സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ജില്ലാ യുവജനോൽസവം

Schoolwiki സംരംഭത്തിൽ നിന്ന്

പത്താം  തരത്തിലെ നിവേദിത  ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. കാവ്യാ കേളിയിൽ ശിവന്യ പി  എ ഗ്രേഡും ,ഒന്നാം സ്ഥാനവും കരസ്ഥമാക്കി . സംസ്കൃത അക്ഷരശ്ലോകം മത്സരത്തിൽ പത്താം  ക്ലാസ് വിദ്യാർത്ഥിനി അപർണ്ണ എ ആർ എ ഗ്രേഡോടെ ഒന്നാം  സ്ഥാനം നേടി. അറബിക് ക്ളോസവത്തിൽ മോണോ ആക്ടിൽ എട്ടാം ക്ലാസ്സിലെ മിസ്‌ബാഹ്  എഗ്രേഡും ഒന്നാംസ്ഥാനവും നേടി.  ഗ്രൂപ്പിനങ്ങളിൽ  സാധ്വിട്ടു നാടകം  എ ഗ്രേഡോടെ  ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . വൃന്ദവാദ്യം , നാടൻ  പാട്ട് , മൈം ഹയർ സെക്കന്ററി വിഭാഗത്തിലും ഒന്നാം സ്‌ഥാനം നേടി