ്''' 2024 '''PTA''' == | ||
[[പ്രമാണം:11053 pta.resized.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]] | |||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള '''PTA''' യെയുടെ നേതൃത്യത്തിലുള്ള യാത്രയയപ്പ് സ്‌കൂളിൽ വെച്ച് നടന്നു. ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ മധുസൂധനൻ , ഹയർ സെക്കന്ററി കോമേഴ്‌സ് വിഭാഗം അദ്ധ്യാപിക പുഷപലത , ഹയർ സെക്കന്ററി കെമിസ്ട്രി വിഭാഗം അദ്ധ്യാപിക നഫീസത്ത് , സ്‌കൂൾ ഓഫീസ് സീനിയർ ക്ലാർക്ക് വിഷ്‌ണു , ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകൻ പ്രമോദ് കുമാർ, ഹൈസ്‌കൂൾ വിഭാഗം അറബിക് അധ്യാപകൻ ബഷീർ , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ഗായത്രി , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ലത എന്നിവരാണ് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നത്. യാത്രയയപ്പ് സമ്മേളനം പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ ഉൽഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ ടോമി എം. ജെ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ പി.ടി.എ യുടെ വകയായുള്ള സ്നേഹോപഹാരം വിരമിക്കുന്ന അധ്യാപകർക്ക് നൽകി. ഹെഡ്‌മാസ്റ്റർ മനോജ് കുമാർ പി.വി , പി. ടി. എ വൈസ് പ്രസിഡണ്ട് രാഘവൻ വലിയ വീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ഹയർസെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ മധുസൂദനൻ വിരമിക്കുന്ന അധ്യാപകരുടെ സ്നേഹവും, നന്ദിയും അറിയിച്ചു. | ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള '''PTA''' യെയുടെ നേതൃത്യത്തിലുള്ള യാത്രയയപ്പ് സ്‌കൂളിൽ വെച്ച് നടന്നു. ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ മധുസൂധനൻ , ഹയർ സെക്കന്ററി കോമേഴ്‌സ് വിഭാഗം അദ്ധ്യാപിക പുഷപലത , ഹയർ സെക്കന്ററി കെമിസ്ട്രി വിഭാഗം അദ്ധ്യാപിക നഫീസത്ത് , സ്‌കൂൾ ഓഫീസ് സീനിയർ ക്ലാർക്ക് വിഷ്‌ണു , ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകൻ പ്രമോദ് കുമാർ, ഹൈസ്‌കൂൾ വിഭാഗം അറബിക് അധ്യാപകൻ ബഷീർ , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ഗായത്രി , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ലത എന്നിവരാണ് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നത്. യാത്രയയപ്പ് സമ്മേളനം പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ ഉൽഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ ടോമി എം. ജെ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ പി.ടി.എ യുടെ വകയായുള്ള സ്നേഹോപഹാരം വിരമിക്കുന്ന അധ്യാപകർക്ക് നൽകി. ഹെഡ്‌മാസ്റ്റർ മനോജ് കുമാർ പി.വി , പി. ടി. എ വൈസ് പ്രസിഡണ്ട് രാഘവൻ വലിയ വീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ഹയർസെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ മധുസൂദനൻ വിരമിക്കുന്ന അധ്യാപകരുടെ സ്നേഹവും, നന്ദിയും അറിയിച്ചു. | ||
46. | |||
FAREWELL വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=wtz18wCoBD0 | |||
== 46. '''സ്‌കൂൾ ഓഡിറ്റോറിയം ഉൽഘാടനവും , യാത്രയയപ്പും''' == | |||
[[പ്രമാണം:11053 speaker.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]] | |||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ മാനേജ്‍മെന്റിന്റെ സഹായത്തോടെ പി.ടി.എ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉൽഘാടനം കർണാടകം നിയമസഭാ സ്പീക്കർ യു.ടി.കാദർ നിർവഹിച്ചു . പി.ടി.എ പ്രസിഡണ്ട് ശ്രീ.മുഹമ്മദ് ഇക്‌ബാൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ശ്രീ.ഖാദർ മാങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു . ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ മധുസൂധനൻ , ഹയർ സെക്കന്ററി കോമേഴ്‌സ് വിഭാഗം അദ്ധ്യാപിക പുഷപലത , ഹയർ സെക്കന്ററി കെമിസ്ട്രി വിഭാഗം അദ്ധ്യാപിക നഫീസത്ത് , സ്‌കൂൾ ഓഫീസ് സീനിയർ ക്ലാർക്ക് വിഷ്‌ണു , ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകൻ പ്രമോദ് കുമാർ, ഹൈസ്‌കൂൾ വിഭാഗം അറബിക് അധ്യാപകൻ ബഷീർ , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ഗായത്രി , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ലത എന്നിവരാണ് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നത്. അദ്ധ്യാപകരെ ബഹു. സ്പീക്കർ ശ്രീ. യു.ടി ഖാദർ പൊന്നാട അണിയിച്ച് ആദരിച്ചു .വിവിധ മേഖലകളിൽ മികവ് പുലർത്തിയ അധ്യാപകരെയും, വിദ്യാർത്ഥികളെയും അനുമോദിച്ചു. | |||
FAREWELL വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=wtz18wCoBD0 | |||
== '''47. ഇൻസ്പയർ അവാർഡ് മുഹമ്മദ് ഹാദിൽ ദേശീയ തലത്തിലേക്ക്''' == | |||
സംസ്ഥാന തലത്തിൽ നിന്ന് ദേശീയ തലത്തിലേക്ക് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ എട്ടാം തരം വിദ്യാർത്ഥി സി.എച്ച് മുഹമ്മദ് ഹാദിലിന്റെ സയൻസ് പ്രൊജക്റ്റ് തിരഞ്ഞെടുക്കപ്പെട്ടു . ഓട്ടോമാറ്റിക് ടേബിൾ ക്ലീനർ എന്ന ആശയത്തിൽ വളെരെ എളുപ്പം ക്ലീൻ ചെയ്യാൻ പറ്റുന്ന , കുറഞ്ഞ മുതൽ മുടക്കിൽ നിർമിച്ച മേശയും, ഡയ്‌നിങ് ടേബിളോക്കെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്ന ഉപകരണമാണ് ഹാദിൽ നിർമിച്ചത് . മുഹമ്മദ് ഹാദിലിനെ സ്‌കൂൾ മാനേജ്‌മെന്റും , അധ്യാപകരും അനുമോദിച്ചു | |||
[[പ്രമാണം:11053 hadil.jpg|നടുവിൽ|ചട്ടരഹിതം|439x439ബിന്ദു]] | |||
== '''NMMS വിജയികളെ അഭിനന്ദിച്ചു''' == | |||
2023 വർഷത്തെ NMMS പരീക്ഷയിൽ വിജയിച്ച് സ്കോളർഷിപ്പിനർഹരായ മുഴുവൻ വിദ്യാർത്ഥികളെയും മാനേജ്‍മെന്റ് , പി.ടി.എ , സ്റ്റാഫ് അഭിനന്ദിച്ചു . ശ്രീകൃപ , ശിഖാ കൃഷ്ണൻ , നിവേദ്യ കൃഷ്ണൻ , ദേവജ് , ദിയ , ശ്രീഷ്ണ , ആദിൽ , ദേവദർശൻ ,പവൻ എന്നിവരാണ് സ്കോളർഷിപ്പിനർഹരായത് . |
17:20, 26 മേയ് 2024-നു നിലവിലുള്ള രൂപം
1.പ്രവേശനോത്സവം
3. വായനാ ദിനം
9. പ്രേംചന്ദ് ജയന്തി ഓഗസ്റ്റ് 1
11. ഹിരോഷിമ ദിനം
12. സ്വാതന്ത്രദിനം
13. ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
14. SPC സംസ്ഥാന ക്വിസ് അനുമോദനം
17. UDISE പരിശീലനം
20. ഓണാഘോഷം 2023
21. ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
22. എ പ്ലസ് അനുമോദനം
23.. ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കളുടെ യോഗം
24. കലോൽസവം 2023
25. കായികാഘോഷം 2023
26. ജില്ലാ കായിക മേള
30. ജില്ലാ ശാസ്ത്രോത്സവം ഐ ടി മേള ഒന്നാം സ്ഥാനം
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ് നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു. ജില്ലാ ശാസ്ത്രോത്സവത്തിൽ BEST SCHOOL IN IT FAIR ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂളാണ് . ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ഹൃഷികേശ് ആയിരുന്നു. ഡിജിറ്റൽ പെയിന്റിങ്ങിൽ തേജസ്സ് എ ഗ്രേഡ് നേടി . സ്ക്രാച്ച് പ്രോഗ്രാമിങിൽ മുഹമ്മദ് മർവാൻ സി ഗ്രേഡ് നേടി . മൊത്തം പോയന്റ് അടിസ്ഥാനത്തിൽ 44 പോയന്റോടെയാണ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലാ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ടാം തവണയാണ് സ്‌കൂൾ ജില്ലയിൽ ഐ ടി മേളയിൽ ചാമ്പ്യന്മാരാകുന്നത് . കഴിഞ്ഞ വർഷം ചെർക്കള ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന ശാസ്ത്രോത്സവത്തിലും ഐ ടി മേളയിൽ സ്‌കൂളിനായിരുന്നു ചാമ്പ്യൻഷിപ്പ്. അമ്പലത്തറ ഗവർമെൻറ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ വെച്ച് കാഞ്ഞങ്ങാട് നഗര സഭാ അധ്യക്ഷ ശ്രീമതി സുജാത ടീച്ചർ ചാംപ്യൻഷിപ് ട്രോഫി നൽകി . കൈറ്റ് മാസ്റ്റർ പ്രമോദ് കുമാർ , ഹയർ സെക്കന്ററി വിദ്യാർത്ഥി ഹൃഷികേശ് ട്രോഫി ഏറ്റുവാങ്ങി .
31. സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേള ചാമ്പ്യൻഷിപ്പ് ചട്ടഞ്ചാൽ HSS ന്
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ് എം. എസ് എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി .
ഐ.ടി മേള HS വിഭാഗത്തിൽ ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി നാലാം സ്ഥാനവും എ ഗ്രേഡും നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ ദേവദർശൻ സി ഗ്രേഡ് നേടി. മൊത്തം 19 പോയന്റ് നേടിയാണ് ചട്ടഞ്ചാൽ HSS ഈ മിന്നും വിജയം നേടിയത് . വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു. മൊത്തം 19പോയിന്റോടെയാണ് സ്‌കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്
32. സബ് ജില്ലാ കലോത്സവം ചാമ്പ്യൻസ്
സബ് ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഒന്നാം സ്ഥാനം നേടി . ഹയർ സെക്കന്ററി വിഭാഗത്തിലും ചാമ്പ്യൻസ് സ്‌കൂളാണ് . അങ്ങനെ ഇരട്ട നേട്ടമാണ് സ്‌കൂളിന് നേടാൻ സാധിച്ചത്.
സബ് ജില്ലാ കലോത്സവത്തിന്റെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=HGrABRLh1cg
33. JRC SCARFING CEREMONY
എട്ടാം തരത്തിൽ പുതുതായി ചേർന്ന JRC കുട്ടികളുടെ SCARFING CEREMONY വ്യാഴാഴ്ച്ച നടത്തി. സറീന ടീച്ചർ സ്വാഗതം പറഞ്ഞു. മാനേജർ ശ്രീ. മുഹമ്മദ് ഷെരീഫ് SCARFING CEREMONY ഉത്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്റർ , JRC ചാർജ് ഉള്ള അദ്ധ്യാപികമാർ , സുജ ടീച്ചർ എന്നിവർ സംസാരിച്ചു .
34.ജില്ലാ കായിക മേള കരാട്ടെ മത്സരം
36. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം
37. ടീൻസ് ക്ലബ്ബ്
39. സംസ്ഥാന കലോത്സവം
40. LK രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്
41. ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള External RP ക്ലാസ്സ്
KITE കാസർകോടിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രോഗ്രാമിങ് ക്ലാസ്സ് KITE മാസ്റ്റർ കോർഡിനേറ്റർ ശ്രീ. മുഹമ്മദ് ഖാദർ മാസ്റ്ററിന്റെ നേതൃത്യത്തിൽ നടത്തി. ലിറ്റിൽ കൈറ്റ്സ് രണ്ടു ബാച്ചിലെ മുഴുവൻ കുട്ടികളും ക്ലാസ്സിൽ ഹാജരായി. ലിറ്റിൽ കൈറ്റ് യൂണിഫോമിൽ ആയിരുന്നു കുട്ടികൾ വന്നത്.
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.youtube.com/shorts/1xYAlKHIbus
42. സ്‌കൂൾ സ്റ്റുഡന്റ് പോലീസ് പാസിംഗ് ഔട്ട് പരേഡ്
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സ്റ്റുഡന്റ് പോലീസ് പാസിംഗ് ഔട്ട് പരേഡ് നടത്തി . അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ കൈനിക്കര അഭിവാദ്യം സ്വീകരിച്ചു . മേൽപറമ്പ് ഇൻസ്‌പെക്ടർ ടി ഉത്തംദാസ് , എസ പി സി ഡി എൻ ഒ ടി തമ്പാൻ , ചെമ്മനാട് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, പ്രിൻസിപ്പൽ ടോമി എം ജെ , ഹെഡ് മാസ്റ്റർ മനോജ് കുമാർ, രാഘവൻ വലിയ വീട്, ഇ ജെ ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു .
പാസിംഗ് ഔട്ട് പരേഡ് വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്
https://www.youtube.com/watch?v=UIc2rV29TKI
44. യാത്രയയപ്പ് 2024
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സ്‌കൂൾ ഹാളിൽ വെച്ച് നടന്നു. ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ മധുസൂധനൻ , ഹയർ സെക്കന്ററി കോമേഴ്‌സ് വിഭാഗം അദ്ധ്യാപിക പുഷപലത , ഹയർ സെക്കന്ററി കെമിസ്ട്രി വിഭാഗം അദ്ധ്യാപിക നഫീസത്ത് , സ്‌കൂൾ ഓഫീസ് സീനിയർ ക്ലാർക്ക് വിഷ്‌ണു , ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകൻ പ്രമോദ് കുമാർ, ഹൈസ്‌കൂൾ വിഭാഗം അറബിക് അധ്യാപകൻ ബഷീർ , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ഗായത്രി , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ലത എന്നിവരാണ് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നത്. യാത്രയയപ്പ് സമ്മേളനം കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ, നന്ദികേശൻ ഉൽഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ ടോമി എം. ജെ സ്വാഗതം പറഞ്ഞു. ശ്രീ. നന്ദികേശൻ സ്റ്റാഫിന്റെ വകയായുള്ള ഉപഹാരം വിരമിക്കുന്ന അധ്യാപകർക്ക് നൽകി .
FAREWELL 2024 സ്നേഹായനം വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=PysNj7PQArw
45. യാത്രയയപ്പ് 2024 PTA
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള PTA യെയുടെ നേതൃത്യത്തിലുള്ള യാത്രയയപ്പ് സ്‌കൂളിൽ വെച്ച് നടന്നു. ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ മധുസൂധനൻ , ഹയർ സെക്കന്ററി കോമേഴ്‌സ് വിഭാഗം അദ്ധ്യാപിക പുഷപലത , ഹയർ സെക്കന്ററി കെമിസ്ട്രി വിഭാഗം അദ്ധ്യാപിക നഫീസത്ത് , സ്‌കൂൾ ഓഫീസ് സീനിയർ ക്ലാർക്ക് വിഷ്‌ണു , ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകൻ പ്രമോദ് കുമാർ, ഹൈസ്‌കൂൾ വിഭാഗം അറബിക് അധ്യാപകൻ ബഷീർ , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ഗായത്രി , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ലത എന്നിവരാണ് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നത്. യാത്രയയപ്പ് സമ്മേളനം പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ ഉൽഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ ടോമി എം. ജെ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ പി.ടി.എ യുടെ വകയായുള്ള സ്നേഹോപഹാരം വിരമിക്കുന്ന അധ്യാപകർക്ക് നൽകി. ഹെഡ്‌മാസ്റ്റർ മനോജ് കുമാർ പി.വി , പി. ടി. എ വൈസ് പ്രസിഡണ്ട് രാഘവൻ വലിയ വീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ഹയർസെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ മധുസൂദനൻ വിരമിക്കുന്ന അധ്യാപകരുടെ സ്നേഹവും, നന്ദിയും അറിയിച്ചു.
FAREWELL വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=wtz18wCoBD0
46. സ്‌കൂൾ ഓഡിറ്റോറിയം ഉൽഘാടനവും , യാത്രയയപ്പും
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ മാനേജ്‍മെന്റിന്റെ സഹായത്തോടെ പി.ടി.എ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉൽഘാടനം കർണാടകം നിയമസഭാ സ്പീക്കർ യു.ടി.കാദർ നിർവഹിച്ചു . പി.ടി.എ പ്രസിഡണ്ട് ശ്രീ.മുഹമ്മദ് ഇക്‌ബാൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ശ്രീ.ഖാദർ മാങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു . ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ മധുസൂധനൻ , ഹയർ സെക്കന്ററി കോമേഴ്‌സ് വിഭാഗം അദ്ധ്യാപിക പുഷപലത , ഹയർ സെക്കന്ററി കെമിസ്ട്രി വിഭാഗം അദ്ധ്യാപിക നഫീസത്ത് , സ്‌കൂൾ ഓഫീസ് സീനിയർ ക്ലാർക്ക് വിഷ്‌ണു , ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകൻ പ്രമോദ് കുമാർ, ഹൈസ്‌കൂൾ വിഭാഗം അറബിക് അധ്യാപകൻ ബഷീർ , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ഗായത്രി , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ലത എന്നിവരാണ് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നത്. അദ്ധ്യാപകരെ ബഹു. സ്പീക്കർ ശ്രീ. യു.ടി ഖാദർ പൊന്നാട അണിയിച്ച് ആദരിച്ചു .വിവിധ മേഖലകളിൽ മികവ് പുലർത്തിയ അധ്യാപകരെയും, വിദ്യാർത്ഥികളെയും അനുമോദിച്ചു.
FAREWELL വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=wtz18wCoBD0
47. ഇൻസ്പയർ അവാർഡ് മുഹമ്മദ് ഹാദിൽ ദേശീയ തലത്തിലേക്ക്
സംസ്ഥാന തലത്തിൽ നിന്ന് ദേശീയ തലത്തിലേക്ക് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ എട്ടാം തരം വിദ്യാർത്ഥി സി.എച്ച് മുഹമ്മദ് ഹാദിലിന്റെ സയൻസ് പ്രൊജക്റ്റ് തിരഞ്ഞെടുക്കപ്പെട്ടു . ഓട്ടോമാറ്റിക് ടേബിൾ ക്ലീനർ എന്ന ആശയത്തിൽ വളെരെ എളുപ്പം ക്ലീൻ ചെയ്യാൻ പറ്റുന്ന , കുറഞ്ഞ മുതൽ മുടക്കിൽ നിർമിച്ച മേശയും, ഡയ്‌നിങ് ടേബിളോക്കെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്ന ഉപകരണമാണ് ഹാദിൽ നിർമിച്ചത് . മുഹമ്മദ് ഹാദിലിനെ സ്‌കൂൾ മാനേജ്‌മെന്റും , അധ്യാപകരും അനുമോദിച്ചു
NMMS വിജയികളെ അഭിനന്ദിച്ചു
2023 വർഷത്തെ NMMS പരീക്ഷയിൽ വിജയിച്ച് സ്കോളർഷിപ്പിനർഹരായ മുഴുവൻ വിദ്യാർത്ഥികളെയും മാനേജ്‍മെന്റ് , പി.ടി.എ , സ്റ്റാഫ് അഭിനന്ദിച്ചു . ശ്രീകൃപ , ശിഖാ കൃഷ്ണൻ , നിവേദ്യ കൃഷ്ണൻ , ദേവജ് , ദിയ , ശ്രീഷ്ണ , ആദിൽ , ദേവദർശൻ ,പവൻ എന്നിവരാണ് സ്കോളർഷിപ്പിനർഹരായത് .