സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ഹിരോഷിമ ദിനം
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ JRC യുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി . 9 G ക്ലാസ്സിലെ ഗോപിക ഒന്നാംസ്ഥാനവും, 9C ക്ലാസ്സിലെ വിജിഷ രണ്ടാം സ്ഥാനവും നേടി