സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ചാന്ദ്രദിനം ജൂലൈ 21

Schoolwiki സംരംഭത്തിൽ നിന്ന്

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ചന്ദ്രയാൻ -3  ന്റെ  മാതൃക നിർമാണ  പരിശീലനം നടത്തി. ജൈവ  പാഴ്  വസ്തുക്കൾ  ഉപയോഗിച്ചാണ്  മാതൃക നിർമിച്ചത് .  ക്വിസ് മത്സരവും നടത്തി. കൺവീനർ ലിഖിജ ടീച്ചറുടെ നേതൃത്യത്തിൽ  വിജയികളെ തിരഞ്ഞെടുത്ത്  സമ്മാനദാനം നൽകി