സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ജില്ലാ കായിക മേള

Schoolwiki സംരംഭത്തിൽ നിന്ന്

കാസർഗോഡ് ജില്ലാ ബാഡ്മിന്റൺ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അഷ്ഫാക്കിനെ  അനുമോദിച്ചു.  കായിക  അധ്യാപകൻ പ്രസീത മാസ്റ്റർ  , പ്രിസിപ്പൽ ടോമി മാസ്റ്റർ, ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ എന്നിവർ അഭിനന്ദിച്ചു . സബ് ജൂനിയർ ബോയ്സ് ഒന്നാംസ്ഥാനം  ശ്രീറാം എ വി  നേടി. ജൂനിയർ ഗേൾസ്  ബോക്സിങ് ചാമ്പ്യൻഷിപ്പിൽ  അദൃശ്യ എ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഒന്നാം സ്ഥാനം നേടി . സംസ്ഥാനത്താളത്തിലേക്കു യോഗ്യത നേടിയ കുട്ടികൾക്ക്  സമ്മാന ദാനം നൽകി .