സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/കായികാഘോഷം 2023
കായികമേള ജില്ലാ സ്പോർട്സ് കൌൺസിൽ മുൻ പ്രസിഡന്റും മുൻ പോലീസ് സൂപ്രണ്ടുമായ ശ്രീ. ഹബീബ് റഹ്മാൻ ഉത്ഘാടനം ചെയ്തു. അദ്ദേഹം മാർച്ച് പാസ്റ്റിനു സല്യൂട്ട് സ്വീകരിച്ചു . വിവിധ ഹൗസുകളിലായി നടത്തിയ മത്സരങ്ങൾ കുട്ടികളിൽ വളരെ ആവേശമുണ്ടാക്കി . വീഡിയോ കാണാൻ you tube link ക്ലിക്ക് ചെയ്യുക .https://www.youtube.com/watch?v=8zCvBwXYmkA