സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കളുടെ യോഗം

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നിട്ടുണ്ട്. കുട്ടികളിലെ മൊബൈൽ ഉപയോഗത്തിന്റെ നല്ല വശങ്ങളെ ക്കുറിച്ചും , അതുണ്ടാക്കുന്ന ദൂഷ്യ വശങ്ങളെ കൂറിച്ചും ബോധവത്കരിക്കാൻ ക്ലാസ് നൽകിയിട്ടുണ്ട്. കുട്ടികളും ക്ലാസ് എടുക്കുകയും പ്രായോഗിക ഉപയോഗത്തിൽ അവരെ സഹായിച്ചിട്ടുമുണ്ട് .