സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/കലോൽസവം 2023

Schoolwiki സംരംഭത്തിൽ നിന്ന്

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവം  സമാപിച്ചു.  മികവുറ്റ പ്രകടനങ്ങളുമായി  കുട്ടികൾ  കലോത്സവ വേദിയിൽ വാശിയോടെ മത്സരിച്ചു .  നൃത്ത ഇനങ്ങളിലായിരുന്നു  ഏറ്റവും കൂടുതൽ മത്സരങ്ങൾ നടന്നത്. കലോത്സവ വീഡിയോ കാണാൻ യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക .https://www.youtube.com/watch?v=nNbt2tcZS2A